ഇന്നത്തെ മത്സരം ജയിച്ചാല്‍ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ഏകദിന പരമ്പര നഷ്ടമായ ഇന്ത്യക്ക് ഇതൊരു ആശ്വാസമാകും. അതേസമയം സമനില പിടിക്കാനായിരിക്കും ഓസ്ട്രേലിയയുടെ ശ്രമം
14 ആഴ്ച പ്രസവാവധി അനുവദിക്കുന്ന താരങ്ങള്‍ക്ക് കരാര്‍ അനുസരിച്ചുള്ള തുകയുടെ മൂന്നില്‍ രണ്ടുഭാഗം പ്രതിഫലമായി നല്‍കണമെന്നും നിര്‍ദേശമുണ്ട്
മലയാളി ക്രിക്കറ്റ് താരം സഞ്ജു വി. സാംസണെയും മനീഷ് പാണ്ഡെയെയും ഇന്ത്യന്‍ ടീമില്‍ നിലനിര്‍ത്തണമെന്ന് മുന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര
56ാം മിനിറ്റില്‍ ബംഗളൂരുവിന് കിട്ടിയ പെനാല്‍ട്ടിയാണ് വിജയത്തിലേക്ക് നയിച്ചത്. ബോക്സിനുള്ളില്‍ മലയാളി താരം ആഷിഖ് കുരുണിയനെ ഫൗള്‍ ചെയ്തതിനാണ് പെനാല്‍ട്ടി ലഭിച്ചത്
ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് ടി 20 പരമ്പര ഏറെ നിര്‍ണായകമാണ്
ഉച്ചയ്ക്ക് 1.40നാണ് കളി ആരംഭിക്കുക
കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച ബഗാന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
മെസിയോട് 55,000ത്തോളം രൂപ പിഴയടക്കാന്‍ സ്പാനിഷ് സോക്കര്‍ ഫെഡറേഷന് നിര്‍ദേശിച്ചു. ബാഴ്സലോണ ക്ലബ് 180 യൂറോയും പിഴയടക്കണം
ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സഞ്ജു
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നടരാജന്റെ പ്രകടനം കണ്ട മുത്തയ്യ മുരളീധരനാണ് താരത്തെ സണ്‍ റൈസേഴ്സ് ഹൈദരാബാദിലെത്തിക്കുന്നത്. ആദ്യ രണ്ട് സീസണില്‍ ടീമില്‍ വലിയ അവസരമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ കിട്ടിയ അവസരം നടരാജന് മുതലാക്കി