സിപിഎം സ്ഥാനാര്‍ത്ഥികള്‍ 'എതിരില്ലാതെ' ജയിച്ചു കയറിയ ആന്തൂര്‍ നഗരസഭയില്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേടിയത് നാലായിരത്തിലധികം വോട്ടുകള്‍.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റാണിത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് അഞ്ഞൂറോളം വോട്ടിന് ജയിച്ച വാര്‍ഡ് കൂടിയാണിത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 19 വാര്‍ഡുകളിലാണ് സിപിഎം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
എബിനൊപ്പം കഴിഞ്ഞ ദിവസം കണ്ടതായി പറയുന്ന യുവാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി സൂചനയുണ്ട്.
നെഞ്ചുവേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് എംഎല്‍എയെ പരിയാരം മെഡിക്കല്‍ കോളേജിലെ ഐസിയുവിലേക്ക് മാറ്റിയത്
ഓഗസ്റ്റ് 7ന് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം ലാന്‍ഡിങ്ങിനിടെ തകര്‍ന്ന് വീണ പൈലറ്റ് അടക്കമുള്ള യാത്രക്കാര്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ ഇറക്കുന്നത് ഡിജിസിഎ നിര്‍ത്തിവച്ചത്
കണ്ണൂര്‍ നാറാത്ത് പഞ്ചായത്തിലെ 17ാം വാര്‍ഡിലാണ് മത്സരിക്കുന്നത്
ശസ്ത്രക്രിയ, ഡയാലിസിസ് തെരഞ്ഞെടുപ്പ് ചുമതല എന്നിവ ഉള്ളവര്‍ക്ക് കോവിഡ് വന്നുപോയ ശേഷം മൂന്ന് മാസത്തിനുള്ളില്‍ ആവശ്യമെങ്കില്‍ വീണ്ടും കോവിഡ് പരിശോധന നടത്താമെന്നും സര്‍ക്കാര്‍ അറിയിച്ചു
അഡ്വ. ജയശങ്കറും കെഎം ഷാജഹാനും പങ്കെടുക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കേണ്ടതില്ല എന്നാണ് പാര്‍ട്ടി തീരുമാനമെന്ന് എംബി രാജേഷ് പറഞ്ഞെന്ന് വിനു പറഞ്ഞു. അന്ന ചര്‍ച്ചയുടെ അവസാന ഘട്ടത്തില്‍ വിനു അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു...
വെള്ളിയാഴ്ചയാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യിത് 23.