25 പൂര്‍ത്തിയായിരിക്കുന്നു നെയ്മര്‍ക്ക്. കഴിഞ്ഞ ദിവസം അദ്ദേഹം നാട്ടിലെത്തി പിറന്നാള്‍ ഗംഭീരമായി ആഘോഷിച്ചു. കുട്ടൂകാരിയും സുഹൃത്തുക്കളുമെല്ലാമായി ആഘോഷം ഗംഭീരമാക്കാന്‍ കൂറ്റന്‍ ബാറ്റ്മാന് കേക്കുമുണ്ടായിരുന്നു. ബ്രസീലിയന്‍ കരോക്കെ ഗാനവുമായി കൂട്ടുകാരിക്കൊപ്പം നെയ്മര്‍ നൃത്തമാടിയപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അതിപ്പോള്‍...
ദുബൈ: ഗ്രേഡ് വണ്‍ കുട്ടികള്‍ ഭക്ഷണപ്പൊതികളുമായി ജോലി സ്ഥലത്തെത്തിയപ്പോള്‍ തൊഴിലാളികള്‍ ആദ്യം അമ്പരന്നു. തുടര്‍ന്ന് കുട്ടികള്‍ സ്നേഹത്തോടെ വെച്ചു നീട്ടിയ ഭക്ഷണപ്പൊതികള്‍ സന്തോഷത്തോടെ സ്വീകരിച്ച് അവര്‍ ഒന്നിച്ചിരുന്നു കഴിച്ചു. അല്‍ബര്‍ഷ ജെ.എസ്.എസ് ഇന്റര്‍നാഷണല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്...
മുംബൈ: നടപ്പ് സാമ്പത്തിക വര്‍ഷത്തെ അവസാനത്തെ വായ്പാ നയ അവലോകനത്തില്‍ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ മാറ്റംവരുത്തിയില്ല. റിപ്പോ നിരക്ക് നിലവിലെ 6.25 ശതമാനമായും റിവേഴ്സ് റിപ്പോ നിരക്ക് 5.75 ശതമാനമായും നിലനിര്‍ത്തി. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന്...
തിരുവനന്തപുരം: കേരളത്തിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളുടെ ചരിത്രത്തില്‍ പുതു അധ്യായം എഴുതിച്ചേര്‍ത്ത ലോ അക്കാദമി സമരത്തിന് ശുഭപര്യവസാനം. 29 ദിവസമായി തുടര്‍ന്നുവന്ന വിദ്യാര്‍ത്ഥി സമരം പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ മാറ്റിയതായി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന്...
തിരുവനന്തപുരം പേരൂര്‍ക്കടയിലെ ലോ അക്കാദമി ലോകോളജ് പ്രിന്‍സിപ്പലിന്റെ വിദ്യാര്‍ഥി വിരുദ്ധ നടപടികള്‍ക്കെതിരെ അവരെ മാറ്റണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ഒരു മാസമായി വിദ്യാര്‍ഥികള്‍ ജനകീയ പിന്തുണയോടെ നടത്തിവന്ന സമരത്തിന്റെ വിജയം കേരളത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തില്‍ തങ്ക ലിപികളില്‍ കോര്‍ത്തുവെക്കാവുന്ന...
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഹമ്മദ് സാഹിബിന്റെ മരണത്തോടനുബന്ധിച്ചുണ്ടായ സംഭവങ്ങള്‍ രാജ്യത്തിനകത്തും പുറത്തും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. മരണത്തിന്റെ കാരണമല്ല, അതിനു ശേഷം നടന്ന കാര്യങ്ങള്‍ തുല്യതയില്ലാത്ത നീതികേടിന്റെയും മനുഷ്യത്വമില്ലായ്മയുടെയും തുറന്ന വെളിപ്പെടലായിരിക്കുന്നു.പാര്‍ലമെന്റിന്റെ ഇരു സഭകളും രാഷ്ട്രപതിയുടെ...
തിരുവനന്തപുരം: ലക്ഷ്മി നായര്‍ക്കും ലോ അക്കാദമി മാനേജ്മെന്റിനും വേണ്ടി വിദ്യാര്‍ത്ഥി സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് കനത്ത തിരിച്ചടി നല്‍കിയാണ് സമരം അവസാനിച്ചത്. അക്കാദമിക്ക് മുന്നിലെ സമരപ്പന്തലില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ കൊളുത്തിവിട്ട പ്രതിഷേധ...
തിരുവനന്തപുരം: ലോ അക്കാദമി വിഷയത്തില്‍ ഒരാഴ്ച മുന്‍പ് എസ്.എഫ്.ഐയുമായി മാനേജ്മെന്റുണ്ടാക്കിയ കരാറില്‍ നിന്ന് രാപ്പകല്‍ വ്യത്യാസമുണ്ട് ഇന്നലെ വിദ്യാഭ്യാസമന്ത്രി ഒപ്പിട്ടുനല്‍കിയ കരാറിന്. ലക്ഷ്മിനായര്‍ പ്രിന്‍സിപ്പല്‍ സ്ഥാനത്ത് നിന്ന് ഒഴിഞ്ഞ് പകരം വൈസ് പ്രിന്‍സിപ്പലിന് ചുമതല നല്‍കുന്നുവെന്നാണ്...
തിരുവനന്തപുരം: കൊടിയുടെ നിറവും രാഷ്ട്രീയവും തടസമാകാതെ ഒറ്റമനസ്സോടെ ഒരേ ലക്ഷ്യത്തോടെ ഒരുമാസത്തോളം നീണ്ട സഹനസമരത്തിന്റെ ഫലമാണ് ലോ അക്കാദമി വിദ്യാര്‍ഥികള്‍ നേടിയെടുത്ത വിജയം. സമാനതകളില്ലാത്ത വിദ്യാര്‍ത്ഥികളുടെ സംഘടിത ശക്തിക്ക് മുന്നില്‍ 29ാം ദിനത്തില്‍ മാനേജ്മെന്റ് മുട്ടുമടക്കി....
ന്യൂഡല്‍ഹി: ടി20യില്‍ 300 റണ്‍സ് അടിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ ഡല്‍ഹി യുവതാരം മോഹിത് അഹ്്ലവട്ടിനെ തേടി മറ്റൊരു സന്തോഷ വാര്‍ത്ത കൂടി. റെക്കോര്‍ഡിനു പിന്നാലെ ഐപിഎല്‍ ടീമുകളിലൊന്നായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മോഹിതിനെ തേടി എത്തിയിരിക്കുന്നു....