കോഴിക്കോട്: സുരക്ഷാ മുന്‍കരുതല്‍ സ്വീകരിച്ച് ചികിത്സ നല്‍കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും മെഡിക്കല്‍ കോളജില്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെ ആവശ്യമെങ്കില്‍ മറ്റ് മെഡിക്കല്‍ കോളജുകളില്‍ നിന്ന് ഒരാഴ്ചത്തേക്ക് മാറ്റി വിന്യസിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി....
തിരുവനന്തപുരം: സാധാരണ കാലവര്‍ഷത്തൊടൊപ്പം എത്തുന്ന പകര്‍ച്ചവ്യാദി പേടി ഇത്തവണ മഴക്കാലത്തിനു മുമ്പേയെത്തി. നിപാ വൈറസിന്റെ കണ്ടെത്തെവും മരണങ്ങളുമായി മഴക്കാലമാവും മുന്നേ പനിപ്പിടിയിലമര്‍ന്നിരിക്കയാണ് കേരളം. അഞ്ചുമാസത്തിനുള്ളില്‍ വിവിധ തരം പനികള്‍ക്കായി ഒന്‍പത് ലക്ഷത്തിലധികം പേരാണ് ചികിത്സ തേടിയത്....
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 27-ാം രക്തസാക്ഷിദിനത്തില്‍ രാജ്യം അദ്ദേഹത്തെ അനുസ്മരിച്ചു. സമാധി സ്ഥലമായ ‘വീര്‍ ഭൂമി’യില്‍ കോ ണ്‍ഗ്രസ് നേതാക്കളുടെ നേ തൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. യു.പി.എ ചെയര്‍പേഴ്സണും രാജീവ് ഗാന്ധിയുടെ പത്നിയുമായ...
സ്വന്തം ലേഖകന്‍ സുല്‍ത്താന്‍ബത്തേരി നിപ്പാ വൈറസ് പനി വ്യാപിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ സാധ്യമായ നടപടികള്‍ തുടങ്ങി. കര്‍ശനമായ പനി നിരീക്ഷണമാണ് നടത്തുന്നത്. ഏത് തരം പനിയാണ്, രോഗ ലക്ഷണങ്ങള്‍ എന്തെല്ലാമാണ്, പനി മരണം...
തിരുവനന്തപുരം: ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്ന നരേന്ദ്രമോദിയെ മതേതരകക്ഷികളെ ഉള്‍പെടുത്തി അധികാരത്തില്‍ നിന്നും പുറത്താക്കുകയാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യമെന്നും അതിന്റെ തുടക്കം മാത്രമാണ് കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണി....
ദമസ്കസ്: സിറിയന്‍ സൈന്യത്തിന്റെ നടപടിക്ക് പിന്നാലെ ഐഎസ് പിന്‍വാങ്ങുന്നു. ഐഎസ് ശക്തികേന്ദ്രമായ യാര്‍മുകില്‍ നിന്നാണ് തീവ്രവാദികള്‍ പിന്മാറുന്നത്. വെടിനിര്‍ത്തലിനെ തുടര്‍ന്ന് സൈന്യവുമായി ഐഎസ് ഉണ്ടാക്കിയ ധാരണ അനുസരിച്ച് ഇവിടെ നിന്ന് ഐഎസ് തീവ്രവാദികള്‍ ഒഴിഞ്ഞു പോകാന്‍...
മൊഗാദിഷു: സാഗര്‍ ചുഴലിക്കാറ്റില്‍ സോമാലിയയില്‍ മരിച്ചവരുടെ എണ്ണം 15 ആയി. ചുഴലിക്കാറ്റിലും മഴയിലുമാണ് ഏറെയും പേര് കൊല്ലപ്പെട്ടത്. രാജ്യത്ത് ഇനിയും മഴ ശമിച്ചിട്ടില്ല. സോമാലിയയിലെ രണ്ട് ജില്ലകൡലാണ് ചുഴലിക്കാറ്റ് നാശം വിതച്ചത്. മരിച്ചവര്‍ ഏറെയും ഈ...
കോഴിക്കോട്: വടകര കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നുപേര്‍ മരിച്ചു. പരിക്കേറ്റ രണ്ടുപേരുടെ നില ഗുരുതരമാണ്.
കൊച്ചി: പുരാതന ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജറിയിലും തിമിര ശസ്ത്രക്രിയയിലും കഴിവ് തെളിയിച്ച നിരവധി വിദഗ്ധരായ സര്ജന്മാരുണ്ടായിരുന്നുവെന്ന് ഉപരാഷ്ട്രപതി വെങ്കയ്യാ നായിഡു. കാലടിയില്‍ യുവ ശാസ്ത്രജ്ഞരെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശസ്ത്രക്രിയാ വിദഗ്ധന്മാര്, ശാസ്ത്രജ്ഞന്മാര്, ഗണിത...
ബലസോര്‍: ഇന്ത്യയില്‍ നിര്‍മിച്ച ബ്രഹ്മോസ് സൂപ്പര്‍ സോണിക് ക്രൂയിസ് മിസൈല്‍ പരീക്ഷണം വിജയം. ഒഡീഷ തീരത്ത് നിന്നായിരുന്ന ഇന്ത്യ-റഷ്യ സംയുക്ത സംരഭമായ ബ്രഹ്മോസിന്റെ വിക്ഷേപണം. രാവിലെ 10.40ന് ചാന്ദിപൂരില്‍ നടന്ന വിക്ഷേപണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് ഡി.ആര്.ഡി.ഒ...