ദോഹ: വ്രതമെടുക്കുന്നതിലൂടെ നിരവധി പ്രയോജനങ്ങളുണ്ടെന്ന് ആരോഗ്യവിദഗ്ദ്ധര്‍ വിശദീകരിക്കുന്നു. സുരക്ഷിതമായി വ്രതമെടുക്കുന്നവര്‍ക്ക് നിരവധി, സാമൂഹിക, ആത്മീയ മാനസിക, ആരോഗ്യ പ്രയോജനങ്ങളുണ്ടെന്ന് ദോഹയിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഡയറ്റെറ്റിക്സ് ആന്റ് ന്യുട്രീഷന്‍ ഡയറക്ടര്‍ റീം അല്‍സാദി ചൂണ്ടിക്കാട്ടി. സുരക്ഷിതമായി...
ന്യൂഡല്‍ഹി: അവിവാഹിതരെ മാത്രം മന്ത്രിമാരും എം.എല്‍.എമാരുമാക്കിയാല് മതിയെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി മന്ത്രി രംഗത്ത്. മധ്യപ്രദേശിലെ മന്ത്രി പരസ് ചന്ദ്ര ജെയിനാണ് വിവാദ പരാമര്‍ശം നടത്തിയത്. വിവാഹം കഴിക്കാതിരുന്നാലാണ് രാഷ്ട്രീയത്തില്‍ ശോഭിക്കാന്‍ സാധിക്കുകയുള്ളൂവെന്നും പരസ് ചന്ദ്ര...
സമീര്‍ പൂമുഖം ദോഹ: പരിമിതികളെ മറികടന്ന് ആത്മാര്‍ഥമായ പ്രവര്‍ത്തനങ്ങളിലൂടെ അറബികളുടെ മനംകവര്‍ന്ന മലയാളിയാണ് പി.സി ഷഫീഖ്. സംസാരശേഷിയും കേള്‍വിയും കുറവായ ഷഫീഖ് ജോലിയില്‍ പ്രകടിപ്പിക്കുന്ന മികവും ആവേശവും ആ പരിമിതികളെ തോല്പ്പിക്കുന്നതാണ്. എട്ട് വര്‍ഷത്തോളമായി ഖത്തറില്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം നേരത്തെ എത്താന്‍ സാധ്യത. ഈമാസം 29ന് കേരളത്തില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിച്ചിരിക്കുന്നത്. നാല് ദിവസം മുന്നോട്ടോ പിന്നോട്ടോ ആകാനും സാധ്യതയുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. സാധാരണ ജൂണ്‍ ഒന്ന്...
കോഴിക്കോട്: അപൂര്‍വയിനം വൈറസ് ബാധിച്ച് മൂന്ന് പേര് മരിച്ച സംഭവത്തില്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബത്തില്‍ ഉള്ളവര്‍ക്ക് മാത്രമാണ് രോഗം വന്നതെന്നാണ് പ്രാഥമിക നിഗമനം. നിലവിലെ സ്ഥിതിയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനേയും ലോകാരോഗ്യസംഘടനയേയും വിവരമറിയിച്ചിട്ടുണ്ട്....
കോഴിക്കോട്: ഒരു കുടുംബത്തിലെ മൂന്ന് പേര് പനിബാധിച്ച് മരിച്ച സൂപ്പിക്കടയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു.മന്ത്രി ടി.പി രാമകൃഷ്ണന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന ആരോഗ്യ വകുപ്പ് മേധാവികളുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ കക്ഷി നേതാക്കളുടെയും യോഗമാണ് ഈ തീരുമാനമെടുത്തത്....
പേരാമ്പ്ര: ചങ്ങരോത്ത് പഞ്ചായത്തിലെ സൂപ്പിക്കടയില്‍ അപൂര്‍വയിനം വൈറല്‍ പനി ബാധിച്ച് ഒരു കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു.വളച്ചുകെട്ടി മൊയ്തു ഹാജിയുടെ ഭാര്യ മറിയം ഹജ്ജുമ്മ (51 ) ആണ് ഇന്നലെ ഉച്ചയോടെ കോഴിക്കോട് സ്വകാര്യ ആസ്പത്രിയില്‍ മരിച്ചത്....
ബംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധിക്ക് അയവു വരുത്തി പുതിയ മന്ത്രിസഭാ രൂപീകരണത്തിന് കോണ്‍ഗ്രസും ജെ.ഡി.എസും ധാരണയായി. ജെ.ഡി.എസ് നേതാവ് എച്ച്.ഡി കുമാരസ്വാമി ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. 33 അംഗ മന്ത്രിസഭയില്‍ കോണ്‍ഗ്രസില്‍ നിന്ന് 20...
ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തെക്കുറിച്ച് വെളിപ്പെടുത്തി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നീക്കമാണ് ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കര്‍ണാടകയില്‍...
ഇന്ധനവിലയില്‍ തുടര്‍ച്ചയായ ഏഴാംദിവസവും വര്‍ധന. തിരുവനന്തപുരത്ത് പെട്രോളിന് 34 പൈസയും ഡീസലിനു 28 പൈസയുമാണ് ഇന്ന് കൂടിയത്. പെട്രോളിനു ലിറ്ററിനു 80.39 രൂപയും ഡീസലിനു ലിറ്ററിനു 73.38 രൂപയുമാണ് നിലവില്‍. കേരളത്തില്‍ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ...