ഏകദിന പരമ്പര നഷ്ടമായ ഇന്ത്യയ്ക്ക് ടി 20 പരമ്പര ഏറെ നിര്‍ണായകമാണ്
ഉച്ചയ്ക്ക് 1.40നാണ് കളി ആരംഭിക്കുക
കളിച്ച മൂന്ന് മത്സരത്തിലും ജയിച്ച ബഗാന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.
മെസിയോട് 55,000ത്തോളം രൂപ പിഴയടക്കാന്‍ സ്പാനിഷ് സോക്കര്‍ ഫെഡറേഷന് നിര്‍ദേശിച്ചു. ബാഴ്സലോണ ക്ലബ് 180 യൂറോയും പിഴയടക്കണം
ഇന്ത്യയ്ക്കായി ഏകദിനത്തില്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് സഞ്ജു
തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ നടരാജന്റെ പ്രകടനം കണ്ട മുത്തയ്യ മുരളീധരനാണ് താരത്തെ സണ്‍ റൈസേഴ്സ് ഹൈദരാബാദിലെത്തിക്കുന്നത്. ആദ്യ രണ്ട് സീസണില്‍ ടീമില്‍ വലിയ അവസരമൊന്നും ലഭിച്ചില്ല. എന്നാല്‍ ഇക്കഴിഞ്ഞ സീസണില്‍ കിട്ടിയ അവസരം നടരാജന് മുതലാക്കി
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത് ആറാം വിക്കറ്റ് കൂട്ടുക്കെട്ടാണ്. ഹാര്‍ദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുകയായിരുന്നു
ഡിസംബര്‍ അഞ്ചിന് ഡല്‍ഹിയിലേക്ക് പോകുമെന്നും രാഷ്ട്രപതി ഭവനു മുമ്പില്‍ പുരസ്കാരങ്ങള്‍ വയ്ക്കുമെന്നും താരങ്ങള്‍ അറിയിച്ചു.
ഒരു ഫുട്ബോള്‍ മത്സരത്തിനു മുന്‍പ് ഇരു ടീമുകളിലെയും താരങ്ങള്‍ മൗനാചരണം നടത്തിയപ്പോള്‍ അതേ നിരയില്‍ നിലത്ത് തിരിഞ്ഞിരുന്നാണ് ഡപെന പ്രതിഷേധിച്ചത്
ഈ സമയം ഷര്‍ദുല്‍ താക്കൂറിനെയാവുമോ, നടരാജനെയാവുമോ ഇന്ത്യ ഇറക്കുക എന്ന ചോദ്യമാണ് നിലവില്‍ ഉയരുന്നുത്