മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ നിന്ന് കാണാതായ യുവതിയും മൂന്ന് കുട്ടികളും തിരിച്ചെത്തി. സൗദാബിയേയും അവരുടെ മൂന്ന് കുട്ടികളെയുമാണ് 22 ദിവസത്തിനുശേഷം തിരുവനന്തപുരത്തുനിന്ന് കണ്ടെത്തിയത്. തനിക്ക് ഒരു സിദ്ധനുമായി അവിഹിതബന്ധമുണ്ടെന്ന പ്രചാരണമാണ് വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിച്ചതെന്ന് സൗദാബി പൊലീസിനോട്...
ഒരു കൂട്ടുകക്ഷി സര്‍ക്കാറിന് അഞ്ചു വര്‍ഷം തികയ്ക്കല്‍ എളുപ്പമാകുമെന്ന കരുതുന്നില്ലെന്ന് കര്‍ണാടക മുഖ്യമന്ത്രി എം കുമാര സ്വാമി സത്യപ്രതിജ്ഞയ്ക്ക് തൊട്ടുമുമ്പായി പറഞ്ഞു. ദീവിതത്തിലെ ഏറ്റവും വലിയ വെല്ലവിളിയാണിത്. മുഖ്യമന്ത്രി എന്ന നിലയിലുള്ള ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുക...
ജംനഗര്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവ സോളങ്കിയെ പൊലീസുകാരന് മര്‍ദിച്ചതായി പരാതി. ഗുജറാത്തിലെ ജംനഗറില്‍ റിവ സഞ്ചരിച്ചിരുന്ന ബി.എം.ഡബ്ല്യു കാര്‍ പൊലീസുകാരന്റെ ബൈക്കിലിടിച്ചതോടെയാണ് സംഭവം. കുപിതനായ പൊലീസുകാരന് കാറില്‍ നിന്നിറങ്ങിയ...
കേരളത്തില്‍ പതിമൂന്ന് പേര്‍ക്ക് നിപ പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 22 പേരാണു രോഗ ലക്ഷണവുമായി ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറത്തുള്ളവര്‍ക്ക് കോഴിക്കോട്ടു നിന്നാണ് പനി ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന ഫലം പുറത്തു വന്ന...
പാലക്കാട്: ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ യു.ഡി.എഫിന്റെ നാലാമത്തെ അവിശ്വാസവും പാസായി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ ദിവ്യക്ക് ഇതോടെ സ്ഥാനം നഷ്ടമാവും. അഞ്ചിനെതിരെ രണ്ട് വോട്ടുകള്‍ക്കാണ് പ്രമേയം പാസായത്. ബി.ജെ.പിയുടെ ഒരംഗം വോട്ടെടുപ്പില്‍...
ബെംഗളുരു: കര്‍ണാകടയില്‍ മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ഗവര്‍ണര്‍ വാജുഭായ് വാലക്ക് കൂവല്‍. സത്യവാചകം ചൊല്ലിക്കൊടുക്കാനായി വാജുഭായ് വാല വേദിയിലെത്തിയപ്പോഴാണ് സദസ്സില്‍നിന്ന് കൂവലുയര്‍ന്നത്. ഒരാഴ്ച മുമ്പ് കേലവ ഭൂരിപക്ഷമില്ലാത്ത ബി.ജെ.പിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയും...
ബെംഗളൂരു: എച്ച്.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ വാജുഭായ് വാലയാണ് കുമാരസ്വാമിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഉപമുഖ്യമന്ത്രിയായി പി.സി.സി അധ്യക്ഷന്‍ ഡോ.ജി. പരമേശ്വരയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഉച്ചവരെ കനത്ത മഴയായിരുന്നു ബെംഗളൂരുവില്‍. എന്നാല്‍...
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ കരുത്തരായ ആര്‍സനലിനെ ഇനി മുന്‍ പി.എസ്.ജി കോച്ച് ഉനായ് എമെറി പരിശീലിപ്പിക്കും. രണ്ട് ദശാബ്ദത്തിലേറെ കാലത്തെ സേവനത്തിനു ശേഷം പടിയിറങ്ങിയ ആര്‍സീന്‍ വെങര്‍ക്ക് പകരക്കാരനായാണ് 46-കാരന് എത്തുന്നത്. പി.എസ്.ജിക്ക് ഫ്രഞ്ച്...
തൂത്തുക്കുടി: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ ഇന്നലെ നടന്ന പൊലീസ് വെടിവെപ്പില്‍ പ്രതിഷേധിച്ച് ഇന്ന് ജനങ്ങള്‍ നടത്തിയ സമരത്തിനു നേരെ വീണ്ടും പൊലീസ് വെടിവെപ്പ്. സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 25കാരനായ കാളിയപ്പനാണ് കൊല്ലപ്പെട്ടത്....
യുവതിയെ പീഡിപ്പിച്ചതിനെ ബി.ജെ.പി നേതാവിനെ വാരാണസിയിലെ ലോഡ്ജില്‍ വെച്ച് അറസ്റ്റു ചെയ്തു. ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ടായ കനയ്യ ലാല്‍ മിശ്രയെ കാണാന്‍ വേണ്ടി ഇംഗ്ലീഷിയ ലൈനിലെ ലോഡ്ജിലേക്ക് ചെന്നപ്പോഴായിരുന്നു പീഢിപ്പിച്ചതെന്ന് യുവതി ആരോപിച്ചു....