ബാങ്കിന്റെ നാലാമത്തെ മാനേജിങ് ഡയറക്ടറാണ് ഭാട്ടിയ. അരിജിത് ബാസു, ദിനേഷ് ഖാര, സിഎസ് സേട്ടി എന്നിവരാണ് നിലവില്‍ ബാങ്കിന്റെ മൂന്ന് മാനേജിങ് ഡയറക്ടര്‍മാര്‍.
ദുബായില്‍ നിന്നെത്തിയ നാഗപട്ടണം സ്വദേശി മുനിസ്വാമിയാണ് എയര്‍ കസ്റ്റംസിന്റെ പിടിയിലായത്.
'താങ്കള്‍ വീണ്ടും എന്റെ ചിറകുകള് സ്വതന്ത്രമാക്കി. രണ്ട് തവണയും നിങ്ങളെന്റെ ജീവിതത്തില്‍ ദൈവമായി എത്തി. എന്റെ ഏറ്റവും നല്ല മനുഷ്യന് ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു...' എന്നും റിയ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
സിനിമാതാരങ്ങള്‍ക്കു നേരെയുള്ള അധിക്ഷേപങ്ങള്‍ ആദ്യത്തെ സംഭവമൊന്നുമല്ല. സോഷ്യല്‍ മീഡിയയിലൂടെ ചീത്തവിളിക്കും പരിഹാസത്തിനും ഇരയാവുന്നവര്‍ നിരവധിയാണ്. അഭിപ്രായം തുറന്നു പറയുന്നതിന്റെ പേരിലും വസ്ത്രത്തിന്റേ പേരിലുമെല്ലാം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയരാവുന്നവരാണ് താരങ്ങള്‍. എന്നാല്‍ ആരും അതിന് മറുപടിയൊന്നും പറയാന്‍...
കോഴിക്കോട്: സൂമിനും ഗൂഗിള്‍ മീറ്റിനും പകരം ഇന്ത്യയുടെ ഔദ്യോഗിക വീഡിയോ കോണ്‍ഫറന്‍സിംങ് ടൂളായ ആപ്പ് വികസിപ്പിച്ചെടുത്ത് രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് മലയാളിയായ വി ജോയ് സെബാസ്റ്റിയന്. ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര...
ലോക്ഡൗണ്‍ കാലത്ത് മമ്മുട്ടി വര്‍ക്ഔട്ട് ചിത്രം പങ്കുവെച്ചത് സാമൂഹ്യമാധ്യമങ്ങളിലടക്കം ശ്രദ്ധേയമായിരുന്നു. യുവതാരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് മമ്മുക്കയെ പുകഴ്ത്തി രംഗത്തെത്തിയത്. അതിനിടെയാണ് ഗായികയും അവതാരികയുമായ റിമി ടോമി സമൂഹമാധ്യമത്തില്‍ ഒരു ചിത്രം പങ്കുവെക്കുന്നത്. ചിത്രത്തിന് നിരവധി...
ചില ഭക്ഷണങ്ങള്‍ക്ക് നമ്മുടെ മാനസിക സമ്മര്‍ദ്ദം കുറക്കുന്നതിനുള്ള കഴിവുണ്ട്
''രണ്ട് ട്വീറ്റുകളുണ്ടാക്കുന്ന ഒരു കാറ്റ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തിന്റെ പ്രധാന തൂണിനെ ഇളക്കാന്‍ കഴിയുന്നതാണെങ്കില്‍, അത് എത്രത്തോളം ദുര്‍ബലമായിരിക്കുന്നു എന്നതാണ് ജുഡീഷ്യറിയുടെ തന്നെ വീക്ഷണം വെളിപ്പെടുത്തുന്നതെന്നും അരുണ്‍ ഷൂറി പറഞ്ഞു.
977 പേര്‍ക്കാണ് ഇന്നലെ മാത്രം കൊവിഡ് മൂലം ജീവന് നഷ്ടപ്പെട്ടത്. ഇതോടെ കോവിഡ് മരണസംഖ്യ 53,866 ആയി. നിലവില്‍ 1.91 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.
സേവിങ്സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരിലുള്ള പിഴയും എസ്എംഎസ് നിരക്കുകളും പൂര്‍ണമായി ഒഴിവാക്കി എസ്ബിഐ