അവള്‍ക്ക് നീതി ലഭിക്കുംവരെ നമ്മള് നിശബ്ദരാകില്ല. പെണ്‍കുട്ടിയുടെ കുടുംബം നിസ്സഹായരാണ്. സര്‍ക്കാര്‍ എല്ലാവരെയും സഹായിക്കില്ല. സര്‍ക്കാരിനുമേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തേണ്ടിവരും. ഹിന്ദു ആചാര പ്രകാരം പെണ്‍കുട്ടിയുടെ മൃതദേഹം സംസ്കരിക്കുകപോലും ചെയ്തില്ലെന്നും പ്രിയങ്ക പറഞ്ഞു.
നിങ്ങള്‍ എത്രത്തോളം മൗനിയായ പ്രധാനമന്ത്രിയായി തുടരും? നിങ്ങളുടെ മൗനം പെണ്മക്കള്ക്ക് ഭീഷണിയാണ്. നിങ്ങള്‍ സംസാരിക്കണം. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം ലഭിക്കുന്നതിന് ഞങ്ങള്‍ ഇന്ന് വൈകുന്നേരം ഞങ്ങള്‍ ഡല്‍ഹിലേക്ക് വരുന്നു. 5 മണിക്ക് ഇന്ത്യാ ഗേറ്റിലെത്തും നിങ്ങള്‍...
പെണ്‍കുട്ടിയുടെ വീടിനടുത്തേക്ക് ആര്‍ക്കും പ്രവേശനമില്ല. വീടിന് ഒന്നരകിലോമീറ്ററോളം ഭാഗം റോഡുകള്‍ അടച്ചിരിക്കുകയാണ്. നിരവധി പൊലീസുകാരാണ് സ്ഥലത്ത് തമ്പടിച്ചിരിക്കുന്നത്.
അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ താരം റെക്സ് ചാമ്പ്യനാണ് വിഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചിരിക്കുന്നത്. 'ഇത്ര ഉയരമുള്ള പന വെട്ടുന്നത് കണ്ടിട്ടുണ്ടോ' എന്നാണ് അദ്ദേഹം വിഡിയോക്ക് നല്‍കിയിരിക്കുന്ന തലക്കെട്ട്.
ബിനീഷ് കോടിയേരിയെ പാര്‍ട്ടി സംരക്ഷിച്ചു നിര്‍ത്തുകയാണ്. അതിനാലാണ് ബിനീഷിനെതിരെ അന്വേഷണങ്ങള്‍ നടക്കാതിരിക്കുന്നത്-പികെ ഫിറോസ് പറഞ്ഞു
38 പൊതുമേഖലാ കമ്പനികള്‍ 2,100 കോടി രൂപ ഫണ്ടിലേക്ക് സംഭാവന ചെയ്തതായി മൊയ്ത്ര പറഞ്ഞു. ഇത് ആകെയുള്ളത്തിന്റെ 70 ശതമാനമാണ്, അതിനാല്‍ പാര്‍ലമെന്റിന് ഉത്തരം നല്‍കണമെന്ന് അവര്‍ പറഞ്ഞു
കോവിഡിനെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ ആരംഭിച്ച 2020 മാര്‍ച്ച് മാസം മുതല്‍ സെപ്തംബര്‍ വരെയുള്ള കണക്കെടുത്താല്‍ മിക്ക ബാങ്കുകളുടെയും സ്വര്‍ണ പണയ വായ്പകളില്‍ 40 മുതല്‍ 70 ശതമാനം വരെ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി
14% ജനസംഖ്യയുള്ള മുസ്ലിംകളില് അഞ്ച് ശതമാനം പേര്‍ക്ക് മാത്രമാണ് പ്രവേശം നേടാനായത്
തിരുവനന്തപുരം: വിഴിഞ്ഞത്ത് കടലില്‍ കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മനു, ജോണ്സണ് എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. മൃതദേഹങ്ങള്‍ വിഴിഞ്ഞം ഹാര്‍ബറില്‍ എത്തിച്ചു. നാലുപേരെയാണ് കടലില്‍ കാണാതായത്. കാണാതായ മറ്റ് രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പുല്ലുവിള കൊച്ചുപള്ളി...