ജലീല്‍ പട്ടാമ്പി ദുബൈ: ഗതാഗത പ്രവാഹം റീറൂട്ട് ചെയ്യാനും ശൈഖ് സായിദ് റോഡിലെ വാഹന പെരുപ്പം കുറക്കാനും ലക്ഷ്യമിട്ട് ആര്‍ടിഎ അല്‍സഫ, അല്‍ബര്‍ഷ എന്നീ സാലിക് ഗേറ്റുകള്ക്കിടക്കുള്ള ലിങ്ക് വേര്‍പ്പെടുത്തുന്നു. ഇതനുസരിച്ച്, ഈ ഗേറ്റുകള്‍ക്ക് താഴെ...
ഭറൂച്ച്: ഗുജറാത്തിലെ ഭറൂച്ചില്‍ പണി പൂര്‍ത്തിയായ തൂക്കുപാലം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പുതന്നെ ദളിത് സംഘടനയായ അംബേദ്കര്‍ സംഘര്‍ഷ് സമിതി ബലമായി തുറന്നു. അഹ്മദാബാദ് – മുംബൈ ദേശീയ പാതയില്‍ നര്‍മദ നദിക്കു...
മെല്‍ബണ്‍: ഓസീസിനെതിരായ മൂന്നു മത്സര ടി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ശ്രീലങ്കയ്ക്ക് അഞ്ചു വിക്കറ്റ് വിജയം. ആദ്യം ബാറ്റു ചെയ്ത ഓസീസ് ഉയര്‍ത്തിയ ആറിന് 168 എന്ന സ്കോര്‍ അവസാന പന്തില്‍ അഞ്ചു വിക്കറ്റ്...
കൊല്ലം : ചവറയില്‍ വീട്ടിനുള്ളില്‍ ഉറങ്ങിക്കിടന്ന പിഞ്ചു കുഞ്ഞിനെ തെരുവുനായ കടിച്ചുകീറി. ചവറ പള്ളിയാടി ക്ഷേത്രത്തിന് സമീപം കൃഷ്ണവിലാസത്തില് രഞ്ജിത്തിന്റെ മകന് നന്ദു(ഒന്നര)വിനെയാണ് വെള്ളിയാഴ്ച രാത്രി 8.30ഓടെ തെരുവുനായ ആക്രമിച്ചത്. കുട്ടിയെ വീട്ടില്‍ കിടത്തി വീട്ടുകാര്‍...
ചെന്നൈ: എടപ്പാടി കെ പളനിസാമിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം അധികാരം ഏറ്റെടുത്ത തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് നിയമസഭയില്‍ വിശ്വാസ വോട്ടു തേടും. കാലത്ത് 11 മണിക്കാണ് വിശ്വാസ വോട്ടെടുപ്പ്. നിലവിലെ സാഹചര്യത്തില്‍ കാര്യങ്ങള്‍ പളനിസാമിക്ക് അനുകൂലമാണെങ്കിലും...
കേരളത്തിന്റെ സാമൂഹിക ക്ഷേമ ചരിത്രത്തില്‍ തിളങ്ങുന്ന ഏടായി ഇടംപിടിച്ചതും ഏറെ നിരാലംബര്‍ക്ക് തണലേകിയതുമായ, സര്‍ക്കാര്‍ സഹായ പദ്ധതിയാണ് പേരുകൊണ്ടുതന്നെ പ്രശസ്തമായ മലയാളികളുടെ സ്വന്തം കാരുണ്യ പദ്ധതി അഥവാ കാരുണ്യ ബെനവലന്റ് ഫണ്ട് സ്കീം. മുന്‍ യു.ഡി.എഫ്...
ദിലീപ്ഘോഷ് ഒറ്റ ദൗത്യത്തില്‍ പി.എസ്.എല്‍.വി റോക്കറ്റ് ഉപയോഗിച്ച് 104 ഉപഗ്രഹങ്ങളെ ബഹിരാകാശത്ത് എത്തിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് -ഐ.എസ്.ആര്.ഒ) ചരിത്രം രചിച്ചിരിക്കുകയാണ്. ഒറ്റ വിക്ഷേപണത്തില്‍ ഏറ്റവും കൂടുതല്‍ ഉപഗ്രഹങ്ങളെ...
കെ.പി ജലീല്‍ ശശികലയുടെ വിശ്വസ്തന് എടപ്പാടി കെ. പളനിസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞചെയ്ത് അധികാരമേറ്റെങ്കിലും തമിഴ്നാട്ടില്‍ കഴിഞ്ഞ പത്തു ദിവസമായി തുടര്‍ന്നുവരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിന് അറുതിയാവുന്നില്ല. ശശികല ജയിലില്‍ പോയി രണ്ടാം ദിവസമാണ് കാത്തുകാത്തിരുന്ന ശേഷം ഗവര്‍ണര്‍...
പി.സി ജലീല്‍ ന്യൂഡല്‍ഹി: നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങുന്ന ഉന്നാവ് ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് വിവാദങ്ങളുടെ സ്വര്‍ണഖനിയാണ്. തീവ്രമുസ്്ലിംവിരുദ്ധതയുടെ പേരില്‍ കുപ്രസിദ്ധനായ സാക്ഷി മഹാരാജിനെ ലോക്സഭയിലെത്തിച്ച ഉന്നാവില്‍ തെരഞ്ഞെടുപ്പില്‍ സ്വപ്നം വഴി വിരുന്നെത്തിയ സ്വര്‍ണ ഖനനവും രാഷ്ട്രീയത്തിന്...
രാജേഷ് വെമ്പായം തിരുവനന്തപുരം: നിയമസഭയുടെ ബജറ്റ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ സി.പി.എം- സി.പി.ഐ തര്‍ക്കം രൂക്ഷമായി തുടരുന്നത് ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കുന്നു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച് ഉടലെടുത്ത ഭിന്നത മറ്റു പല...