പ്രവര്‍ത്തനം യൂത്ത്ലീഗ് ജില്ലാ പ്രസിഡന്റ് എം പി നവാസ് ഉദ്ഘാടനം ചെയ്തു
ഇനിയും വ്യാപാരികളോട് സര്‍ക്കാര്‍ ഇരട്ടതാപ്പ് നയം സ്വീകരിക്കുകയാണെങ്കില്‍ മറ്റ് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് വിംങ്ങ് ജില്ലാ നേതാക്കളായ പ്രസിഡണ്ട് മനാഫ് കാപ്പാട്, സെക്രട്ടറി സലീം രാമനാട്ടുകര, ട്രഷറര്‍ മുര്‍ത്താസ് താമരശ്ശേരി ,എന്നിവര്‍ പറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39,955 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 5044, എറണാകുളം 5026, തിരുവനന്തപുരം 4050, കൊല്ലം 3731, തൃശൂര്‍ 3587, കോഴിക്കോട് 3346, പാലക്കാട് 3223, കോട്ടയം 2771, ആലപ്പുഴ 2709, കണ്ണൂര്‍...
തിരുവനന്തപുരം: അവശ്യഘട്ടങ്ങളില്‍ യാത്രചെയ്യാനുളള ഇ-പാസിന് ഇനി മുതല്‍ കേരളാ പോലീസിന്റെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനായ പോല്‍-ആപ്പ് മുഖേനയും അപേക്ഷിക്കാം. ആപ് സ്റ്റോറില്‍ നിന്നോ പ്ലേ സ്റ്റോറില്‍ നിന്നോ പോല്‍-ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഹോം സ്ക്രീനിലെ സേവനങ്ങളില്‍...
സംസ്ഥാന പോലീസ് മേധാവിക്കുവേണ്ടി എഡിജിപി മനോജ് എബ്രഹാം ആണ് ഉത്തരവ് പുറത്തിറക്കിയത്.
തിരുവനന്തപുരം : കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മെയ് 16 കഴിഞ്ഞും ലോക് ഡൗണ്‍ നീട്ടുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയില്‍. ഇന്നും നാളെയും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കണക്കുകള്‍ കൂടി പരിശോധിച്ചായിരിക്കും സര്‍ക്കാര്‍...
പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ പുതിയ സി .ബി .ഐ ഡയറക്ടെറെ തിരഞ്ഞടുക്കാനുള്ള ഉന്നതതല സമിതി യോഗം മേയ് 24 ന് ചേരും. ചിഫ് ജസ്റ്റിസ് എന്‍. വി രമണ ലോകസഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞജ്ന്‍...
കേന്ദ്ര വിഹിതം കുറഞ്ഞതോടെയാണ് സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.
പാസ് അനുവദിച്ചാല്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ ലിങ്ക് ലഭിക്കും. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ക്യുആര്‍ കോഡോടു കൂടിയ പാസ് കിട്ടും
വിവിധ ജില്ലകളില്‍ ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു