കൊല്ലത്ത് പത്താംക്ലാസുകാരിയെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.
സംസ്ഥാനത്ത് സ്വര്‍ണ്ണ വിലയില്‍ വര്‍ധന.പവന് 80 രൂപ ഉയര്‍ന്ന്് 38,280 എത്തി.ഗ്രാം വില പത്ത് രൂപ കൂടി 4785 രൂപയായി.
വിറക് കൊള്ളി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു.
കെ.എസ്.ആര്.ടി.സിയില്‍ ശമ്പള പ്രതിസന്ധി ഒഴിയുന്നില്ല. ഈ മാസവും ജീവനക്കാരുടെ ശമ്പളം വൈകുമെന്ന് മാനേജ്മെന്റ് ജീവനക്കാരെ അറിയിച്ചു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു പിന്നാലെ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കേറ്റ വന്‍ തിരിച്ചടി മുഖ്യമന്ത്രി പിണറായി വിജയന്റെ എക്കാലത്തെയും വലിയ തോല്‍വിയായാണ് വിലയിരുത്തപ്പെടുന്നത്.
തൃക്കാക്കരയിലെ കനത്ത തോല്‍വി സി.പി.എമ്മിന്റെ ആഭ്യന്തര രാഷ്ട്രീയത്തെ കലുഷിതമാക്കും. ഏറെക്കാലമായി നേതാക്കളില്‍ ഉടലെടുത്തിട്ടുളള ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടി കൂടിയായാണ് തിരഞ്ഞെടുപ്പ് ഫലം വിലരുത്തപ്പെടുന്നത്.
പതിനാലാം കേരള നിയമസഭയില്‍ ഇനിയുടെ യു.ഡി.എഫിന്റെ പെണ്‍കരുത്തായി കെ.കെ രമക്കൊപ്പം ഉമാ തോമസും.
തൃക്കാക്കരയിലെ ദയനീയ തോല്‍വിക്കൊപ്പം തകര്‍ന്നുവീണത് സെഞ്ച്വറി നേടി ഇന്നിംഗ്സിന്് പൂര്‍ണത നല്‍കാനുള്ള പിണറായി വിജയന്റെ സ്വപ്നങ്ങളും.
പിണറായി മുതല്‍ പി.സി ജോര്‍ജ് വരെയുള്ളവരെയും ട്രോളര്‍മാര്‍ വെറുതേവിട്ടില്ല. 'അറിഞ്ഞില്ലേ, ക്യാപ്റ്റന്‍ മാറി' എന്ന ട്രോളില്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്.