ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ഗവര്‍ണറെ ഉപയോഗിച്ച് ബി.ജെ.പി നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ക്ക് മറുപടിയായി നാല് സംസ്ഥാനങ്ങളില്‍ തിരിച്ചടിക്കാനൊരുങ്ങി കോണ്‍ഗ്രസ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യത്തിന് കേവല ഭൂരിപക്ഷമുണ്ടായിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന ന്യായീകരണത്തില്‍ ഗവര്‍ണര്‍ ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍...
ടോക്കിയോ: പറഞ്ഞ സമയത്തില്‍ 25 സെക്കന്‍ഡ് നേരത്തെ ട്രെയിന്‍ പുറപ്പെട്ടതില്‍ ഖേദിച്ച് യാത്രക്കാരോട് മാപ്പുപറഞ്ഞ് റെയില്‍വേ കമ്പനി. കുറ്റമറ്റതും കൃത്യതയുമുള്ള ജപ്പാനിലെ റെയില്‍വേ സര്‍വീസിലാണ് സംഭവം നടന്നത്. വെസ്റ്റ് ജപ്പാന് റെയില്‍വേയ്സാണ് യാത്രക്കാരോട് സംഭവിച്ച് അബദ്ധത്തിന്...
ചെന്നൈ: കര്‍ണാടകയില്‍ ജനാധിപത്യം അട്ടിമറിച്ച ബി.ജെ.പി നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാക്കള്‍ ഒന്നടങ്കം രംഗത്തെത്തി. യെദിയൂരപ്പ അധികാരമേറ്റതിനെ ഭരണഘടനയുടെ തകര്‍ച്ചയായാണ് കാണുന്നതെന്ന് ബി.എസ്.പി നേതാവ് മായാവതി പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ മരണമാണ് കര്‍ണാടകയില്‍ സംഭവിച്ചതെന്ന് എസ്.പി...
ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ താമസിക്കുന്ന റിസോര്‍ട്ടിന്റെ സുരക്ഷ ബി.എസ് യെദിയൂരപ്പയുടെ നേരിട്ടുള്ള നിര്‍ദേശപ്രകാരം പിന്‍വലിച്ചു. എം.എല്‍.എമാര്‍ താമസിക്കുന്ന ബിതടയിലെ ഈഗിള്‍ടണ്‍ റിസോര്‍ട്ടിന്റെ സുരക്ഷയാണ് പിന്‍വലിച്ചത്. കൂടാതെ അധികാരമേറ്റ ഉടന്‍ ഇന്റലിജന്‍സ് മേധാവി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന...
മലപ്പുറം: മലപ്പുറം പള്ളിക്കലില്‍ വീട്ടമ്മയേയും മൂന്ന് മക്കളേയും ദുരൂഹ സാഹചര്യത്തില്‍ കാണാതായി. രണ്ടാഴ്ച മുമ്പാണ് ഇവരെ കാണാതായത്. വീട്ടമ്മയും മക്കളും സ്ഥിരമായി സന്ദര്‍ശിക്കാറുള്ള ഒരു സിദ്ധന് സംഭവവുമായി ബന്ധമുണ്ടെന്ന ആക്ഷേപം ഉയര്‍ന്ന സാഹചര്യത്തില്‍ സിദ്ധനെ പൊലീസ്...
ന്യൂഡല്‍ഹി: കര്‍ണാടകയില്‍ ജനാധിപത്യം അട്ടിമറിച്ച് ബി.ജെ.പിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസ് രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഇതിന്റെ ഭാഗമായി എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ആവശ്യപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട്...
ന്യൂഡല്‍ഹി: പ്രശസ്ത നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ വിവാദങ്ങള്‍ ഉടലെടുത്തിരുന്നു. മരണം സ്വാഭാവികമല്ലെന്നും കൊലപാതകമാണെന്നുമുള്ള ദിവസങ്ങള്‍ നീണ്ടുനിന്ന സംശയങ്ങള്ക്കൊടുവിലാണ് അപകട മരണമാണെന്നുള്ള നിഗമനത്തിലേക്ക് ദുബായ് പൊലീസെത്തുന്നത്. ശ്രീദേവിയുടെ വിയോഗം കഴിഞ്ഞ് മാസങ്ങള്‍ക്കു ശേഷമിതാ മരണത്തില്‍...
ഇതിഹാസ ഗോള്‍കീപ്പറായ ജിയാന്‍ ല്യൂജി ബഫണിന്റെ യുവന്റസ് കുപ്പായത്തിലെ അവസാന മത്സരം ശനിയാഴ്ച. ഇറ്റാലിയന്‍ ലീഗില്‍ വെറോണയുള്ള മത്സരത്തോടെ നീണ്ട 17 വര്‍ഷമായുള്ള ക്ലബും താരവുമായുള്ള ബന്ധത്തിന് വിരാമമാകും. 2001ല്‍ പാര്‍മയില്‍ നിന്ന് റെക്കോര്‍ഡ് തുക...
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കലാണ് തന്റെ ലക്ഷ്യമെന്ന് മുതിര്‍ന്ന അഭിഭാഷകന് രാം ജഠ്മലാനി. കര്‍ണാടകയില്‍ നടക്കുന്നത് കുതിരപ്പന്തയമല്ല കഴുതപ്പന്തയമാണെന്നും ജഠ്മലാനി പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ജഠ്മലാനി...
പാരീസ്: യൂറോപ്പിലെ രണ്ടാംനിര ലീഗായ യൂറോപ്പാ കിരീടം സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡിന്. കലാശപ്പോരട്ടത്തില്‍ എതിരില്ലാത്ത മൂന്ന് ഗോളിന് ഫ്രഞ്ച് ക്ലബ് മാഴ്സെയെയാണ് പരാജയപ്പെടുത്തിയാണ് കിരീടത്തില്‍ മുത്തമിട്ടത്. ആന്റോണി ഗ്രീസ്മാന്റെ ഇരട്ട ഗോള്‍ പ്രകടമനമാണ് കളി...