വാദം തീവ്രമായിപ്പോയ സ്നേഹിതരേ , നിങ്ങൾക്ക് തെറ്റി. ഭൂമിയിലുള്ളവരെ മുഴുവൻ മുസ്ലിംകളാക്കുക എന്ന ചുമതല മുസ്ലിംകളുടെ മേൽ മതം നിശ്കർശിച്ചിട്ടില്ല. അതിന് രണ്ട് കാരണങ്ങൾ ഉണ്ട് . ഒന്ന്: വിശ്വാസം ഒരു പരീക്ഷണമാവണമെങ്കിൽ അവിശ്വാസം നിർബന്ധമാണ്. എല്ലാവരേയും...
മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പൊന്നാനി ലോക്സഭാ സ്ഥാനാര്‍ഥി പി.വി അന്‍വറും സി.പി.ഐ ജില്ലാ ഘടകവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഇടപെട്ട് സി.പി.എം. സി.പി.ഐക്കെതിരായ പരാമര്‍ശങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്ന് സി.പി.എം അന്‍വറിനെ താക്കീത് ചെയ്തു. ലോക്സഭാ തെരഞ്ഞെടുപ്പിനു...
ഭോപ്പാല്‍: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ഥി സാധ്വി പ്രഗ്യ സിങ് താക്കൂറിന് തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്. 72 മണിക്കൂര്‍ നേരം യാതൊരു വിധ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടരുതെന്നാണ് കമ്മീഷന്റെ വിലക്ക്. വിലക്ക്...
കോഴിക്കോട്: പുതിയ അധ്യയന വര്‍ഷം മുതല്‍ എം.ഇ.എസ് കോളജുകളില്‍ മുഖം മറച്ചു കൊണ്ടുള്ള വസ്ത്രധാരണം നിരോധിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറങ്ങി. ഹൈക്കോടതി വിധിയുടെ പശ്ചാതലത്തിലാണ് പുതിയ ഉത്തരവെന്ന് എം.ഇ.എസ് പ്രസിഡന്റ് ഡോ. കെ.പി ഫസല്‍ ഗഫൂര്‍ അറിയിച്ചു....
ശ്രീനഗര്‍: ബുര്‍ഖ നിരോധിക്കാനുള്ള ഉത്തരവിറക്കിയ ശിവസേനയ്ക്കെതിരെ ആഞ്ഞടിച്ച് കശ്മീര്‍ മുന്‍മുഖ്യമന്ത്രിയും പി.ഡി.പി നേതാവുമായ മെഹബൂബ മുഫ്തി. ബുര്‍ഖ നിരോധിക്കണമെന്ന ശിവസേനയുടെ ആവശ്യം അനുചിതവും ഇസ്ലാമോഫോബിയ ആളിക്കത്തിക്കുന്നതാണെന്നും മെഹബൂബ മുഫ്തി തുറന്നടിച്ചു. ദേശസുരക്ഷക്ക് ബുര്‍ഖ ആപത്താണെന്നും അതിനാല്‍...
കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തിലെ ബൂത്തില്‍ കള്ളവോട്ടു ചെയ്ത സി.പി.എം പഞ്ചായത്ത് അംഗമടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു. പിലാത്തറ പത്തൊമ്പതാം നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് ചെയ്ത പഞ്ചായത്ത് മെമ്പര്‍ സലീന, സുമയ്യ, പത്മിനി എന്നീ മൂന്നു പേര്‍ക്കെതിരെയാണ്...
കാസര്‍കോട്: പൊസോട്ടുണ്ടായ ബൈക്കപകടത്തില്‍ യുവാവ് ദാരുണമായി മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. തളങ്കര ഖാസിലേനിലെ ബഷീറിന്റെ മകന് അബൂബക്കര്‍ (19) ആണ് മരിച്ചത്. ബൈക്കോടിച്ചു കൊണ്ടിരുന്ന സുഹൃത്തിനാണ് പരിക്കേറ്റത്. മഞ്ചേശ്വരം പൊസോട്ട് ബുധനാഴ്ച രാത്രി 9.15...
കൊച്ചി: വില്‍പ്പനക്കെത്തിച്ച രണ്ടര കിലോ കഞ്ചാവുമായി കല്ലട ബസിലെ താല്കാലിക ജീവനക്കാരന് അറസ്റ്റില്‍. കൂവപ്പാടം ഓടമ്പിള്ളിപ്പറമ്പില്‍ അശോക്കുമാറിന്റെ മകന് പ്രഭു (22) വിനെയാണ് സൗത്ത് റെയില്‍വേ സ്റ്റേഷന് രണ്ടാം പ്ലാറ്റ്ഫോമിനു സമീപം കര്‍ഷക റോഡില്‍ നിന്നു...
രണ്ട് മാസത്തിനിടെ രണ്ട് പേര് കുരങ്ങുപനി ബാധിച്ചതോടെ വയനാടന്‍ വനാതിര്‍ത്തി ഗ്രാമങ്ങള്‍ ഭീതിയില്‍. വേനലിന്റെ തുടക്കത്തില്‍ തന്നെ കുരങ്ങ് പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നതും മരണങ്ങളുണ്ടാവുന്നതും ആരോഗ്യവകുപ്പിനെയും ആശങ്കയിലാക്കുകയാണ്. നാല് വര്‍ഷങ്ങള്‍ക്ക് വയനാട്ടില്‍ കുരങ്ങ് പനി...
കൊച്ചി: എറണാകുളം ലോക്സഭ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരിലെ റിപോളിംഗ് പുരോഗമിക്കുന്നു. അധിക വോട്ട് കണ്ടെത്തിയ കളമശ്ശേരി നിയോജക മണ്ഡലത്തിലെ 83ാം നമ്പര്‍ ബൂത്തിലാണ് റീപോളിംഗ് നടക്കുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്....