കോഴിക്കോട്:നിപ്പ വൈറസിനുള്ള മരുന്ന് ‘റിബ വൈറിന്’ എത്തിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലാണ് മരുന്നെത്തിച്ചിരിക്കുന്നത്. പരിശോധനക്കുശേഷം മാത്രമേ മരുന്ന് നല്കി തുടങ്ങൂ എന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിപ്രവര്‍ത്തനത്തിന് സാധ്യതയുള്ള മരുന്നാണ് റിബ വൈറിന്. നിലവില്‍ 8,000...
മധുരൈ: തൂത്തുക്കുടിയിലെ വിവാദ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റ് വിപുലീകരണം സംബന്ധിച്ച് ഹൈക്കോടതി സ്റ്റേ. പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിനു പിന്നാലെയാണ് കോടതി പ്ലാന്റ് സ്ഥാപിക്കുന്നത് തടഞ്ഞത്. പ്ലാന്റില്‍ പുതിയ സ്മെല്‍റ്റര്‍ സ്ഥാപിക്കുന്നത് സ്റ്റേ...
തിരുവനന്തപുരം: നിപ്പാ വൈറസ് നിലവില്‍ നിയന്ത്രണവിധേയമാണെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. വടകര ഭാഗത്ത് മാത്രമാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ആദ്യഘട്ടത്തില്‍ രോഗം വന്നവരുമായി അടുത്തിടപഴകിയവരിലാണ് പിന്നീട് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള രക്തസാമ്പിളുകള്‍ പരിശോധിച്ചതില്‍ പന്ത്രണ്ട്...
ബ്യൂണസ് അയേഴ്സ്: ലോകകപ്പ് തുടങ്ങാന്‍ രണ്ടാഴ്ച മാത്രം ശേഷിക്കുമ്പോള്‍ അര്‍ജന്റീനയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് കനത്ത തിരിച്ചടിയായി പുതിയ വാര്‍ത്ത പുറത്ത് വരുന്നു. വിശ്വസ്തനായ ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേരോ പരിക്ക് മൂലം ലോകകപ്പ് ടീമിലുണ്ടാവില്ല. കാല്‍മുട്ടിലേറ്റ...
ന്യൂഡല്‍ഹി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ച ജനങ്ങളെ വെടിവെച്ച് കൊന്ന പൊലീസ് നടപടിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഭരണകൂട ഭീകരതയുടെ ഏറ്റവും ക്രൂരമായ ഉദാഹരണമാണ് തൂത്തുക്കുടിയിലേതെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. അനീതിക്കെതിരെ പ്രതിഷേധിച്ചവരെയാണ് തമിഴ്നാട് സര്‍ക്കാര്‍...
വാഷിങ്ടണ്‍: ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ പുരസ്കാരം പോളിഷ് സാഹിത്യകാരി ഓള്‍ഗ ടോക്കര്‍ചുക്കിന്. ‘ഫ്ളൈറ്റ്സ്’ എന്ന നോവലിാണ് പുരസ്കാരം. പുസ്തകത്തിന്റെ പരിഭാഷക ജെന്നിഫര്‍ ക്രോഫ്റ്റുമായി സമ്മാനത്തുകയായ 67,000 ഡോളര്‍ ഓള്‍ഗ പങ്കിട്ടു. മാന്‍ ബുക്കര്‍ പുരസ്കാരം...
ആലപ്പുഴ: ബി.ജെ.പിക്ക് കനത്ത തിരിച്ചടിയായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ നയം പ്രഖ്യാപിച്ചു. ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ വെള്ളാപ്പള്ളി തയ്യാറായില്ല. ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളോട് സമദൂര നിലപാട് സ്വീകരിക്കാന്‍ തീരുമാനിച്ചതായി...
ഹൈദരാബാദ്: മുന്‍ കേന്ദ്രമന്ത്രി ബന്ദാരു ദത്താത്രേയയുടെ മകന് ബന്ദാരു വൈഷ്ണവ് അന്തരിച്ചു. 21 വയസ്സായിരുന്നു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് അന്ത്യം. കുടുംബാംഗങ്ങള്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സെക്കന്തരാബാദിലെ ഗുരു നാനാക്ക് ആസ്പത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നാം...
തിരുവന്തപുരം: നിപ്പ വൈറസ് ബാധിതരെ ചികിത്സിക്കുന്നതിനിടെ വൈറസ് ബാധയേറ്റ് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയുടെ ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്കാന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലിനിയുടെ രണ്ട് മക്കള്‍ക്കും 10 ലക്ഷം രൂപ...
ചെന്നൈ: തൂത്തുകുടിയിലുണ്ടായ പൊലീസ് വെടിവെപ്പ് ആസൂത്രിതമെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കലാപം നിയന്ത്രിക്കാനുള്ള പ്രത്യേക സേനയും പൊലീസും ദൃശ്യങ്ങളിലുണ്ട്. എന്നാല്‍ സാധാരണ വസ്ത്രം ധരിച്ചെത്തിയ ഒരാള്‍ കമാന്‍ഡോയുടെ ദേഹചലനങ്ങളോടെ പൊലീസ് ബസിന് മുകളിലേക്ക് ചാടിക്കയറി സമരക്കാര്‍ക്ക്...