ബെംഗളൂരു: കര്‍ണാടകയില്‍ തങ്ങള്‍ പുറത്തുവിട്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ അടര്‍ത്തിയെടുക്കാനായി കോഴ വാഗ്ദാനം ചെയ്യുന്ന ബി.ജെ.പി നേതാക്കളുടെ ഓഡിയോ ക്ലിപ്പിങ് ഒറിജിലാണെന്ന് കോണ്‍ഗ്രസ് നേതൃത്വം. തങ്ങള്‍ക്ക് ഇത്തരം കാര്യങ്ങള്‍ കെട്ടിച്ചമക്കേണ്ട കാര്യമില്ലെന്നും ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ ഓഡിയോ ക്ലിപ്പിങ്...
ലഖ്നൗ: തന്റെ എതിരാളികളുടെ റാലിയില്‍ പങ്കെടുക്കുന്നവര്‍ മഞ്ഞപ്പിത്തം ബാധിച്ച് മരിക്കട്ടെയെന്ന് ശപിച്ച ഉത്തര്‍പ്രദേശിലെ പിന്നോക്ക ക്ഷേമ മന്ത്രി ഓം പ്രകാശ് രാജ്ഭറിന്റെ പ്രസ്താവന വിവാദമായി. മഞ്ഞപ്പിത്തത്തില്‍ നിന്ന് മുക്തി ലഭിക്കണമെങ്കില്‍ തന്റെ കൈയ്യില്‍ നിന്ന് മരുന്ന്...
ന്യൂഡല്‍ഹി: നഴ്സുമാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിയില്‍ ഒരു മാസത്തിനകം തീര്‍പ്പുണ്ടാക്കണമെന്ന് സുപ്രീം കോടതി ഹൈക്കോടതിക്ക് നിര്‍ദേശം നല്കി. സംസ്ഥാനത്തെ സ്വകാര്യ...
ന്യൂഡല്‍ഹി: പി.എന്‍.ബി വായ്പാ തട്ടിപ്പ് കേസില്‍ രാജ്യംവിട്ട നീരവ് മോദിയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 170 കോടി രൂപയുടെ സ്വത്തുക്കളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. പണമിടപാട് നിരോധന നിയമ പ്രകാരമാണ് കടുത്ത നടപടിയെന്ന് എന്‍ഫോയ്സ്മെന്റിന്റെ...
കോഴിക്കോട് : പൊതുപ്രവര്‍ത്തന രംഗത്ത് നിറ സാന്നിധ്യമായിരുന്ന മുസ്ലിം യൂത്ത് ലീഗ് മുന്‍ സംസ്ഥാന ട്രഷറര്‍ പി.എം. ഹനീഫിന്റെ അഞ്ചാം അനുസ്മരണ സമ്മേളനവും സെമിനാറും മെയ് 24ന് വ്യാഴാഴ്ച കോഴിക്കോട് വെച്ച് നടക്കുമെന്ന് മുസ്ലിം യൂത്ത്...
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വിമുക്ത ഭാരതമാണ് തങ്ങളുടെ സ്വപ്നമെന്ന് പറയുന്ന പ്രധാനമന്ത്രിയും ഭരണകക്ഷിയും ഭരിക്കുന്ന രാജ്യത്താണ് ഇന്ന് നാം ജീവിക്കുന്നത്. എന്നാല്‍ ജനാധിപത്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ക്കും തനിക്ക് തുല്യമായ ഇടമുണ്ടെന്ന് തിരിച്ചറിഞ്ഞ പ്രധാനമന്ത്രിമാര്‍ നമുക്കുണ്ടായിരുന്നു. മുന്‍...
ന്യൂഡല്‍ഹി: ശമ്പളം ചോദിച്ചതിന് വീട്ടുജോലിക്കാരിയായ പതിനാറുകാരിയെ കൊന്ന് കഷ്ണങ്ങളാക്കി ഓടയില്‍ തള്ളി. ജാര്‍ഖണ്ഡുകാരിയായ പെണ്‍കുട്ടിയാണ് ക്രൂരതക്കിരയായത്. കുട്ടിയെ ജോലിക്കെത്തിച്ച ഇടനിലക്കാരന് മന്‍ജീത് കര്കേറ്റ പൊലീസ് കസ്റ്റഡിയിലാണ്. താനാണ് കൊന്നതെന്നും ഒരു സ്ത്രീയുടേയും മറ്റൊരാളുടേയും സഹായം ലഭിച്ചെന്നും...
ന്യൂഡല്‍ഹി: കര്‍ണാടക നിയുക്ത മുഖ്യമന്ത്രി എച്ച്. ഡി കുമാരസ്വാമി ബി.എസ്.പി അധ്യക്ഷ മായാവതിയെ കാണും. കര്‍ണടക മന്ത്രിസഭ രൂപികരണത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണാന്‍ ഡല്‍ഹിയിലെത്തിയ കുമാരസ്വാമി ഇതിനു ശേഷമായിരിക്കും മായാവതിയുമായി...
ന്യൂഡല്‍ഹി: ജസ്റ്റിസ് ലോയയുടെ ദുരൂഹ മരണത്തില്‍ സ്വതന്ത്ര അന്വേഷണം വേണ്ടെന്ന ഏപ്രില്‍ 19-ലെ സുപ്രീം കോടതി വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് മുംബൈ ലോയേഴ്സ് അസോസിയേഷന് സുപ്രീം കോടതിയില്‍ റിവ്യൂ ഹര്‍ജി നല്കി. മഹാരാഷ്ട്ര ഇന്റലിജന്‍സിന്റെ അന്വേഷണ...
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് മാറ്റാതിരുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.ഡി.സി.എ), ചാര്‍ട്ടേഡ് വിമാനത്തിന് പറക്കാനുള്ള അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമല്ലെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്...