തന്നെയും മകളെയും ഭര്‍ത്താവ് പുഴയില്‍ തള്ളിയിടുകയായിരുന്നെന്ന് യുവതി പൊലീസില്‍ മൊഴി നല്‍കിയതോടെയാണ് കേസ് കൊലപാതകമാണെന്ന് തെളിയുന്നത്
അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് മഴ സാധ്യത നിലനില്‍ക്കുന്നത്
നീലഗിരിയില്‍ ഒരു വര്‍ഷത്തിനിടെ നാലുപേരെ കൊന്ന കടുവയെ പിടികൂടി. 21 ദിവസം നീണ്ട ശ്രമത്തിനൊടുവിലാണ് മസനഗുഡി വനമേഖലയില്‍ വച്ച് വനംവകുപ്പിന്റെ പ്രത്യേക ദൗത്യസനേയാണ് പിടികൂടിയത്
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 67 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,734 ആയി
കേരളത്തില്‍ ഈ മാസം 22ന് ബാങ്ക് പണിമുടക്ക്. സിഎസ്ബി ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ച് കൊണ്ടാണ് സമരം
20 മുതൽ മൂന്ന് ദിവസങ്ങളിൽ സി എസ് ബി ബാങ്കിലും 22ന് മറ്റു ബാങ്കുകളും പണിമുടക്കും.
ഇടയ്ക്കിടയ്ക്ക് ഫലപ്രദമായി കൈ കഴുകാന്‍ എല്ലാവരും ഓര്‍മ്മിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി
79 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് ഇയാളിൽ നിന്ന് പിടികൂടിയത്
പവന് 80 രൂപ കൂടി 35,840 ആയി.
രാത്രി 9:00 യിൽ നിന്ന് 10 മണി വരെ നീട്ടി