കന്യാസ്ത്രീകളെ ആക്രമിച്ച ഗുണ്ടകളെയാണ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യേണ്ടതെന്ന് എംപിമാര്‍ പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിനും 'മനുഷ്യാവകാശങ്ങള്‍ക്കും നേരിട്ടുള്ള ഭീഷണിയാകുന്നു.'
ഖാഇദെ മില്ലത്ത് സെന്ററിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 24ന് മൂന്ന് മണിക്ക് ഡല്‍ഹിയിലെ നെഹ്റു സ്റ്റേഡിയത്തില്‍ നടക്കും.
കുഞ്ഞിന്റെ ചോറൂണിന് പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ട് പരോള്‍ അനുവദിക്കണമെന്ന ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതിയുടെ അപേക്ഷ ഹൈക്കോടതി തള്ളി.
ഇടുക്കി കാഞ്ഞിരപ്പള്ളി സ്വദേശി പുരുഷോത്തമന് (64) ആണ് മരിച്ചത്.
ഈ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയിരുന്നു
കൊല്ലം കൊട്ടാരക്കര കരിക്കം സ്വദേശി ഹോബിന് കെ.കെയെയാണ് സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്.
ജയില്‍ ചാടിയതില്‍ ഗോവിന്ദചാമിക്ക് ജയില്‍ ജീവനക്കാരുടേയൊ തടവുകാരുടെയൊ സഹായം ലഭിച്ചില്ല.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തുടരുന്നവരുടെ പണം സര്‍ക്കാര്‍ നല്‍കുമെന്ന വാഗ്ദാനവും ഇതുവരെ നടപ്പായില്ല.
പ്രസവ ശസ്ത്രക്രിയയ്ക്കിടയില്‍ ഗുരുതര ചികിത്സാ പിഴവിന് ഇരയായ ഹര്‍ഷിനയ്ക്ക് നീതി ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് ഇന്ന് കോഴിക്കോട് കലക്ടറേറ്റിനു മുന്നില്‍ ഏകദിന സത്യാഗ്രഹം നടത്തും.