വറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞ ദൃശ്യം സമൂഹ മാധ്യങ്ങളില്‍ വൈറലായതോടെയാണ് ആ കാല്‍നടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാന്‍ തുടങ്ങിയത്.
പെട്ടിമുടിയില്‍ ഇന്ന് നടത്തിയ തിരച്ചിലില്‍ ആരെയും കണ്ടെത്തിയില്ല.
രോഗിയുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ വന്ന ഹൈ റിസ്ക് കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രം ഇനി 14 ദിവസത്തെ ക്വാറന്റൈനില്‍ പോയാല്‍ മതിയാവും.
വയനാട് തരുവണ കരിങ്ങാരി സ്വദേശി വി പി ഇബ്രാഹിം (58) ആണ് മരിച്ചത്.
15 കോവിഡ് മരണങ്ങളാണ് ഇന്ന് സ്ഥിരീകരിച്ചത്.
തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ട് ലേലനടപടികള്‍ക്ക് കേരളം വിദഗ്ധോപദേശം തേടിയത് അദാനി ഗ്രൂപ്പുമായി ഉറ്റബന്ധമുള്ള നിയമസ്ഥാപനത്തില്‍ നിന്ന്.
തിരുവനന്തപുരം: നിരന്തരമായി വിവാദങ്ങളില്‍ പെട്ട് സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന മന്ത്രി ജലീലിനെതിരെ ഇടതു മുന്നണിയിലും സിപിഎമ്മിലും അമര്‍ഷം. മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വന്തക്കാരനാണെന്ന ഒറ്റ യോഗ്യതയില്‍ ഇനിയും ജലീലിന്റെ പാപഭാരം മുന്നണിയൊന്നാകെ ചുമക്കേണ്ടതില്ലെന്ന നിലപാടിലാണ് സിപിഐ...
ഒരു എസ്ഐ, എഎസ്ഐമാര്‍, ഏതാനും സിവില്‍പൊലീസ് ഓഫിസര്‍മാര്‍ എന്നിവര്‍ക്കെതിരെയാണ് ആരോപണമുണ്ടായിരുന്നത്.
മുഖ്യമന്ത്രി സമ്മതം മൂളുകയാണെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജലീലിനെ രാജിവെപ്പിച്ച് പ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുള്ള ചര്‍ച്ചയും സിപിഎം നേതൃത്വം നടത്തുന്നുണ്ട്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ അഞ്ച് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ജലീലിനെതിരെ ആരോപിക്കപ്പെടുന്നത്.