കൊല്‍ക്കത്ത: ബംഗാളില്‍ കോണ്‍ഗ്രസ്-സി.പി.എം ധാരണയുണ്ടാകില്ലെന്നും കോണ്‍ഗ്രസ് ഒറ്റക്ക് മത്സരിക്കുമെന്നും റിപ്പോര്‍ട്ട്. ബംഗാളിലെ 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി സോമന്‍മിത്ര നടത്തിയ ചര്‍ച്ചയിലാണ് സിപിഎം സഖ്യം വേണ്ടെന്ന തീരുമാനത്തിലെത്തിയത്....
കോഴിക്കോട്: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലായിരുന്ന കുഞ്ഞ് മരിച്ചു. വേങ്ങര സ്വദേശി മുഹമ്മദ് ഷാന്‍(6) ആണ് മരിച്ചത്. ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഷാന്‍ മരണത്തിന് കീഴടങ്ങിയത്. രണ്ടാഴ്ച്ച മുന്‍പാണ്...
തിരുവനന്തപുരം: ശ്രീവരാഹത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി അര്ജുന് പൊലീസ് പിടിയില്‍. ഫോര്‍ട്ട് സി.ഐയുടെ നേതൃത്വത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. ഇന്ന് പുലര്‍ച്ചെയാണ് അര്ജുന് പൊലീസ് പിടിയിലാവുന്നത്. തുടര്‍ച്ചയായുണ്ടാവുന്ന ഗുണ്ടാ വിളയാട്ടങ്ങള്മൂലം തലസ്ഥാനനഗരിയില്‍ കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുകയാണ്....
പനാജി: അന്തരിച്ച ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ സംസ്കാര ചടങ്ങുകള്‍ ഇന്ന് വൈകുന്നേരം പനാജിയില്‍ നടക്കും. ബി.ജെ.പി സംസ്ഥാന കമ്മിറ്റി ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചതിന് ശേഷമാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക. ഡല്‍ഹിയില്‍ പ്രത്യേക അനുശോചന...
മുംബൈ: ആവേശം അതിരുവിട്ട ഐഎസ്എല്‍ അഞ്ചാം സീസണല്‍ ഫൈനലില്‍ വീറും വാശിയും എക്സ്ട്രാ ടൈമിലേക്ക് നീണ്ടപ്പോള്‍ ബെംഗളൂരു എഫ്സിക്ക് കിരീടം. എഫ്സി ഗോവയെ 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറില്‍...
ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍(64) അന്തരിച്ചു. പാന്‍ക്രിയാസില്‍ കാന്‍സര്‍ ബാധിതനായ പരീക്കറുടെ ആരോഗ്യനില വളരെ മോശമായതിനെ തുര്‍ന്നാണ് മരണം. പനാജിയിലെ വസതിയിലായിരുന്നു അ്ന്ത്യം. മൂന്ന് വട്ടം ഗോവ മുഖ്യമന്ത്രി (2000-05, 2012-14, 2017-2019) മനോഹര്‍ പരീക്കര്‍....
ന്യൂഡല്‍ഹി: താന്‍ കാവല്‍ക്കാരനാണെന്ന് അവകാശപ്പെടുന്ന മോദിയോട് കാണാതായ ജെ.എന്‍.യു വിദ്യാര്‍ത്ഥി നജീബിന്റെ ഉമ്മ ചോദിക്കുന്നു എന്റെ മകനെവിടെ? കാവല്ക്കാരന് എന്ന് പറഞ്ഞ് നടക്കുന്ന പ്രധാനമന്ത്രി അതിന് അര്‍ഹനല്ല എന്നാണ് ഫാത്തിമ നഫീസ് പറയുന്നത്. രാജ്യത്തിന്റെ കാവല്‍ക്കാരനാണെങ്കില്‍...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബി.ജെ.പി പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്കി എസ്.പി-ബി.എസ്.പി സഖ്യവുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. ഔദ്യോഗികമായി സഖ്യത്തില്‍ ചേരില്ലെങ്കിലും എസ്.പി-ബി.എസ്.പി സഖ്യത്തിലെ പ്രമുഖര്‍ മത്സരിക്കുന്ന സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തില്ലെന്ന് പി.സി.സി അധ്യക്ഷന്‍...
നോമി: ടോക്യോ ഒളിംപിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ അത്ലറ്റായി മലയാളി താരം കെ.ടി ഇര്ഫാന്. നോമിയില്‍ നടന്ന ഏഷ്യന്‍ റേസ് വോക്കിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 20 കിലോമീറ്റര്‍ നടത്തത്തില്‍ നാലാമതായി ഫിനിഷ് ചെയ്താണ് ഇര്ഫാന് യോഗ്യത...