ന്യൂഡല്‍ഹി: ബിജെപിയുടെ സര്‍വ്വ തന്ത്രങ്ങളെയും പരാജയപ്പെടുത്തി നാളെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് – ജെ.ഡി(എസ്) സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ 2019 ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള പ്രതിപക്ഷ ഐക്യനിരയുടെ ആദ്യ കൂടിച്ചേരല്‍ കൂടിയാകും ചടങ്ങ്. ബുധനാഴ്ച്ച വൈകുന്നേരം 4:30 ന്...
കൊച്ചി: ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേര്‍ക്കണമെന്ന രാധാകൃഷ്ണന്റെ ഹര്‍ജി തള്ളിയാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. കോടതി രാഷ്ട്രീയം കളിക്കാനുള്ള വേദിയാക്കരുതെന്ന്...
കോഴിക്കോട്: രാത്രി ഡ്യൂട്ടി കഴിഞ്ഞ് അമ്മ വരുന്നതും കാത്തിരിപ്പാണ് റിഥുലും സിദ്ധാര്‍ഥും. ഇനിയൊരിക്കലും മടങ്ങിവരാത്ത ലോകത്തേക്ക് ലിനി പോയ് മറഞ്ഞത് അവരറിഞ്ഞിട്ടില്ല. വൈറസ് ബാധയെതുടര്‍ന്ന് മരിച്ച പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ നഴ്സ് ലിനിയുടെ അഞ്ചും രണ്ടും...
പാലാ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ പിന്തുണക്കുമെന്ന് പാര്‍ട്ടി നേതാവ് കെ.എം.മാണി. പാലായില്‍ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. വര്‍ഗീയതയെ നേരിടാനാവുക പ്രാദേശികക്ഷികള്‍ ഉള്‍പ്പെടുന്ന മുന്നണിക്കാണെന്ന സാഹചര്യത്തിലാണ് പിന്തുണ യു.ഡി.എഫിനു നല്‍കുന്നതെന്ന് കെ.എം മാണി അറിയിച്ചു.
ബംഗളൂരു: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചുവടുറപ്പിക്കുകയെന്ന ലക്ഷ്യവുമായി ഇറങ്ങിത്തിരിച്ച ബി.ജെ.പി നേതൃത്വം കര്‍ണാടക തെരഞ്ഞെടുപ്പിനായി ചെലവഴിച്ചത് 6500 കോടി രൂപയെന്ന് കോണ്‍ഗ്രസ്. അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തില്‍ രൂപംകൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനും...
ഖരഗ്പൂര്‍: കേരത്തിലെ നിപാ വൈറസ് പടര്‍ന്ന വാര്‍ത്തയില്‍ അസ്വസ്ഥനായി ഉത്തര്‍പ്രദേശിലെ ഖൊരക്പൂര്‍ ബി.ആര്.ഡി ആസ്പത്രിയിലെ ഡോക്ടറായിരുന്ന ഡോ.കഫീല്‍ ഖാന്. കേരളത്തില്‍ ജനങ്ങളുടെ ജീവന് കവരുന്ന നിപ വൈറസ് ബാധയില്‍ താന്‍ അസ്വസ്ഥനാണെന്നും അടിയന്തിര സഹായം വേണ്ട...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ സര്‍ക്കാറുണ്ടാക്കാന്‍ വളഞ്ഞ വഴികളിലൂടെ ബി.ജെ.പി നടത്തിയ നീക്കങ്ങളെ ന്യായീകരിച്ച് പാര്‍ട്ടി ദേശീയ പ്രസിഡണ്ട് അമിത് ഷാ. ജനവിധി കോണ്‍ഗ്രസിന് എതിരാണെന്നും തോല്‍വിയെ വിജയമാക്കി ചിത്രീകരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അമിത് ഷാ ആരോപിച്ചു. യദ്യൂരപ്പ...
പേരാമ്പ്ര: വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമെത്തിക്കാന്‍ അടിയന്തര പാക്കേജ് പ്രഖ്യാപിക്കണമെന്ന് സംസ്ഥാന യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.ചങ്ങരോത്ത് പനി ബാധിച്ച് മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.രോഗ...
കോഴിക്കോട്: സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി....
തിരുവനന്തപുരം: സാധാരണ കാലവര്‍ഷത്തൊടൊപ്പം എത്തുന്ന പകര്‍ച്ചവ്യാദി പേടി ഇത്തവണ മഴക്കാലത്തിനു മുമ്പേയെത്തി. നിപാ വൈറസിന്റെ കണ്ടെത്തെവും മരണങ്ങളുമായി മഴക്കാലമാവും മുന്നേ പനിപ്പിടിയിലമര്‍ന്നിരിക്കയാണ് കേരളം. അഞ്ചുമാസത്തിനുള്ളില്‍ വിവിധ തരം പനികള്‍ക്കായി ഒന്‍പത് ലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്....