ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കവെ ഖത്തര്‍ കൂടുതല്‍ ശക്തമായതായി ഗവണ്മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ). ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും ജിസിഒ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് സഊദി...
കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ ക്രൂഡ്ഓയിലിന്റെ വില ബാരലിന് 329 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി എണ്ണക്കമ്പനികള്‍ കൊള്ളയടി തുടര്‍ന്നു. തുടര്‍ച്ചയായ 13 ദിവസമാണ് വില കൂട്ടുന്നത്. ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 14...
ആവേശകരമായ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് കിരീടം. ലിവര്‍പൂളിനെ ഒന്നിനെതിരേ മൂന്ന് ഗോളിന് തോല്‍പ്പിച്ചാണ് റയലിന്റെ കിരീടധാരണം. ഗരെത് ബെയ്ലിന്റെ ഇരട്ട ഗോളുകളും കരീം ബെന്‍സേമയുടെ ഒരു ഗോളുമാണ് റയലിന്...
പൊലീസ് നരനായാട്ടിന് ശേഷം തൂത്തുക്കുടി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുന്നു. ദിവസങ്ങളായി തുടരുന്ന നിരോധനാജ്ഞ പിന്‍വലിക്കാന്‍ കളക്ടര്‍ സന്ദീപ് നന്ദൂരി നിര്‍ദ്ദേശം നല്കി. തൂത്തുക്കുടിയില്‍ സമാധാനം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നുവെന്ന് ജില്ലാ കളക്ടര്‍ സന്ദീപ്...
ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന വിവാദ ചെമ്പുശുദ്ധീകരണ ശാലയുടെ നവീകരണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് മാതൃസ്ഥാപനമായ വേദാന്ത. കമ്പനി അടച്ചു പൂട്ടാനോ മറ്റെവിടേക്കെങ്കിലും മാറ്റി സ്ഥാപിക്കാനോ ആലോചിക്കുന്നില്ലെന്ന് വേദാന്തയുടെ ഇന്ത്യാ കോപ്പര്‍ ബിസിനസ് വിഭാഗം ചീഫ്...
ഷംസീര്‍ കേളോത്ത് ന്യൂഡല്‍ഹി: 2014 മെയ് 26നാണ് നരേന്ദ്ര ദാമോദര്‍ദാസ് മോദി ഇന്ത്യാ രാജ്യത്തിന്റെ പതിനാലാമത് പ്രധാനമന്ത്രിയായി സത്യപതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഇന്നത്തെ ദിവസത്തോടെ നരേന്ദ്ര മോദിയുടെ നേതൃതത്തിലുള്ള സര്‍ക്കാര്‍ നാല് വര്‍ഷം പിന്നിട്ടു. രാജ്യത്തിന്റെ...
തിരുവനന്തപുരം: കനത്ത മഴ രണ്ട് ദിവസംകൂടി തുടരുമെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. 21 സെന്റിമീറ്റര്‍ വരെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കടലില്‍ ശക്തമായ...
മസ്കറ്റ്: അറേബ്യന്‍ ഉപദ്വീപിന്റെ തെക്കുകിഴക്കന്‍ മേഖലയില്‍ ആഞ്ഞുവീശിയ മേകുനു ചുഴലിക്കാറ്റില്‍ വിറച്ച് ഒമാനും യെമനും. ശക്തമായ കാറ്റും മഴയും ഇരു രാജ്യങ്ങളുടേയും തീരപ്രദേശങ്ങളെ കശക്കിയെറിഞ്ഞു. രണ്ടു രാജ്യങ്ങളിലുമായി 10 പേര് മരിച്ചു. യമനില്‍ ഏഴു പേരും...
ലഖ്നൗ: നരേന്ദ്ര മോദി സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടുവെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. മോദി അധികാരത്തിലേറിയ നാലുവര്‍ഷം രാജ്യത്ത് ഉണ്ടാക്കിയത് അരാജകത്വവും അഴിമതിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മാത്രമാണെന്നും ഈ സര്‍ക്കാര്‍ എല്ലാ മേഖലയിലും പരാജയമാണെന്നും മായാവതി...
ആലപ്പുഴ: മൂന്നു മാസത്തോളം നീണ്ട ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ആവേശ്വോജ്ജ്വല സമാപനം. പരസ്യപ്രചാരണം അവസാനിക്കുന്നതോടെ നിശബ്ദ പ്രചാരണത്തിനുള്ള ദിനമാണ് നാളെ. തിങ്കളാഴ്ചയാണ് ചെങ്ങന്നൂരിലെ വോട്ടെടുപ്പ്. കലാശക്കൊട്ട് നടക്കാനിരിക്കെ അവസാന നിമിഷം വോട്ട് ഉറപ്പിക്കാനുള്ള ശ്രമത്തിലാണ്...