ദീര്‍ഘനാളത്തെ പ്രണയത്തിനുശേഷം ബോളിവുഡ് താരജോഡികളായ ദീപിക പദുക്കോണും രണ്‍വീര്‍ സിങും വിവാഹിതരാകാന്‍ പോകുന്നതായി റിപ്പോര്‍ട്ട്. ഹിന്ദുമതാചാരപ്രകാരം നവംബര്‍ 19ന് മുംബൈയില്‍ വിവാഹിതാകുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമേ ചടങ്ങില്‍ ക്ഷണം ഉണ്ടായിരിക്കുകയുള്ളൂയെന്നും റിപ്പോര്‍ട്ടില്‍...
തിരുവനന്തപുരം: രാഷ്ട്രീയനീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ജസ്റ്റിസ് കമാല്‍ പാഷയുടെ തുറന്ന വിമര്‍ശനങ്ങള്‍ അതീവഗൗരവത്തോടെ കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന് പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന അനഭലഷണീയമായ പ്രവണതകള്‍ സുപ്രീം കോടതിയില്‍ മാത്രമല്ല കേരള...
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട കുമ്മനം രാജശേഖരനെ മിസോറാം ഗവര്‍ണറായി നിയമിച്ചു. ഹിന്ദു ഐക്യവേദിയുടെ മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെ ജനറല്‍ സെക്രട്ടറിയും ജന്മഭൂമി ദിനപ്പത്രത്തിന്റെ ചെയര്‍മാനുമാണ്. രാഷ്ട്രപതി ഭവനാണ് ഉത്തരവിറക്കിയത്....
കീവ്: നാളെ നടക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ലിവര്‍പൂള്‍ നിരയിലെ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സലാഹും സെനഗല്‍ താരം സാദിയോ മാനെയും കളത്തിലിറങ്ങുക നോമ്പു തുറന്ന ഉടനെ. ഇതു സംബന്ധിച്ച വാര്‍ത്ത ബ്രീട്ടിഷ് മാധ്യമങ്ങളാണ്...
എസ്.പിയും ബി.എസ്.പിയും സഖ്യമായി മത്സരിക്കുന്നത് ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയ്ക്ക് വെല്ലുവിളിയായിരിക്കുമെന്ന് സമ്മതിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 2019 ലും ശിവസേനക്കൊപ്പമായിരിക്കും മഹാരാഷ്ട്രയില്‍ മത്സരിക്കുക എന്നും അവര്‍ക്ക് എന്‍.ഡി.എയില്‍ നിന്ന് പുറത്ത് പോകണമെങ്കില്‍ അത് അവരുടെ...
ശ്രീനഗര്‍: കശ്മീരിലെ ഹോട്ടലില്‍ പെണ്‍കുട്ടിക്കൊപ്പം പിടിയിലായ മേജര്‍ ലീതുല്‍ ഗോഗോയ് എതിരെ അന്വേഷണത്തിന് കരസേന മേധാവി ബിപിന്‍ റാവത്ത് ഉത്തരവിട്ടു. അന്വേഷണത്തില്‍ മേജര്‍ ഗോഗേയ്ല് കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും ബിപിന്‍ റാവത്ത് ഉറപ്പു...
ന്യൂഡല്‍ഹി: അടുത്തതായി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന് എബിപി-സിഎസ്ഡിഎസ് അഭിപ്രായ സര്‍വേ. ഇരു സംസ്ഥാനത്തിലും ബി.ജെ.പി ദയനീയ പരാജയം നേരിടുമെന്നും സര്‍വേ പ്രവചിക്കുന്നു. ഇപ്പോള്‍ മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ 49...
പി.എം മൊയ്തീന് കോയ കോഴിക്കോട്: സംസ്ഥാന മുസ്ലിംലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആഹ്വാനം അനുസരിച്ച് ഇന്ന് സി.എച്ച് സെന്റര്‍ ദിനമായി ആചരിക്കുന്നു. സംസ്ഥാനത്ത് ആതുരാലയം കേന്ദ്രീകരിച്ച് സി.എച്ച് സെന്റര്‍ സ്ഥാപിതമായത് കോഴിക്കോട് മെഡിക്കല്‍...
ബംഗളൂരു: കര്‍ണാടക നിയമസഭയില്‍ നടന്ന വിശ്വാസവോട്ടെടുപ്പില്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് വിജയം. 117 എം.എല്‍.എമാര്‍ കുമാരസ്വാമിയെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തി. ബി.ജെ.പി വിശ്വാസവോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ബി.എസ് യെദ്യൂരപ്പയുടെ പ്രസംഗത്തിനു ശേഷം ബി.ജെ.പി അംഗങ്ങള്‍...
മുംബൈ: ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത്. പണത്തിനു പിന്നാലെയാണ് ബി.ജെ.പിയെന്നും, നിങ്ങളുടെ പണക്കിഴി ബി.ജെ.പിയുടെ മുന്നില്‍ കാഴ്ചവെച്ചാല്‍ നിങ്ങള്‍ക്കും പാര്‍ട്ടിയുടെ നേതാവാകാമെന്നാണ് ഉദ്ധവ് താക്കറെ വിമര്‍ശിച്ചത്. അതേസമയം പണം...