രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
ഓണപ്പൂക്കളമൊരുക്കാന്‍ വീടിന് സമീപത്ത് പൂവ് പറിക്കുന്നതിനിടെയാണ് എട്ടാം ക്ലാസുകാരിയെ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചത്
ഇടം കാല് കൊണ്ടുള്ള മിന്നല്‍ നീക്കങ്ങളും ഞെട്ടിക്കുന്ന ഫ്രീക്കിക്കുകളും എട്ടാം വയസിലും മെസിയിലുണ്ടെന്നത് കാണികളെ അത്ഭുതപ്പെടുത്തുന്നുണ്ട്. വീഡിയോക്ക് ചുവടിലായി ആശ്ചര്യം പ്രകടിപ്പിക്കുന്ന നിരവധി കമന്റുകളാണ് വരുന്നത്. 2015 ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിച്ച് ഡിഫന്‍ഡര്‍...
വീഡിയോ ഷെയര്‍ ചെയ്യാന്‍ താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല എന്നും എന്നാല്‍ തന്റെ യാത്രയില്‍ ഒരുപാട് പേര് സമാധാനവും പ്രചോദനവും ഉള്‍ക്കൊണ്ടതു കൊണ്ടാണ് ഇത് പങ്കുവയ്ക്കുന്നത് എന്നും ജയ് വ്യക്തമാക്കി.
ബാഴ്സയുടെ പുതിയ കോച്ച് സുവാരസിനെ വെട്ടിയതും മെസിയുടെ വിടപറയലുമാണ് ഇരുവരേയും ക്ലബ് വിടുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഇരുവരും ബാഴ്സലോണയിലെ ഒരു റസ്റ്റാറന്റില്‍ ഒന്നിച്ച് അത്താഴമുണ്ട് രണ്ടു കാറുകളില്‍ മടങ്ങുന്നതിെന്റ ദൃശ്യങ്ങള്‍ സ്പാനിഷ്...
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോ ഓര്‍ഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്കെതിരെ സ്വപ്ന സുരേഷിന്റെ മൊഴി. ബിജെപിയെ സഹായിക്കാന്‍ ഇടപെടണമെന്ന് അനില്‍ നമ്പ്യാര്‍ ആവശ്യപ്പെട്ടെന്ന് സ്വപ്ന മൊഴി നല്കി. യുഎഇ കോണ്‍സുലേറ്റിന്റെ സഹായം ഉറപ്പാക്കണമെന്നാണ്...
ഇരുവരേയും സദാചാര പൊലീസിങിന് വിധേയമാക്കിയ നാട്ടുകാര്‍ യുവതിയെയും സുഹൃത്തിനേയും ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇരുവരുടേയും തല മൊട്ടയടിക്കുകയും മുഖത്ത് കരിത്തേക്കുകയും ചെരുപ്പുകൊണ്ട് മാലയുണ്ടാക്കി പൊതുജനമധ്യേ നടത്തിച്ചതായും പോലീസുകാര്‍ പറഞ്ഞു. ക്രൂര പീഡനം നോക്കിനിന്ന നാട്ടുകാര്‍ അത് മൊബൈലില്‍...
നിലവില്‍ ഒരു ദിവസം 400 ടോക്കണുകള്‍ വിതരണം ചെയ്യുന്നിടത്ത് 600 ടോക്കണ്‍ വരെ ഇനി അനുവദിക്കും
അപ്പുക്കുട്ടന് വള്ളിക്കുന്ന് കോവിഡ് 19 മഹാമാരിയുടെ അടിയന്തിര പരിമിതികള്‍ക്കിടയിലും ഒരു ദിവസത്തേക്ക് വിളിക്കേണ്ടിവന്ന നിയമസഭാസമ്മേളനത്തില്‍ അവിശ്വാസപ്രമേയ ചര്‍ച്ച ഒരു ജനാധിപത്യ ദുരന്തമാക്കി മാറ്റി. അതിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പേരില്‍ ഭാവിചരിത്രം രേഖപ്പെടുത്തും.അഞ്ച് മണിക്കൂര്‍ സമയം...
സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റില്‍ ചൊവ്വാഴ്ച വൈകീട്ട് ഉണ്ടായതോ ഉണ്ടാക്കിയതോ ആയ അഗ്നിബാധ വലിയ തോതിലുള്ള സംശയങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും വഴിവെച്ചിരിക്കുന്നു. അന്താരാഷ്ട്ര സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സിയും കസ്റ്റംസും എന്‍ഫോഴ്സ്മെന്റും അന്വേഷിക്കുന്ന സ്ഥലത്ത് അന്വേഷണം തുടരുന്നതിനിടെതന്നെ...