കയറുപയോഗിച്ച് പശുവിന്റെ കഴുത്തില്‍ കുരുക്കിട്ട് കൊന്നനിലയിലായിരുന്നു
ഡല്‍ഹി അതിര്‍ത്തികളിലെ പ്രക്ഷോഭം 34ാം ദിവസത്തിലേക്ക് കടന്നു
ഡിസംബര്‍ 31 ന് മുമ്പ് റിട്ടേണ്‍ സമര്‍പ്പിക്കാത്തവരില്‍ നിന്ന് പിഴ ഈടാക്കും
ഞായറാഴ്ച രാവിലെ മൂത്തമകന് താഴെ വന്ന് നോക്കുമ്പോഴാണ് സംഭവം കണ്ടത്
ആരോഗ്യപ്രശ്നങ്ങളാണ് രാഷ്ട്രീയത്തിലേക്ക് കടക്കേണ്ടതില്ല എന്ന തീരുമാനത്തിന് കാരണമെന്നാണ് രജനികാന്തിന്റെ വിശദീകരണം
രോഗബാധിതരില്‍ മൂന്നു പേര് ബെംഗളൂരുവിലും രണ്ടു പേര് ഹൈദരാബാദിലും ഒരാള്‍ പുണെയിലുമാണ്
പ്രതികള്‍ക്കെതിരെ കൊല്ലപ്പെട്ടയാളിന്റെ സഹോദരന് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്
ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം
ഛോട്ടാ രാജന്റെ ചിത്രമുള്ള 24 സ്റ്റാമ്പുകളടങ്ങിയ രണ്ട് ഷീറ്റുകളാണ് അച്ചടിച്ചിരിക്കുന്നത്.
പട്നയില്‍ നടന്ന പാര്‍ട്ടി ദേശീയ എക്സിക്യുട്ടീവ് കമ്മിറ്റി യോഗത്തിലാണ് ബിജെപി സര്‍ക്കാരുകള്‍ക്കെതിരേ പ്രമേയം പാസാക്കിയത്