ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ചത്തേക്ക് മാറ്റി. സത്യപ്രതിജ്ഞ നാളെ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ നാളെ രാജീവ് ഗാന്ധിയുടെ ചരമവാര്ഷികമായതിനെത്തുടര്ന്നാണ് സത്യപ്രതിജ്ഞ മാറ്റിവെച്ചതെന്ന് ജെ.ഡി.എസ് നേതാവ് ഡാനിഷ് അലി പറഞ്ഞു. തിയതി...
കോഴിക്കോട്: കോഴിക്കോട്ട് യുവതി മകന്റെ വെടിയേറ്റ് മരിച്ചു. ചക്കിട്ടപ്പാറയിലെ പൂഴിത്തോട്ടിലാണ് സംഭവം. മാവട്ടം പള്ളിക്കാം വീട്ടില്‍ ഷൈജി(38)യാണ് മരിച്ചത്. മകന്റെ കൈയില്‍ നിന്ന് അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഷൈജിയുടെ 16കാരനായ മകനെ പൊലീസ്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ അധികാരം നഷ്ടപ്പെട്ടതിനൊപ്പം ദേശീയ രാഷ്ട്രീയത്തിലും ബി.ജെ.പിയുടെ ഭാവി തുലാസില്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തനിച്ചു ഭൂരിപക്ഷം നേടിയാണ് ബി.ജെ.പി അധികാരത്തില്‍ എത്തിയതെങ്കിലും നിലവിലെ അംഗബലം അത്ര ഭദ്രമല്ലെന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച...
കോഴിക്കോട്: ലോക നേതാക്കളെ നോമ്പ് തുറക്കാന്‍ ക്ഷണിക്കുന്ന ഫലസ്തീന് ബാലന്റെ കഥ പറയുന്ന സംഗീത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സൈന്‍ റമസാന്‍ 2018 എന്ന പേരില്‍ പുറത്തിറക്കിയ വീഡിയോ രണ്ട് ദിവസം കൊണ്ട് 20...
ന്യൂയോര്‍ക്ക്: ഗസ്സയില്‍ ഇസ്രാഈല്‍ സേന അറുപതിലേറെ പേരെ വെടിവെച്ചു കൊലപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിക്കാന്‍ അന്താരാഷ്ട്ര യുദ്ധകുറ്റകൃത്യ അന്വേഷണസംഘത്തെ അയക്കാന്‍ യു.എന്‍ മനുഷ്യാവകാശ സമിതി തീരുമാനിച്ചു. ഇതുസംബന്ധിച്ച പ്രമേയം വോട്ടിനിട്ട് പാസാക്കുകയായിരുന്നു. അമേരിക്കയും ഓസ്ട്രേലിയയും എതിര്‍ത്ത് വോട്ടു ചെയ്തപ്പോള്‍...
കാബൂള്‍: അഫ്ഗാന് പൊലീസിനെയും സൈന്യത്തെയും ഇനിമുതല്‍ ആക്രമിക്കില്ലെന്ന് താലിബാന്. അമേരിക്കക്കാരെയും അവരുടെ വിദേശ സഖ്യകക്ഷികളെയും മാത്രമായിരിക്കും ലക്ഷ്യംവെക്കുകയെന്നും താലിബാന് പ്രഖ്യാപിച്ചു. യു.എസ് അധിനിവേശത്തിനുശേഷം ആദ്യമായാണ് താലിബാന് ഇത്തരമൊരു തീരുമാനമെടുക്കുന്നത്. ഏറ്റുമുട്ടലില്‍ അഫ്ഗാന് സൈനികരുടെ ജീവനും സ്വത്തിനും...
ചൈനീസ് പ്രതിനിധികളുമായി സംസാരിക്കവെ Strength (ശക്തി) എന്ന വാക്കിന്റെ സ്പെല്ലിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വരുത്തിയ പിഴവിനെ രൂക്ഷമായി പരിഹസിച്ച് മുന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തവെയാണ് മോദിയെ കളിയാക്കി സിദ്ധരാമയ്യ...
ബെംഗളൂരു: ബി.എസ് യെദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെ ഗവര്‍ണര്‍ വാജ്പേയ് വാലെ എതിരെ ഗുജറാത്തിലെ പട്ടീദാര്‍ നേതാവ് ഹര്‍ദ്ദിക് പട്ടേല്‍ രംഗത്ത്. കര്‍ണാടക ഗവര്‍ണര്‍ എപ്പോഴാണ് രാജി വെക്കുന്ന്തെന്ന് ഹര്‍ദ്ദിക് പട്ടേല്‍ ചോദിച്ചു....
ജയ്പൂര്‍: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐ.പി.എല്‍ സെമി കാണാതെ പുറത്ത്. നിര്‍ണായക മത്സരത്തില്‍ രാജസ്ഥാന് റോയല്‍സിനോട് 30 റണ്‍സിന്റെ തോല്‍വി വഴങ്ങിയതോടെയാണ് ബാംഗ്ലൂര്‍ ടീമിന്റെ വഴിയടഞ്ഞത്. ജയിച്ചെങ്കിലും രാജസ്ഥാന്...
ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായ കുമാരസ്വാമി തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.ബി.എസ് യെദ്യൂരപ്പ മുഖ്യമന്ത്രി പദം രാജിവെച്ചതിനു പിന്നാലെയാണ് മന്ത്രിസഭ രൂപികരിക്കാനുള്ള ആവകാശവാദം ഉന്നയിച്ച് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി ഗവര്‍ണര്‍ വാജുബായ് വാലെയെ കണ്ടു. രാത്രി 7.30ന്...