നൃത്തിന് പ്രാധാന്യമുള്ള ബോളിവുഡ് ചിത്രമായ എബിസിഡിയില്‍ കിഷോര്‍ അഭിനയിക്കുകയും സിനിമകള്‍ക്ക് നൃത്ത സംവിധാനം ചെയ്യുകയും ചെയ്തിരുന്നു
മുരളീധരന്റെ മൊഴിയും അന്വേഷണ ഏജന്‍സികള്‍ രേഖപ്പെടുത്തുമോ എന്നതാണ് ഉയരുന്ന ചോദ്യം
ഇന്ത്യയില്‍ ഭരണനിര്‍വ്വഹണ സ്ഥാപനങ്ങളും സംവിധാനങ്ങളും ആസൂത്രതമായി നശിപ്പിക്കപ്പെടുകയാണെന്ന് ഡല്‍ഹി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസും ലോ കമ്മീഷന് മുന്‍ അധ്യക്ഷനുമായ ജസ്റ്റിസ് അജിത് പ്രകാശ് ഷാ
കോര്‍പറേറ്റ് സ്വഭാവമുള്ളവയാണ് കാര്‍ഷിക ബില്ലുകളെന്നും ഭാവിയില്‍ കര്‍ഷകരുടെ ജീവിതം സങ്കീര്‍ണമാക്കാന്‍ പര്യാപ്തമാണ് ഇവയെന്നും ബി.കെ.എസ്. ജനറല്‍ സെക്രട്ടറി ബദ്രി നാരായണ്‍ ചൗധരി അഭിപ്രായപ്പെട്ടു
അപകടത്തില്‍ 30 ബിജെപി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. ആരുടെയും നില ഗുരുതരമല്ല
ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതും ജനറല്‍ സെക്രട്ടറി ഭയ്യാജി ജോഷിയും ഇതേ കെട്ടിടത്തിലാണ് താമസിക്കുന്നത്. എന്നാല്‍ ഇരുവരും നിലവില്‍ സ്ഥലത്തില്ല
വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് 12 ദിവസം മുമ്പാണ് പ്രഭാകറിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു
കട്ജുവിന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ ട്വിറ്റര്‍ അടക്കമുള്ള സമൂഹ മാധ്യമങ്ങളില്‍ വലിയ രോഷമാണ് ഉയരുന്നത്
കൊച്ചി: മുര്‍ഷിദാബാദിലും കൊച്ചിയിലും നടത്തിയ റെയ്ഡില്‍ ഒമ്പത് അല്‍ഖാഇദ ഭീകരര്‍ പിടിയിലായതായി എന്‍ഐഎ. ആറ് പേരെ മുര്‍ഷിദാബാദില്‍ നിന്നും മൂന്ന് പേരെ കൊച്ചിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദി ഗ്രൂപ്പുകളെ കുറിച്ച് വിവരം...
പദവി ലഭിച്ചില്ലെങ്കില്‍ സര്‍ക്കാരിനെതിരേ നീങ്ങുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്