തിരുവനന്തപുരം: തനിക്കെതിരെയുള്ള കേസിനെ നിയമപരമായി നേരിടുമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. കേസ് പിന്‍വലിച്ചത് റദ്ദാക്കിയ കോടതി വിധി അംഗീകരിക്കുന്നുവെന്ന് എം.എല്‍.എ പറഞ്ഞു. കേസ് പിന്‍വലിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി....
തിരുവനന്തപുരം: ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രതിസ്ഥാനത്ത് നില്ക്കുന്ന സരിത എസ് നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു. വലിയതുറ പൊലീസാണ് ഇതു സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. സരിതക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറന്റ് നടപ്പിലാക്കാത്തത് എന്താണെന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച്ച പെട്രോളിന് 14 പൈസയും ഡീസലിന് 12 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ ഈ മാസം മാത്രം പെട്രോളിന് 2.34രൂപയും ഡീസലിന് 2.77 രൂപയുടേയും വര്‍ധന രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഒരു...
ഫ്ളോാറന്‍സ് ചുഴലിക്കാറ്റ് അമേരിക്കന്‍ തീരത്തേക്ക് കടക്കുന്നു. നോര്‍ത്ത് കരോലീന തീരത്തേക്കാവും കാറ്റ് ആദ്യമെത്തുകയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അമേരിക്കന്‍ സമയം ഇന്നു രാത്രി വൈകി അല്ലെങ്കില്‍ നാളെ പുലര്‍ച്ചെയോ കാറ്റെത്തും. നിലവില്‍ നോര്‍ത്ത് കരോലിനയ്ക്ക്...
ഹൈദരാബാദ്: തെലങ്കാനയില്‍ ഭരണം പിടിച്ചെടുക്കാന്‍ പുതിയ സഖ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്-ടി.ഡി.പി-സി.പി.ഐ സഖ്യമുണ്ടാക്കാനുള്ള നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. കാലാവധി തികയും മുമ്പേ നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയ സാഹചര്യത്തിലാണ് കോണ്‍ഗ്രസ് നീക്കം. കോണ്‍ഗ്രസ്സിന്റെ പുതിയ സഖ്യത്തിന്...
കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍. അടുത്ത ബുധനാഴ്ച്ചക്ക് മുന്‍പായി കേരളത്തിലെത്തുമെന്നും ചോദ്യം ചെയ്യലിനായി അന്വേഷണസംഘം മുമ്പാകെ ബുധനാഴ്ച ഹാജരാകുമെന്നും ജലന്ധര്‍ ബിഷപ്പ് അറിയിച്ചു. കന്യാസ്ത്രീയുടെ പരാതിയില്‍...
ന്യൂഡല്‍ഹി: രാജ്യം വിടുന്നതിന് മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്്റ്റ്ലിയെ കണ്ടിരുന്നുവെന്ന വിജയ്മല്യയുടെ വെളിപ്പെടുത്തലില്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടണം. ഗുരുതരമായ വെളിപ്പെടുത്തലാണ് വിജയ്മല്യ നടത്തിയിരിക്കുന്നത്. മന്ത്രി...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. നിഷ്പക്ഷ അന്വേഷണത്തിന് പദവിയില്‍ നിന്നും മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി. പീഡന പരാതിയില്‍ കുറ്റാരോപിതനായ ബിഷപ്പിനെ...
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി സിനിമയിലെ വനിതാ കൂട്ടായ്മ വുമണ്‍സ് ഇന്‍ സിനിമാ കളക്റ്റീവ്. സംസ്ഥാന സര്‍ക്കാരും വനിതാകമ്മീഷനും ഇരക്കൊപ്പം നില്‍ക്കണമെന്ന് ഡബ്ല്യു.സി.സി പറഞ്ഞു. പി...
ലക്നൗ: മദ്യ ലഹരിയില്‍ പാമ്പിനെ വിഴുങ്ങിയയാള്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ മഹിപാല്‍ എന്നയാളാണ് പാമ്പിനെ വിഴുങ്ങി മരിച്ചത്. ഉത്തര്‍പ്രദേശിലെ അമോറ ജില്ലയിലാണ് സംഭവം. മഹിപാല്‍ മദ്യപിച്ച് ലക്കുകെട്ട് ജീവനുള്ള പാമ്പിനെ എടുത്ത് അഭ്യാസം കാണിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ...