സംസ്ഥാനത്ത് പുറത്തിറങ്ങാന്‍ ഇനി വാക്സിന് സര്‍ട്ടിഫികറ്റോ ആര്‍ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫികറ്റോ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
പി ആര് ചേമ്പറിലെ വാര്‍ത്താ സമ്മേളനത്തിന് ടെലി പ്രോംപ്റ്റര്‍ വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം. മുഖ്യമന്ത്രിയുടെയും മറ്റ് മന്ത്രിമാര്‍ക്കും വാര്‍ത്താ സമ്മേളനത്തിനായി ടെലി പ്രോംപ്റ്റര്‍ ഉപയോഗിക്കാം
സ്ഥാനത്ത് ഹോട്ടലുകളിലും ബാറുകളിലും ഇരുന്നു കഴിക്കാന്‍ അനുമതി. തിയറ്ററുകള്‍ തുറക്കുന്നതില്‍ തീരുമാനമായില്ല
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്
പൗരന്റെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട ഭരണഘടനാബാധ്യതയാണ് ഇവിടെ ലംഘിക്കപ്പെടുന്നത്.
റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷകള്‍ അപേക്ഷകരുടെ സൗകര്യാര്‍ത്ഥം എപ്പോഴും സമര്‍പ്പിക്കാവുന്നതാണ്
മോട്ടോര്‍ വാഹന വകുപ്പിലെ ഓണ്‍ലൈന്‍ സര്‍വ്വീസുകളുടെ പൂര്‍ത്തീകരണ പ്രഖ്യാപനം സെപ്റ്റംബര്‍ 28 ചൊവ്വാഴ്ച വൈകുന്നേരം 4 മണിയ്ക്ക് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ വച്ച് നടക്കും.
പിരിവ് നല്‍കിയില്ലെങ്കില്‍ നിര്‍മിച്ച കണ്വന്ഷന് സെന്ററില്‍ കൊടികുത്തുമെന്നും, സ്ഥാപനത്തിനോട് ചേര്‍ന്നുള്ള സ്ഥലം തരംമാറ്റാന്‍ അനുവദിക്കില്ലെന്നുമായിരുന്നു ബ്രാഞ്ച് സെക്രട്ടറിയുടെ ഭീഷണി.
രോഗമുക്തി നിരക്ക് 97.78 ശതമാനമാണ്
ആമസോണ്‍ വഴി 1,14,700 രൂപയുടെ ലാപ്ടോപ്പ് ബുക്ക് ചെയ്തത്.