സഭാ സമ്മേളനത്തിനു ശേഷമായിരിക്കും ചോദ്യം ചെയ്യലുണ്ടാവുക. സഭയോടുള്ള ആദരസൂചകമായാണ് സഭ സമ്മേളിക്കുന്ന വേളയില്‍ ചോദ്യംചെയ്യല്‍ ഒഴിവാക്കാന്‍ നിര്‍ദേശിച്ചത്
പഠനനിലവാരം ഉയര്‍ത്താനായി വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.
ഇളവുകള്‍ ലഭിക്കാതെ പ്രദര്‍ശനം തുടങ്ങാനാകില്ലെന്ന് തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്
ഗതാഗതക്കുരുക്ക് കുറക്കുന്നതിനായി ഇന്നു രാവിലെയാണ് വൈറ്റില മേല്‍പാലം ഉദ്ഘാടനം ചെയ്തത്
മഞ്ചേശ്വരത്ത് മുസ്ലിം ലീഗിനെ പരാജയപ്പെടുത്താൻ എസ്.ഡി.പി.ഐയുമായും റാന്നിയിൽ കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പിയുമായും സി.പി.എം സഖ്യമുണ്ടാക്കി.
യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്19 സ്ഥിരീകരിച്ചത്
വൈകാതെ തന്നെ വിഎസ് ഭരണപരിഷ്കാര കമ്മീഷന്റെ ചുമതല ഒഴിയുമെന്നാണ് വിവരം
ഡ്രൈവിങ് സ്കൂളുകളുടെ നടത്തിപ്പില്‍ കാര്യമായ ഇടപെടലിന് ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂളുകളുടെ നടത്തിപ്പില്‍ മോട്ടോര്‍വാഹനവകുപ്പിന് കാര്യമായ നിയന്ത്രണമില്ലായിരുന്നു
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി
തലയ്ക്കു വെടിയേറ്റ ബേബി വീടിന്റെ സ്വീകരണമുറിയില്‍തന്നെ മരിച്ചുവീണു