പവന് വില 36,200 രൂപ. ഗ്രാമിന് 35 രൂപ ഉയര്‍ന്ന് 4,525ല്‍ എത്തി
പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ പേര്, അമ്മയുടെ പേര്, അച്ഛന്റെ പേര് എന്നിവയ്ക്കൊപ്പം സ്കൂള്‍ കോഡും നല്‍കണം. അതത് സ്കൂളുമായി ബന്ധപ്പെട്ട് സ്കൂള്‍ കോഡ് വിദ്യാര്‍ഥികള്‍ ഉറപ്പാക്കണം. പരീക്ഷാഫലം അറിയുന്നതിന് റോള്‍ നമ്പര്‍ അനിവാര്യമാണ്
കോഴിക്കോട്: കല്ലായിലെ റെയില്‍ പാളത്തില്‍ സ്ഫോടക വസ്തു കണ്ടെത്തി. ഐസ്ക്രീം ബോളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്ഫോടക വസ്തു. ഇന്ന് രാവിലെയാണ് സ്ഫോടക വസ്തു ശ്രദ്ദയില്പ്പെട്ടത്. കല്ലായിലെ ഗുഡ്സ് ഗോഡൗണിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് സ്ഫോടക...
ന്യൂഡല്‍ഹി: കേരളത്തില്‍ കോവിഡ് വാക്സിനേഷനുമായി ബന്ധപ്പെട്ട വിവിധ പ്രശ്നങ്ങളില്‍ അടിയന്തിര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ ഇ.ടി. മുഹമ്മദ് ബഷീര്‍.എം.പി , എം. പി. അബ്ദു സ്സമദ് സമദാനി എം. പി...
1,65,000 രൂപയുടെ കള്ളനോട്ടുമായി ബെംഗളൂരുവില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്
1954 ജൂണ്‍ 8ന് എറണാകുളം ജില്ലയിലെ ഏലൂരില്‍ വാടയ്ക്കല്‍ തോമസിന്റെയും വെള്ളയില്‍ മേരിയുടെയും മകനായാണ് ജനനം
അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ അനിശ്ചിതകാല പണിമുടക്ക് അടക്കമുള്ള പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങേണ്ടിവരുമെന്ന് സംഘടന ഭാരവാഹികൾ അറിയിച്ചു
2018, 2019 വര്‍ഷങ്ങളില്‍ ഉണ്ടായ അതിഭീകര പ്രളയത്തിന് ശേഷം അനന്തമായി നീളുന്ന കോവിഡ് ലോക്ക്ഡൗണ്‍ കാരണം കര്‍ഷകരും ചെറുകിട സംരംഭകരും കടുത്ത പ്രയാസം നേരിടുകയാണ്
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസസ് കണ്ട്രോള് ഡയറക്ടര്‍ ആര് കെ സിംഗിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുക
ടി.പി.ആര്. 5ന് താഴെയുള്ള 62, ടി.പി.ആര്. 5നും 10നും ഇടയ്ക്കുള്ള 294, ടി.പി.ആര്. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്. 15ന് മുകളിലുള്ള 323 എന്നിങ്ങനെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണുള്ളത്