ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയായ ‘പി.എം നരേന്ദ്ര മോദി’യുടെ റിലീസ് തീയതിയില്‍ തീരുമാനമായി. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ പിറ്റേന്നാണ് റിലീസ്. ഈ മാസം 24ന്. കഴിഞ്ഞ മാസം 11ന് ഇറക്കാന്‍...
കഴിഞ്ഞ പത്ത് വര്‍ഷമായി രാജ്യത്ത് നടന്ന പല സ്ഫോടനങ്ങള്‍ക്കും പിന്നിലും തീവ്ര ഹിന്ദുത്വവാദിയായ എം.ഡി മുര്‍ളിയെന്ന് മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്ക്വാഡ്(എംഎ എ.ടി.എസ്). യുക്തിവാദി നരേന്ദ്ര ദബോല്‍ക്കര്‍, സാമൂഹ്യപ്രവര്‍ത്തകനായ ഗോവിന്ദ് പന്‍സാരെ, കന്നഡ എഴുത്തുകാരന് എം.എം...
കോഴിക്കോട്: മുഖം മറക്കുന്ന വസ്ത്രം ധരിക്കുന്നതിനെതിരെ വിഷം ചീറ്റി ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികല. പൊതുസ്ഥലത്ത് മുഖം മറക്കുന്ന വസ്ത്രം ധരിച്ച് യാത്ര ചെയ്യാന്‍ അനുവദിക്കാത്ത നിയമം കൊണ്ടു വരണം. അതിനുവേണ്ടിയുള്ള നിയമനിര്‍മാണത്തിന്...
കര്‍ഷകരെ സ്നേഹിക്കാതെയും ബഹുമാനിക്കാതെയും എങ്ങനെയാണ് നിങ്ങള്‍ക്ക് ദേശീയത ഉയര്‍ത്തി പിടിക്കാനാവുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ച് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ദേശീയത ഉയര്‍ത്തി പിടിച്ചുള്ള ബിജെപിയുടേയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും അവകാശ വാദങ്ങളെ പൊളിച്ചെഴുതിയായിരുന്നു പ്രിയങ്കയുടെ...
Chicku Irshadറമദാന് സ്ന്ദേശവുമായി എത്തിയ ടാറ്റ മോട്ടോഴ്സിന്റെ ഏറ്റവും പുതിയ പരസ്യത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പ്. റമദാന് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ധര്‍മത്തിന്റേയും മാസമാണെന്ന സന്ദേശം ഒളിപ്പിച്ച പരസ്യമാണ് ടാറ്റ പുറത്തിറക്കിയത്. ദിവസങ്ങള്‍ക്ക് മുന്നേ യൂട്യൂബില്‍...
തിരുവനന്തപുരം: മഴക്കാലപൂര്‍വ്വ ശുചീകരണം, പകര്‍ച്ച വ്യാധി പ്രതിരോധം എന്നിവ സംസ്ഥാനത്ത് കാര്യക്ഷമമായി നടപ്പാക്കുന്നതിനുള്ള പരിപാടിക്ക് രൂപരേഖയായി. ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മെയ് 11, 12 തീയതികളില്‍ സംസ്ഥാന വ്യാപകമായി ജനപങ്കാളിത്തത്തോടെ ശുചീകരണം നടത്തുന്നതിന് മന്ത്രിസഭ തീരുമാനിച്ചു....
പതിനേഴാം ലോക്സഭാതെരഞ്ഞെടുപ്പില്‍ നാലു ഘട്ടങ്ങളിലായി രാജ്യത്തെ 70 ശതമാനം വോട്ടര്‍മാരും ഇതിനകം അവരുടെ സമ്മതിദാനം രേഖപ്പെടുത്തിക്കഴിഞ്ഞു. മെയ് 6, 12, 19 ഘട്ടങ്ങളിലായി 169 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് അവശേഷിക്കുന്നത്. ഇതാകട്ടെ യു.പിയിലടക്കം ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണായകമാണ്....
വിദ്യാര്‍ത്ഥികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനെതിരായി സര്‍ക്കുലര്‍ ഇറക്കിയ എംഇഎസിന്റെ നടപടിക്കെതിരെ രൂക്ഷ പ്രതികരണവുമായി എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍. എംഇഎസ് അണിഞ്ഞ നിഖാബാണ് വലിച്ചൂരേണ്ടതെന്ന് മിസ്ഹബ് പ്രതികരിച്ചു. ഫെയ്സ്ബുക്കിലൂടെയായിരുന്നു മറുപടി. മിസ്ഹബ് കീഴരിയൂരിന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം...
ന്യൂഡല്‍ഹി: അമിത് ഷാക്കെതിരായ വിവാദ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചീട്ട്. അമിത് ഷാ കൊലക്കേസ് പ്രതിയാണെന്ന രാഹുലിന്റെ പരാമര്‍ശത്തിനെതിരായ പരാതിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് തള്ളിയത്. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ്...
കാസര്‍കോട്: കല്യാശേരി പുതിയങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകര്‍ പ്രവാസികളുടെ കള്ളവോട്ട് ചെയ്തുവെന്ന സി.പി.എം ആരോപണത്തിന് മറുപടിയുമായി ലീഗ്. സ്ഥലത്തില്ലെന്ന് സി.പി.എം പ്രചരിപ്പിച്ച മൂന്നുപേരെ ലീഗ് നേതാക്കള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഹാജരാക്കി. എം. സാബിത്ത്, എം. മുഹമ്മദ് അന്‍വര്‍,...