വോട്ടെടുപ്പിന് മൂന്ന് ദിവസം ശേഷിക്കെ ബൈക്ക് റാലികള്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവില്‍ പറയുന്നു
മോഷണമുതലുമായി കള്ളനെ പിടിക്കുമ്പോള്‍ താന്‍ മോഷ്ടിച്ചില്ലെന്ന് പറയുന്നതുപോലെയാണ് കരാര്‍ പുറത്തുവന്നപ്പോള്‍ സര്‍ക്കാര്‍ നിലപാട് മാറ്റിയതെന്നും രാഹുല്‍ ഗാന്ധി പരിഹസിച്ചു
ഹര്‍ജികളില്‍ ഇടപെടാനുള്ള പരിമിതിയാണ് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്
സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നതിന് മുമ്പ് തന്നെ പല മാധ്യമങ്ങളും സര്‍വേ ആരംഭിച്ചിരുന്നു
സംസ്ഥാനത്താകമാനം ഭരണമാറ്റം ഉണ്ടാകുന്ന തരത്തിലുള്ള പ്രവര്‍ത്തനം ഓരോ അമ്മമാരില്‍ നിന്നും സഹോദരിമാരില്‍ നിന്നും ഉണ്ടാകണമെന്ന് കൃഷ്ണ പ്രിയയും, അമൃതയും കണ്ണൂരില്‍ പറഞ്ഞു
വര്‍ഗീയ പരാമര്‍ശങ്ങള്‍ അടങ്ങുന്ന വീഡിയോയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്
33,800 രൂപ ആയിരുന്നു കഴിഞ്ഞ ദിവസത്തെ പവന് വില
ഇതോടെ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളുടെ യഥാര്‍ത്ഥ ചിത്രം തെളിയും
ആരോഗ്യവകുപ്പിന്റെ കുറ്റകരമായ മൗനം വെടിഞ്ഞില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് യൂത്ത് ലീഗ് നേതൃത്വം നല്‍കുമെന്ന് ജില്ലാ പ്രസിഡന്റ് എം.പി.നവാസ്, ജനറല്‍ സെക്രട്ടറി സി.കെ.ഹാരിഫ് എന്നിവര്‍ അറിയിച്ചു.
വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ നിയോജക മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധിയുടെ പര്യടനം