പട്ന: സര്‍ക്കാറുണ്ടാക്കാന്‍ അവകാശവാദമുന്നയിച്ച ബിഹാറിലെ വലിയ ഒറ്റക്കക്ഷിയായ രാഷ്ട്രീയ ജനതാദള്‍ (ആര്.ജെ.ഡി) പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് തേജശ്വി യാദവ് ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിനെ കണ്ടു. എം.എല്‍.എമാരുമായി രാജ്ഭവനിലെത്തിയ തേജശ്വി, തന്റെ പാര്‍ട്ടിക്കാണ് സഭയില്‍ ഭൂരിപക്ഷം എന്നു...
ബംഗളൂരു: കര്‍ണാടകയില്‍ അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യത്തില്‍ രൂപം കൊണ്ട കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ വിള്ളല്‍ വരുത്തി ഭരണം നേടാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. എന്നാല്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് എം.എല്‍.എമാരെ രഹസ്യസങ്കേതത്തിലേക്ക് മാറ്റിയിട്ടുണ്ടെങ്കിലും ബി.ജെ.പി ഏതുവിധേനെയും എം.എല്‍.എമാരെ തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ ശ്രമിക്കുമെന്നതിനാല്‍...
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി നടത്തിയ നിര്‍ണായക ഉത്തരവില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗവര്‍ണര്‍ വാജ്ഭായി വാലയുടെ നീക്കം ഭരണഘടനാ വിരുദ്ധമാണെന്ന കോണ്‍ഗ്രസിന്റെ വാദം ശരിയായിരുന്നുവെന്ന് സുപ്രീംകോടതി വിധിയിലൂടെ തെളിഞ്ഞിരിക്കുകയാണെന്ന്...
ബംഗളൂരു: കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്കെതിരെയാണ് ഗുലാം നബി ആസാദ് രംഗത്തുവന്നത്. എം.എല്‍.എമാരെ കേരളത്തില്‍ എത്തിക്കാതിരിക്കാന്‍ ഡി.ജി.സി.എ വിമാനം റദ്ദാക്കിയതായി...
കോട്ടയം: വയലയില്‍ ഒരു കുടുംബത്തിലെ നാല് പേര് മരിച്ച നിലയില്‍. അച്ഛനും അമ്മയും മക്കളെയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വയല സ്വദേശി സിനോജിനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പടിഞ്ഞാറേ കൂടല്ലൂര്‍...
ബെംഗളുരു: കര്‍ണാടകയില്‍ ശനിയാഴ്ച വൈകീട്ട് നാലു മണിക്ക് ബി.ജെ.പി ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെ, കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തില്‍ നിന്ന് 16 എം.എല്‍.എമാരെ ‘ചാക്കിട്ടു പിടിച്ചു’വെന്ന അവകാശവാദവുമായി ബി.ജെ.പി. കര്‍ണാടക ബി.ജെ.പി ജനറല്‍ സെക്രട്ടറിയും യെദ്യൂരപ്പയുടെ മനസ്സാക്ഷി...
ചണ്ഡിഗഡ്: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന് നേരെ യുവാവിന്റെ മഷിയേറ്. ഹിസാറില്‍ സന്ദര്‍ശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം. തുടര്‍ന്ന് മുഖ്യമന്ത്രിയുടെ സുരക്ഷാ വിഭാഗം യുവാവിനെ പിടികൂടി പൊലീസിലേല്‍പ്പിച്ചു. ഒരു റോഡ് ഷോയില്‍ പങ്കെടുക്കാന്‍ ഹിസാറിലെത്തിയതായിരുന്നു ഖട്ടാര്‍. ഇതിനിടെ സര്‍ക്കാര്‍...
കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ സുപ്രീംകോടതി വാദംകേള്‍ക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനതാദള്‍ സെക്യുലര്‍ തലവന്‍ എച്ച്.ഡി ദേവെ ഗൗഡയെ ഫോണില്‍ വിളിച്ചു. ഇന്ന് 85-ാം ജന്മദിനം ആഘോഷിക്കുന്ന ദേവെ ഗൗഡയെ ജന്മദിനാശംസ നേരാന്‍ താന്‍ ഫോണില്‍...
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണക്കേസില്‍ സുപ്രീം കോടതിയില്‍ ബിജെപിക്ക് തിരിച്ചടിയായി നിര്‍ണായക വിധി. രണ്ടാം ദിവസം പുനരാരംഭിച്ച വാദത്തില്‍ ബിജെപിയുടെ വാദങ്ങള്‍ പൊളിയുന്ന കാഴ്ചയാണ് കാണുന്നത്. നിയമസഭയില്‍ നാളെ തന്നെ ഭൂരിപക്ഷം തെളിയിക്കണമെന്ന വിധിയാണ് സുപ്രീം...
ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ രൂപീകരണക്കേസില്‍ സുപ്രീം കോടതിയില്‍ വാദം തുടങ്ങി. കോണ്‍ഗ്രസിന്റെയും ജെ.ഡി.എസിന്റെയും ഹര്‍ജിയാണ് കോടതി ഇപ്പോള്‍ പരിഗണിക്കുന്നത്. സര്‍ക്കാരുണ്ടാക്കാന്‍ അവകാശ വാദം ഉന്നയിച്ച് ബി എസ് യെദിയൂരപ്പ ഗവര്‍ണര്‍ക്കയച്ച രണ്ട് കത്തുകള്‍ ഹാജരാക്കാന്‍ കോടതി...