എല്‍.എസ്.എസ്-യു.എസ്.എസ് നോട്ടിഫിക്കേഷനുള്ള വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കാത്തിരിപ്പ് തുടരുന്നു.
സംഭവത്തില്‍ അന്വേഷണം നടത്തണമെന്നും ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോട്ടം നടപടികളടക്കം നടത്തണമെന്നുമാണ് ബന്ധുക്കള്‍ ആവശ്യപ്പെടുന്നത്.
എറണാകുളം ഭാഗത്തേക്ക് പോവുകയായിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്ന് ലോഡുമായി വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു
പൗരന്മാരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നതാണ് ഏതൊരു ഭരണകൂടത്തിന്റെയും അടിസ്ഥാനപരമായ ഉത്തരവാദിത്തം. അതിനുപോലും സാധിക്കാത്തവിധം ഇന്ത്യയിലെ സാമൂഹികരംഗമാകെ വലിയവെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുകയാണിപ്പോള്‍. ഇതിനുപുറമെയാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്ന, രാജ്യം ഇതുവരെയും കണ്ടിട്ടില്ലാത്തവിധമുള്ള പണപ്പെരുപ്പവും വിലക്കയറ്റവും.
സി.പി.എമ്മും ഗുണ്ടകളും പൊലീസും രംഗത്തിറങ്ങിയാലും യു.ഡി.എഫ് സമരവുമായി മുന്നോട്ടു പോകും
മൂന്ന് ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വിലയാണ് ഇന്ന് കുറഞ്ഞത്.
നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ചോര്‍ത്തിയെന്ന കണ്ടെത്തലില്‍ തുടര്‍നടപടികള്‍ക്ക് കോടതിയുടെ അനുമതി കാത്ത് അന്വേഷണ സംഘം
സഹകരണ സംഘങ്ങളില്‍ ചുവന്ന ബോര്‍ഡ് ഉപയോഗിക്കുന്നതിനെതിരെ സഹകരണ രജിസ്ട്രാര്‍. സഹകരണ സംഘങ്ങളുടെ വാഹനങ്ങളില്‍ നീല ബോര്‍ഡ് വെക്കുന്നതിനും 'കേരള സര്‍ക്കാര്‍ അണ്ടര്‍ ടേക്കിങ്' എന്ന് എഴുതുവാനും മാത്രമാണ് അനുമതിയുള്ളത്.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപക പരിശീലന കേന്ദ്രമായ ഡയറ്റില്‍ ലക്ചര്‍ തസ്തികയില്‍ 89പേരെ പിന്‍വാതില്‍വഴി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ നീക്കം.
ഹൃദവാല്‍വുകളെ ബാധിക്കുന്ന അസുഖം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെട്ടിരുന്നവരായിരുന്നു നമ്മള്. പ്രായമായവരിലും മറ്റുമാണ് ഇത്തരം അസുഖങ്ങള്‍ കൂടുതലായി കാണപ്പെട്ടിരുന്നത്.