ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ബി.എസ് യെദ്യൂരപ്പ നാണംകെട്ട് രാജിവെച്ച് പോയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് കോണ്‍ഗ്രസ്. കര്‍ണാടകയില്‍ ബി.ജെ.പി നേതാക്കള്‍ നടത്താന്‍ ശ്രമിച്ച കുതിരക്കച്ചവടത്തെ കുറിച്ച് അന്വേഷണത്തിന് ഉത്തരവിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ധൈര്യമുണ്ടോയെന്ന്...
ഡിണ്ടിഗല്‍: പത്തനംതിട്ടയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ സ്വകാര്യ ബസ് അപകടത്തില്‍ പെട്ട് മൂന്നുപേര്‍ മരിച്ചു. കട്ടപ്പന നരിയമ്പാറ കല്ലൂരാത്ത് കെ.കെ രാജന് (67), ജിനു മോന് ജോസ്, ബൈജു എന്നിവരാണ് മരിച്ചത്. പത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്....
കൊട്ടാരക്കര: ഇപ്പോള്‍ കേരളം ഭരിക്കുന്നത് സവര്‍ണ മനോഭാവമുള്ള സര്‍ക്കാറാണെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സവര്‍ണരോട് മാത്രമാണ് ഈ സര്‍ക്കാറിന് ആഭിമുഖ്യമുള്ളത്. സംവരണവുമായി ബന്ധപ്പെട്ട നിലപാടില്‍ ഇത് വ്യക്തമാണ്. ഇടത് സര്‍ക്കാറിന്റെ സംവരണ...
തൊടുപുഴ: ജലാശയത്തിലേക്ക് പതിക്കുകയായിരുന്ന കാറില്‍ നിന്നും അമ്മയെ അത്ഭുതകരമായി മകന് രക്ഷപ്പെടുത്തി. അമ്മയെ പുറത്തിറക്കി സെക്കന്റുകള്‍ക്കുള്ളില്‍ കാര്‍ മലങ്കര ജലാശയത്തില്‍ പതിച്ചു. ഡ്രൈവിംഗ് പരിശീലനത്തിനിടെയാണ് കാര്‍ അബദ്ധത്തില്‍ ജലാശയത്തില്‍ പതിച്ചത്. കരിങ്കുന്നം പാറേക്കുന്നേല്‍ പി.എം.തോമസിന്റെ ഭാര്യ...
ചെന്നൈ: കര്‍ണാടകയിലെ രാഷ്ട്രീയ നാടകത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് നടന് രജനീകാന്ത്. ഇന്നലെ കര്‍ണാടകയില്‍ നടന്നത് ജനാധിപത്യത്തിന്റെ വിജയമാണ്. ബി.ജെ.പി സമയം ചോദിച്ചതും ഗവര്‍ണര്‍ 15 ദിവസം നല്കിയതും ജനാധിപത്യത്തെ പരിഹസിക്കലാണ്. ജനാധിപത്യത്തിന്റെ മൂല്യം ഉയര്‍ത്തിപ്പിടിച്ച സുപ്രീം...
ചെങ്ങന്നൂര്‍: ബിജെപിയുടെ കച്ചവട രാഷ്ട്രീയത്തെ മറികടന്ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മേതേതര മുന്നണി നേടിയ വിജയം ചെങ്ങന്നൂരിലും പ്രതിഫലിക്കുമെന്ന് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. എന്‍.ഷംസുദ്ദീന് പറഞ്ഞു. മാന്നാര്‍ പഞ്ചായത്തിലെ ആറാം ബൂത്തില്‍ നടന്ന കുടുംബ...
ഭോപ്പാല്‍: ഗോവധം ആരോപിച്ച് മധ്യപ്രദേശില്‍ ഒരാളെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു. മധ്യപ്രദേശിലെ സത്ന ജില്ലയിലാണ് സംഭവം. ബുധനാഴ്ച രാത്രിയാണ് സംഭവം. റിയാസ് (45) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് ഷക്കീലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പശുവിനെ കൊന്നുവെന്നാരോപിച്ച് ഒരു...
റായ്പൂര്‍: ഛത്തീസ്ഗഡിലെ ദന്തേവാഡയില്‍ നക്സല്‍ ആക്രമണത്തില്‍ ആറ് ജവാന്മാര് കൊല്ലപ്പെട്ടു. രണ്ടുപേര്‍ക്ക് പരിക്കേറ്റു. രാവിലെ 11 മണിയോടെയാണ് സംഭവം. ഏഴ് പേരടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന വാഹനം കടന്നുപോകുമ്പോള്‍ റോഡില്‍ കുഴിച്ചിട്ടിരുന്ന ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ...
ഹൈദരാബാദ്: കര്‍ണാടകയില്‍ നേരിട്ട കനത്ത തിരിച്ചടിക്കു പിന്നാലെ ബി.ജെ.പി അടുത്തതായി ലക്ഷ്യമിടുന്നത് തെലുങ്കാനയെന്ന് റിപ്പോര്‍ട്ട്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടക്കുന്ന തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പതിനെട്ട് അടവും പയറ്റാന്‍ ബി.ജെ.പി ഒരുങ്ങുന്നതായാണ് വിവരം. ഇതിനായി പാര്‍ട്ടി...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ലെന്ന് മനസിലായതോടെ ബി.എസ് യെദ്യൂരപ്പ നാണം കെട്ട് ഇറങ്ങിപ്പോകേണ്ടി വന്ന സാഹചര്യത്തില്‍ ന്യായവാദങ്ങളുമായി സംഘപരിവാര്‍. കര്‍ണാടകയില്‍ അപ്രതീക്ഷിതമായി രൂപം കൊണ്ട പ്രതിപക്ഷ ഐക്യം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലും തുടര്‍ന്നാല്‍ തങ്ങളുടെ നിലനില്പിനെ...