തിരുവനന്തപുരം: കെവിന്റെ കൊലപാതകത്തിന് കാരണ ഹേതുവായ സംസ്ഥാന സര്‍ക്കാറിന്റെയും പൊലീസിന്റെയും അനാസ്ഥയില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ ഹര്‍ത്താല്‍. കെവിന്റെ മരണം പൊലീസിന്റെയും അനാസ്ഥയില്യെത്തുടര്ന്നാണെന്നാരോപിച്ച് യുഡിഎഫും ബി.ജെ.പിയുമാണ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറു...
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിനിടെ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹ് റഷ്യന്‍ ലോകകപ്പില്‍ കളിക്കും. ഇതു സംബന്ധിച്ച വാര്‍ത്ത താരം തന്നെയാണ് പുറത്തുവിട്ടത്. തന്റെ ഫെയ്സ് ബുക്ക് പേജിലൂടെയാണ് തിരിച്ചുവരവിനുള്ള സൂചന താരം...
പട്ന: നവജാത ശിശുവിന് രക്തം നല്‍കുന്നതിനായി നോമ്പുമുറിച്ച മുസ്ലിം യുവാവിന് അഭിനന്ദനവുമായി ബിഹാര്‍ പ്രതിപക്ഷ നേതാവും ആര്.ജെ.തി നേതാവുമായ തേജശ്വി യാദവ്. സംഘികളുടെ വക്രബുദ്ധിക്ക് ബിഹാറിന്റെ മതസൗഹാര്‍ദം തകര്‍ക്കാന്‍ കഴിയുകയില്ല എന്ന കുറിപ്പോടെയാണ് തേജശ്വി യാദവ്...
റാഞ്ചി: ജാര്‍ഖണ്ഡിലെ കോടര്‍മ ജില്ലയിലെ കോല്‍ഗര്‍മ പള്ളിക്കു നേരെ സംഘപരിവാര്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അക്രമം അഴിച്ചു വിട്ടത്. പള്ളികള്‍ക്ക് നേരെ പടക്കമെറിഞ്ഞ് ഭീതി സൃഷ്ടിച്ച് നമസ്കാരത്തിനെത്തിയവരെ മര്‍ദിച്ചു. പിന്നീട് വീടുകള്‍ക്കു നേരെയും...
ചെങ്ങന്നൂര്‍: കെവിന് പി ജോസഫിന്റെ ദുരഭിമാനക്കൊല സംബന്ധിച്ച വാര്‍ത്തകള്‍ ജനങ്ങള്‍ കാണാതിരിക്കാനായി ഇടതുപക്ഷ പ്രവര്‍ത്തകര്‍ ചെങ്ങന്നൂരിന്റെ വിവിധഭാഗങ്ങളില്‍ ചാനല്‍ കേബിളുകള്‍ കട്ട് ചെയ്യുന്നതായി ആരോപണംഉയരുന്നു. ഉപതെരഞ്ഞെടുപ്പ് പുരോഗമിക്കുന്ന ചെങ്ങന്നൂരില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും തിരിച്ചടിയാവുമോ എന്ന പേടിയാണ്...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയ കെവിന് പി ജോസഫ് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഭര്‍ത്താവിന്റെ തിരോധാനത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തിരുന്ന ഗാന്ധിനഗര്‍ പൊലീസിന്റെ നടപടിക്കെതിരെ യൂത്ത്കോണ്‍ഗ്രസ് പ്രോവര്‍ത്തകര്‍ പൊലീസ് സ്റ്റേഷന്...
കോട്ടയം: നവവരന് കെവിന്റെ മരണത്തില്‍ ഡി.വൈ.എഫ്.ഐ പ്രാദേശിക നേതാക്കള്‍ക്ക് പങ്കുണ്ടെന്ന് റിപ്പോര്‍ട്ട്. കെവിനെ തട്ടിക്കൊണ്ടുപോയ വാഹനം ഓടിച്ചത് ഡി.വൈ.എഫ്.ഐ നേതാവാണെന്നാണ് പുറത്തുവരുന്ന വിവരം. പുനലൂര്‍ ഇടമണ്‍ യൂനിറ്റ് സെക്രട്ടറിയായ നിയാസാണ് വാഹനം ഓടിച്ചിരുന്നതെന്നും കൂടാതെ കേസില്‍ ഡി.വൈ.എഫ്.ഐ...
ലഖ്നൗ: ഉത്തര്‍പ്രദേശിലെ കെയ്രാനയില്‍ നടക്കുന്ന ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൂട്ടത്തകരാണ്. പോളിങ് തുടങ്ങി മണിക്കൂറുകള്‍ക്കകം 99 യന്ത്രങ്ങളിലാണ് തകരാറ് കണ്ടെത്തിയത്. ഇതേത്തുടര്‍ന്ന് രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി തബസ്സും ഹസന് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്കി....
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ വോട്ടുറപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിപ്പിക്കുന്നത് സാധാരണമാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വിചിത്രമായിരുന്നു. വോട്ടെടുപ്പ് ദിവസം ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന് സാക്ഷാല്‍ വിരാട് കോഹ്ലിയെ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു വോട്ടു...
കോട്ടയം: പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ കെവിന്റെ ഭാര്യയുടെ പരാതി സ്വീകരിക്കാതിരുന്ന ഗാന്ധി നഗര്‍ സ്റ്റേഷനിലെ എസ്.ഐക്കും എ.എസ്.ഐക്കും സസ്പെന്ഷന്. ഗാന്ധി നഗര്‍ എസ്.ഐ എം.എസ് ഷിബുവിനും എ.എസ്ഐക്കുമാണ് സസ്പെന്ഷന് ലഭിച്ചത്. ഇതുസംബന്ധിച്ച്...