വാരാണസി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരണാസിയില്‍ യുവതിയെ ലോഡ്ജില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ച സംഭവത്തില്‍ ബി.ജെ.പി നേതാവ് അറസ്റ്റില്‍. ബദോബി ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കനയ്യലാല്‍ മിശ്രയാണ് അറസ്റ്റിലായത്. ലോഡ്ജിലേക്ക് വന്നാല്‍ വനിത ഓഫീസറുമായി കൂടിക്കാഴ്ച തരപ്പെടുത്തി...
കോഴിക്കോട്: നിപ വൈറസ് ബാധിതനായി മരിച്ച ചങ്ങോരത്ത് സ്വദേശി മൂസയുടെ മൃതദേഹം മണ്ണില്‍ അടക്കം ചെയ്യാന്‍ തീരുമാനിച്ചു. ബന്ധുകളുടെ താത്പര്യം കണക്കിലെടുത്താണ് മൃതദേഹം ദഹിപ്പിക്കുന്നതിന് പകരം മറവ് ചെയ്യാന്‍ തീരുമാനിച്ചത്. നിപ വൈറസ് ബാധിതരുടെ മൃതദേഹങ്ങള്‍...
ഭോപ്പാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ റാലിക്ക് നിരവധി നിബന്ധനകള്‍ ഏര്‍പ്പെടുത്തി മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ രംഗത്ത്. ജൂണ്‍ ആറിന് മന്ദസൗറിലാണ് റാലി നടക്കുന്നത്. മല്‍ഹര്‍ഗഡ് സബ്ഡിവിഷണല്‍ ഓഫീസറാണ് റാലിക്ക് നിബന്ധനകള്‍ തയാറാക്കിയിരിക്കുന്നത്. മതവികാരം വൃണപ്പെടുത്തുന്ന രീതിയില്‍...
കോഴിക്കോട്: നിപ്പ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടത്താനിരുന്നു സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷ പി.എസ്.സി മാറ്റിവെച്ചു. പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കും. കാലിക്കറ്റ് സര്‍വകലാശാലയുടെ പി.ജി എന്‍ട്രന്‍സ് പരീക്ഷകളും മാറ്റിവെച്ചു. മെയ് 31 വരെ...
കോഴിക്കോട്: കോഴിക്കോട് ഒരാള്‍ക്കുകൂടി നിപ വൈറസ് സ്ഥിരീകരിച്ചു. നേഴ്സിങ് വിദ്യാര്‍ഥിനിക്കാണ് നിപ വൈറസ് ബാധിച്ചിരിക്കുന്നത്. വിദ്യാര്‍ഥിനിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ നിപ ബാധിച്ച് ഒരാള്‍ ഗുരുതരാവസ്ഥയിലാണ്. എന്നാല്‍ പെണ്‍കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കയില്ലെന്നാണ് വിവരം....
ചെന്നൈ: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരയെുണ്ടായ പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന് അറസ്റ്റില്‍. നിരോധനാജ്ഞ ലംഘിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചതിനാണ് അറസ്റ്റ്. സമരത്തിനിടെ പാര്‍ട്ടി നേതാക്കളുമൊത്ത്...
മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇന്ന് ട്വിറ്ററിലൂടെയാണ് മമത പിറന്നാള്‍ ആശംസ നേര്‍ന്നത്. കര്‍ണാടകയില്‍ ഇന്നലെ കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്ത പിണറായിയും മമതാ ബാനര്‍ജിയും പരസ്പരം...
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി നാളെ വിശ്വാസവോട്ട് തേടും. രാവിലെ സ്പീക്കറെ തെരഞ്ഞെടുത്ത ശേഷമായിരിക്കും വിശ്വാസവോട്ടെടുപ്പ് നടക്കുകയെന്ന് കര്‍ണാടക ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.ആര്...
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്ക് നട്ടെല്ലിന് പരിക്ക്. കോഹ്ലിയുടെ നില ഗുരുതരമാണെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ അറിയിച്ചു. നട്ടെല്ലിലെ കശേരുക്കള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് കോഹ്ലിയോടടുത്ത വൃത്തങ്ങള്‍ പറയന്നത്. വിശ്രമമില്ലാതെ കളിച്ചതാണ് വിരാടിന്...
കോഴിക്കോട്: നിപ്പാ വൈറസ് ബാധ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ എല്ലാ പൊതുപരിപാടികള്‍ക്കും കളക്ടര്‍ വിലക്കേര്‍പ്പെടുത്തി. മെയ് 31 വരെയാണ് വിലക്കുള്ളത്. ജില്ലയില്‍ ഒരിടത്തും പൊതുപരിപാടികള്‍ നടത്താന്‍ പാടില്ലെന്നാണ് ജില്ലാഭരണകൂടത്തിന്റെ നിര്‍ദേശം. കുട്ടികളുടെ ട്യൂഷന്...