ബംഗളൂരു: കര്‍ണാടകയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ നാടകത്തില്‍ ഇന്ന് അന്തിമ തീരുമാനമായേക്കും. സുപ്രീംകോടതി ഉത്തരവ്പ്രകാരം യെദ്യൂരപ്പ സര്‍ക്കാറിന്റെ വിശ്വാസ വോട്ടെടുപ്പ് ഇന്നു നാലു മണിയോടെ നടക്കും. ഭൂരിപക്ഷം തെളിയിക്കാന്‍ വാജുഭായ് വാല നല്കിയ 15 ദിവസത്തെ കാലാവധി...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഭൂരിപക്ഷ സഖ്യത്തെ മറികടന്ന് വലിയ ഒറ്റകക്ഷിയെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണര്‍ വജുഭായ് വാലയുടെ നടപടി സമാനമായ രാഷ്ട്രീയ സാഹചര്യങ്ങളിലൂടെ കടന്നുവന്ന സംസ്ഥാനങ്ങളെ ഒരിക്കല്‍കൂടി ദേശീയതലത്തില്‍തന്നെ ചര്‍ച്ചാ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ്. പ്രത്യേകിച്ച് പുതിയ...
‘നിങ്ങള്‍ ബി.ജെ.പി ക്കു വേണ്ടി പണിയെടുക്കുകയാണോ’ സെക്യൂരിറ്റി ജീവനക്കാരോട് അഭിഭാഷകര്‍ കര്‍ണാടകയില്‍ കെ.ജി ബൊപ്പയ്യയെ പ്രോ ടെം സ്പീക്കറായി നിയമിച്ചുകൊണ്ടുള്ള മുഖ്യമന്ത്രി യെദ്യൂരപ്പയുടെ ഉത്തരവിനെതിരായ കോണ്‍ഗ്രസ്സ് ഹര്‍ജി സുപ്രിം കോടതിയില്‍. സുപ്രിം കോടതി അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ കോണ്‍ഗ്രസ്സ്...
കോണ്‍ഗ്രസ് എംഎല്‍എമാരെ ഇന്ന് ഉച്ചയ്ക്ക് മുമ്പ് നിയമസഭയില്‍ എത്തിക്കുമെന്ന് കോണ്‍ഗ്രസ് വക്താവ് അറിയിച്ചു. എംഎല്‍എമാരെ ബിജെപിയുടെ പ്രലോഭനത്തില്‍ നിന്നും രക്ഷപ്പെടുത്താനായി കോണ്‍ഗ്രസ് ആദ്യം കേരളത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ എംഎല്‍എമാരെ കേരളത്തിലേക്ക് കൊണ്ടുവരാനുള്ള ചാര്‍ട്ടേഡ്...
ബംഗളൂരു: കര്‍ണാടകയില്‍ തുടരുന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് ആക്കംകൂട്ടി ഗവര്‍ണര്‍ വാജുഭായി വാല വിരാജ്പേട്ട എം.എല്‍.എ കെ.ജി ബൊപ്പയ്യയെ പ്രോടേം സ്പീക്കറായി നിയമിച്ച നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത്. കീഴ്വഴക്കം ലംഘിച്ച് ഗവര്‍ണര്‍ നടത്തിയ ഈ നീക്കത്തെതിനെതിരെ കോണ്‍ഗ്രസ്...
ബംഗളൂരു: രാഷ്ട്രീയ അരക്ഷിതാവസ്ഥ തുടരുന്ന കര്‍ണാടകയില്‍ വീണ്ടും കീഴ്വഴക്കം ലംഘിച്ച് ബി.ജെ.പി. മുതിര്‍ന്ന എം.എല്‍.എയെ പ്രോടേം സ്പീക്കറായി നിയമിക്കണമെന്ന കീഴ്വഴക്കമാണ് ബി.ജെ.പി ലംഘിച്ചത്. ബി.ജെ.പി എം.എല്‍.എയായ കെ.ജി ബൊപ്പയ്യയെയാണ് പ്രോടേം സ്പീക്കറാക്കി ഗവര്‍ണര്‍ വാജുഭായി വാല...
തൃശൂര്‍: സിനിമ പിന്നണി ഗായിക സിതാര കൃഷ്ണകുമാറിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. തൃശൂരിലെ പൂങ്കന്നത്തിനടുത്ത് വെച്ച് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ സമീപത്തെ ടെലിഫോണ്‍ പോസ്റ്റിലേക്ക് ഇടിച്ച് കയറുകയായിരുന്നു. പോസ്റ്റ് ഒടിഞ്ഞ് കാറിന് മുകളിലേക്ക്...
ലക്നോ: ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് സര്‍ക്കാറിനെ ഞെട്ടിച്ച് പൊലീസിന്റെ കൈക്കൂലി കാര്‍ഡ് പുറത്തുവന്നു. സംസ്ഥാന പൊലീസിന്റെ പേരില്‍ കൈകൂലി നിരക്ക് രേഖപ്പെടുത്തിയ കാര്‍ഡാണ് സമൂഹമാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്നത്. കൈക്കൂലി നിരക്ക് പുറത്തുവന്നതോടെ യോഗി സര്‍ക്കാറിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്....
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിനു വേണ്ടി വില പിടിച്ചു നിര്‍ത്തിയതിന്റെ നഷ്ടം നികത്തുന്നതിനായി എണ്ണവിലയില്‍ വന്‍ വര്‍ധനവ് വരുത്താന്‍ പൊതുമേഖല എണ്ണക്കമ്പനികള്‍ ഒരുങ്ങുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ലിറ്ററിന് നാലു രൂപയോളം വര്‍ധിപ്പിക്കണമെന്നാണ് പൊതുമേഖല എണ്ണകമ്പനികളുടെ...
ബംഗളൂരു: രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് കര്‍ണാടകയില്‍ നാടകീയ സംഭവങ്ങള്‍ തുടരുന്നു. പാര്‍ട്ടി എം.എല്‍.എയെ ബി.ജെ.പി തട്ടികൊണ്ടുപോയി തടങ്കലിലാക്കിയതായി വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ രംഗത്തുവന്നു. വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിങ്ങിനെയാണ് ബി.ജെ.പി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്ന് സിദ്ധരാമയ്യ...