താല്‍ക്കാലിക അധ്യാപക നിയമനം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലൂടെ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനം അധ്യയന വര്‍ഷാരംഭത്തില്‍തന്നെ സ്കൂളുകളുടെ പ്രവര്‍ത്തനത്തെ അവതാളത്തിലാക്കും.
ഏഴുവര്‍ഷം മുമ്പ് പരീക്ഷിച്ച് പരാജയപ്പെട്ട ഹാജിമാര്‍ക്കുള്ള പെട്ടി വിതരണം വീണ്ടും പൊടി തട്ടിയെടുത്ത് കേന്ദ്ര ഹജ്ജ് കമ്മിറ്റി.
21 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ഷൈജല്‍ ഉള്‍പ്പെടെ 26 സൈനികര്‍ സഞ്ചരിച്ച വാഹനം ലഡാക്കില്‍ ഷ്യാക് നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നത്.
തൃക്കാക്കര തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മെയ് മാസത്തെ സാമൂഹ്യ സുരക്ഷാ പെന്ഷന് ഉത്തരവ് വേഗത്തിലിറക്കി സംസ്ഥാന സര്‍ക്കാര്‍.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ ഒറ്റക്കെട്ടായ പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി ചരിത്രവിജയം നേടിയെടുക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് യു.ഡി.എഫ്.
മനഃപൂര്‍വം ആക്രമിക്കല്‍, തടഞ്ഞുവെക്കല്‍, അസഭ്യം പറയല്‍ എന്നിവക്കാണ് കേസ് രജിസ്ട്രര്‍ ചെയ്തത്.
പങ്കാളിയെ കാണാനില്ലെന്ന പരാതി ഉന്നയിച്ച് എത്തിയ ഇയാള്‍ സ്റ്റേഷന് പുറത്ത് പോകുകയും ശേഷം പെട്രോളുമായി എത്തി ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.
കുറ്റവാളി നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ ജൂറി വീണ്ടും സിനിമ കാണുമോയെന്നും ഇന്ദ്രന്‍സ് ചോദിച്ചു.
കള്ളവോട്ട് ചെയ്യാനായി ഒരാളും തൃക്കാക്കരയിലേക്ക് വരേണ്ട. വന്നാല്‍ ജയിലില്‍ പോകുമെന്ന് വി.ഡി സതീശന് വ്യക്തമാക്കി.
തമിഴ് കുടുംബം താമസിക്കുന്ന പഴയ ഓടിട്ട വീട്ടില്‍ മലയാളികളല്ലാതെ മറ്റാരും താമസിക്കാന്‍ പാടില്ലെന്ന് പറഞ്ഞായിരുന്നു അക്രമം.