2019 ഒക്ടോബറിലെ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി 2019 സെപ്റ്റംബറിലാണ് യോഗേശ്വര്‍ ദത്ത് ബി.ജെ.പിയില്‍ ചേര്‍ന്നത്. അന്ന് ബറോഡ സീറ്റില്‍ നിന്നും മല്‍സരിച്ച യോഗേശ്വര്‍ പരാജയപ്പെട്ടിരുന്നു.
'നട്ടെല്ലില്ലാത്തതില്‍ സങ്കടം. ഒപ്പം ബോധ്യവും. നിരവധി സ്ത്രീകള്‍ക്ക് ദിനംപ്രതി സോഷ്യല്‍ മീഡിയയില്‍ വധഭീഷണി നേരിടുന്നു. അവര്‍ അതിനെ നേരിടുന്നു. എന്നാല്‍ ഏതാനും ദിവസത്തെ ട്രോളിനെ നേരിടാനുള്ള ധൈര്യം പോലും ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനത്തിന് ഇല്ലാത്തത്...
22 വര്‍ഷം മുമ്പാണ് ഞങ്ങള്‍ ഈ സ്റ്റാള്‍ തുറന്നതെന്ന്, ഭക്ഷണശാലയുടെ ഉടമ ആനന്ദ് പ്രതികരിച്ചു. ഒരു തരത്തിലുള്ള അസംസ്കൃത വസ്തുക്കളും ഞങ്ങള്‍ ബിരിയാണിയില്‍ ചേര്‍ക്കുന്നില്ല. ഒരു ദിവസം ആയിരം കിലോഗ്രാമില്‍ കൂടുതല്‍ ബിരിയാണി വിളമ്പുന്നുണ്ടിവിടെ, ആനന്ദ്...
'കോഴിയേ..കോഴിയേ..' കണ്ണ് തുറക്ക് കോഴി.. ' എന്ന് നീട്ടിവിളിക്കുകയാണ് കുഞ്ഞ്. അപ്പോഴാണ് കുഞ്ഞനിയന് കോഴിയ്ക്കരികിലേയ്ക്ക് വരുന്നത് 'അതിനെ തൊടരുത് എന്ത് രസമുള്ളൊരു കോഴിയായിരുന്നു' എന്ന് അവനോട് സങ്കടത്തോടെ പറയുകയാണീ കുഞ്ഞുമോള്‍. ആ കുഞ്ഞിക്കൈകള്‍കൊണ്ട് തലോടിയും കുലുക്കിവിളിച്ചും...
ലോകാരോഗ്യസംഘടനയുടെ 34 അംഗ എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രത്യേക സെഷനില്‍ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്
1999 ല്‍ ഡോ. മന്മോഹന് സിങ് നമുക്ക് മുന്നറിയിപ്പ് നല്കുന്നു, നമ്മുടെ ഭരണ മേഖലകളില്‍ നിന്നും വര്‍ഗീയവാദികളെ തടയാന്‍ ജാഗ്രത പാലിക്കണം, കൂടാതെ മറ്റു മേഖകളിലെ മോശമായവ തടയുന്നതിനായി നമ്മുടെ പ്രവര്‍ത്തനം ശക്തമാക്കുകയും വേണം!, ശശി...
റെയ്ഡിന് പിന്നാലെ 227 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്പ്യൂട്ടറുകള്‍, മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്ക്കുകള്‍ തുടങ്ങിയ 285 ഇലക്ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുത്തതായും സൈബര്‍ ഡോം നോഡല്‍ ഓഫീസറായ എ.ഡി.ജി.പി. മനോജ് എബ്രഹാം അറിയിച്ചു. കേരളത്തിലെ 326...
അവള്‍ക്ക് നീതി ലഭിക്കുംവരെ നമ്മള് നിശബ്ദരാകില്ല. പെണ്‍കുട്ടിയുടെ കുടുംബം നിസ്സഹായരാണ്. സര്‍ക്കാര്‍ എല്ലാവരെയും സഹായിക്കില്ല. സര്‍ക്കാരിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തേണ്ടിവരും. ഹിന്ദു ആചാര പ്രകാരം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകപോലും ചെയ്തില്ലെന്നും പ്രിയങ്ക പറഞ്ഞു.
നിങ്ങള്‍ എത്രത്തോളം മൗനിയായ പ്രധാനമന്ത്രിയായി തുടരും? നിങ്ങളുടെ മൗനം പെണ്മക്കള്ക്ക് ഭീഷണിയാണ്. നിങ്ങള്‍ സംസാരിക്കണം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കുന്നതിന് ഞങ്ങള്‍ ഇന്ന് വൈകുന്നേരം ഞങ്ങള്‍ ഡല്‍ഹിലേക്ക് വരുന്നു. 5 മണിക്ക് ഇന്ത്യാ ഗേറ്റിലെത്തും നിങ്ങള്‍...
പെണ്‍കുട്ടിയുടെ വീടിനടുത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. വീടിന് ഒന്നരകിലോമീറ്ററോളം ഭാഗം റോഡുകള്‍ അടച്ചിരിക്കുകയാണ്. നിരവധി പൊലീസുകാരാണ് സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്.