ആര്യന് മിത്രന് രാഹുൽ എങ്ങനെയാണ് സംഘപരിവാറിനും നിഷ്കളങ്ക സഖാക്കൾക്കുമൊക്കെ “പപ്പു”വായത്..? ഏതൊരു സംവാദത്തിലും തർക്കത്തിലും രക്ഷയില്ലെന്നു കണ്ടാൽ വരം പോലെ കോൺഗ്രസ് വിരുദ്ധർ എടുത്തെറിയുന്ന ആദ്യത്തെ വെറുപ്പിന്റെ ശരമാണ് രാഹുൽ പപ്പുവാണെന്നത്. മൈറ്റി മസ്കുലാർ ആണുങ്ങളുടെ...
കോഴിക്കോട്: സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് അവലോകനത്തെ പരിഹസിക്കുന്ന എം.എസ്.എഫ് നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. 18 സീറ്റില്‍ വിജയസാധ്യതയുണ്ടെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം കോടിയേരി പറഞ്ഞത്. ഇത് മലപ്പുറത്തെ എല്‍.ഡി.എഫ് സ്ഥാനാല്ത്ഥി...
കോഴിക്കോട്: നവീന കോഴ്സുകളെയും തൊഴില്‍ സാധ്യതകളെയും കുറിച്ച് സിജി തയ്യാറാക്കിയ കരിയര്‍ ഹാന്‍ഡ്ബുക്ക് കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന പ്രസിഡന്റ് കമാല്‍ വരദൂര്‍ പ്രകാശനം ചെയ്തു. സിജി ഇന്റര്‍നാഷണല്‍ ചെയര്മാന് അമീര്‍ അലി ഏറ്റുവാങ്ങി. 23...
കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പില്‍ എംഎസ്എഫിന് ചരിത്ര വിജയം. അസ്മിന അഷ്റഫ്, സുഹൈല്‍ മുഹമ്മദ് ഖാലിദ്, മുഹമ്മദ് സ്വാലിഹ് തുടങ്ങി മൂന്നുപേര്‍ സെനറ്റില്‍ എംഎസ്എഫ് പ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ടു. സെനറ്റ് അംഗങ്ങളായി വിജയിച്ച എംഎസ്എഫ് പ്രതിനിധികളെ ആനയിച്ച്...
ലോക്സഭ തെരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നം തെളിഞ്ഞെന്ന ആരോപണം സ്ഥിരീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ. ചൊവ്വരിയില്‍ കൈപ്പത്തിക്ക് കുത്തിയപ്പോള്‍ തമാര ചിഹ്നത്തിന്...
കൊച്ചി: കല്ലട സുരേഷ് ബസില്‍ യാത്രക്കാരെ മര്‍ദിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പ്രവര്‍ത്തനത്തിന് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് 500 മീറ്റര്‍...
ലുഖ്മാന് മമ്പാട് കോഴിക്കോട്: കോലീബി ദുരാരോപണവും വോട്ടുകച്ചവട നുണക്കഥകളും രചിക്കുന്ന സി.പി.എമ്മിന് കനത്ത പ്രഹരമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് തന്നെ ബി.ജെ.പിക്ക് വോട്ട് മറിച്ചെന്ന സ്ഥിരീകരണവുമായി എന്‍.ഡി.എ സ്ഥാനാര്‍ത്ഥി. കോഴിക്കോട്ടെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ പ്രദീപ്കുമാറിനോടുള്ള...
തിരുവനന്തപുരം/കോഴിക്കോട്: തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യുനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഫാനി ചുഴലിക്കാറ്റ് ചൊവ്വാഴ്ച്ച ആന്ധ്ര തമിഴ്നാട് തീരത്തോടടുക്കും. കാറ്റ് തമിഴ്നാട്-ആന്ധ്ര തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതായും ഏപ്രിൽ 29,...
തിരുവനന്തപുരം: ലോകസ്ഭാ തിരഞ്ഞെടുപ്പില്‍ പരാജയഭീതി പൂണ്ട സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്തു എന്നതിന്റെ ദൃശ്യങ്ങള്‍ സഹിതമുള്ള തെളിവുകള്‍ പുറത്തു വന്ന സാഹചര്യത്തില്‍ പ്രതിപക്ഷ നേതാവ് ശക്തമായ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന് പ്രതിപക്ഷ നേതാവ്...
ന്യൂയോര്‍ക്ക്: വേണമെങ്കില്‍ ചിമ്പാന്‍സിയും ഇന്‍സ്റ്റഗ്രം ഉപയോഗിക്കും. ന്യൂയോര്‍ക്കിലാണ് അത്തരത്തില്‍ ഒരു സംഭവം. മനുഷ്യരെ പോലെ ഇന്‍സ്റ്റഗ്രം അക്കൗണ്ടില്‍ കയറി ദൃശ്യങ്ങള്‍ കാണുകയാണ് ന്യൂയോര്‍ക്കില്‍ നിന്നുള്ള ഈ ചിമ്പാന്‍സി. സോഷ്യല്‍ മീഡിയയില്‍ വയറലായിരിക്കുകയാണ് ഈ വീഡിയോ. മനുഷ്യരെ...