ന്യൂഡല്‍ഹി: രാജ്യവ്യാപകമായ പ്രതിഷേധങ്ങള്‍ക്കിടയിലും തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചു. ഇന്ന് 31 പൈസയാണ് പെട്രോളിന് വര്‍ധിച്ചത്. ഡീസലിന് 28 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 81.31 രൂപയും ഡീസലിന് 74.16 രൂപയുമാണ്...
ന്യൂഡല്‍ഹി: ഡല്‍ഹി മെട്രോ റെയില്‍ അശ്രദ്ധമായി ക്രോസ് ചെയ്ത യുവാവ് രക്ഷപ്പെട്ടത് തലനാരിഴക്ക്. മയൂര്‍ പട്ടേല്‍ എന്ന 21 വയസുകാരനാണ് തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. ഡല്‍ഹി ശാസ്ത്രി നഗര്‍ മെട്രോ സ്റ്റേഷനിലായിരുന്നു സംഭവം. ഇയാള്‍...
വിവാദങ്ങളുടെ താളുകളുമായി ‘ചാരവൃത്തിയുടെ ഇതിഹാസം’ ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തിന്റെ ഉള്ളുകള്ളികളും രഹസ്യങ്ങളും സംഭവകഥകളും പങ്കുവയ്ക്കുകയാണ് ‘ചാരവൃത്തിയുടെ ഇതിഹാസം’ (The Spy Chronicles: RAW, ISI and the Illusion of Peace) എന്ന...
തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വില 81 രൂപ കടന്നു. പെട്രോള്‍ ലീറ്ററിന് 32 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്നലെ കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 81.05 രൂപയും ഡീസലിന് 73.93 രൂപയുമാണ് വില. തുടര്‍ച്ചയായ ഒന്‍പതാം...
കോഴിക്കോട്: ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായ സി.പി.എം നേതാവിനെ കോടതി റിമാന്റ് ചെയ്തു. സി.പി.എം വെസ്റ്റ്ഹില്‍ ലോക്കല്‍ മുന്‍ സെക്രട്ടറി കെ.പി ജയന് (52) നെയാണ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി...
തൂത്തുകുടി: തൂത്തുകുടിയില്‍ സ്റ്റെര്‍ലൈറ്റ് വിരുദ്ധ പ്രക്ഷോഭക്കാരെ വെടിവെച്ചു കൊന്ന പൊലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. വെടിവെപ്പിനെതിരെ രൂക്ഷമായി വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നടന് രജനീകാന്തും രംഗത്തെത്തി. തൂത്തുകുടിയിലെ വെടിവെപ്പ് ഭരണകൂട ഭീകരതയുടെ ഉത്തമ...
ബ്രസല്‍സ്: ആണവായുധ കരാര്‍ റദ്ദാക്കി ഇറാനെതിരെ കനത്ത ഉപരോധങ്ങളേര്‍പ്പെടുത്താനുള്ള അമേരിക്കന്‍ നീക്കത്തിനെതിരെ പ്രതിഷേധവുമായി യൂറോപ്യന്‍ യൂണിയന് വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗെറിനി. ഇറാന് ആണവ കരാറിന് പകരം വെക്കാന്‍ മറ്റൊന്നില്ലെന്ന് അവര്‍ വ്യക്തമാക്കി. ഇറാനെതിരെ...
സിഡ്നി: സഹപ്രവര്‍ത്തകനായ പുരോഹിതന് നടത്തിയ ബാല ലൈംഗികപീഡനം മറച്ചുവെച്ചതിന് ഓസ്ട്രേലിയന്‍ കത്തോലിക്ക ആര്‍ച്ച്ബിഷപ്പ് ഫിലിപ്പ് വില്‍സണ്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ന്യൂ സൗത്ത് വേല്‍സിലെ പുരോഹിതന് നടത്തിയ പീഡനങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും മറച്ചുവെച്ചുവെന്നാണ് കേസ്. ശിക്ഷ ജൂണില്‍...
ബീജിങ്: ചൈനയിലെ മുസ്്ലിം പള്ളികളില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് കമ്യൂണിസ്റ്റ് ഭരണകൂടത്തിന്റെ ഉത്തരവ്. മസ്ജിദ് അങ്കണത്തിലെ പ്രധാന സ്ഥലത്ത് തന്നെ ചൈനീസ് പതാക നാട്ടണമെന്നാണ് നിര്‍ദേശം. മുസ്്ലിംകള്‍ക്കിടയില്‍ ദേശസ്നേഹം വളര്‍ത്താന്‍ ഇത് കാരണമാകുമെന്നും ചൈനീസ് ഭരണകൂടത്തിനു...
ബെംഗളൂരു: എച്ച്.ഡി കുമാരസ്വാമി കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങ് ബി.ജെ.പിക്കെതിരായ വിശാല പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിന് വേദിയാകും. 12ലധികം പ്രതിപക്ഷപാര്‍ട്ടികളുടെ നേതാക്കന്മാരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തുകയെന്നാണ് വിവരം. തിങ്കളാഴ്ച ഡല്‍ഹിയിലെത്തിയ കുമാരസ്വാമി രാഹുല്‍ ഗാന്ധിയേയും സോണിയാ...