ബെംഗളുരു: കര്‍ണാടകയില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിനായി ദേശീയ തലത്തിലെ പ്രമുഖ പ്രതിപക്ഷനേതാക്കള്‍ ബെംഗളുരുവിലെത്തി. UPA Chairperson Smt Sonia Gandhi & Congress President @RahulGandhi address the newly elected Congress...
രാജ്കോട്ട്: ഗുജറാത്തില്‍ ക്രൂരമായ ജാതിക്കൊലപാതകത്തിന് ഇരയായ ദളിത് യുവാവ് മുകേഷ് വാനിയയുടെ ആശ്രിതര്‍ക്ക് സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ നല്കിയ ചെക്ക് കുടുംബം മടക്കിനല്‍കുന്നു. വിജയ് രൂപാണി സര്‍ക്കാര്‍ നല്കിയ എട്ടു ലക്ഷത്തിന്റെ ചെക്കല്ല തങ്ങള്‍ക്ക് ആവശ്യമെന്നും...
കോഴിക്കോട്: നിപ്പാ വൈറസ് ബാധിത മേഖലയില്‍ ജോലി ചെയ്യണമെന്നാവശ്യപ്പെട്ട ഉത്തര്‍പ്രദേശിലെ ഡോ കഫീല്‍ഖാനെതിരെ വര്‍ഗ്ഗീയ വിഷവുമായി കോഴിക്കോട്ടെ വനിതാ ഡോക്ടര്‍. ഡോ അമ്പിളി കടന്നയില്‍ എന്ന ഫേസ്ബുക്കിലാണ് കഫീല്‍ഖാനെതിരെയുള്ള പരാമര്‍ശങ്ങള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ‘കഫീല്ഖാന് വരും എല്ലാം...
ചെന്നൈ: തൂത്തുക്കുടിയില്‍ നിരോധനാജ്ഞ ലംഘിച്ചുവെന്നാരോപിച്ച് നടന് കമല്‍ഹാസനെതിരെ പൊലീസ് കേസെടുത്തു. പൊലീസ് വെടിവെപ്പില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ തൂത്തുക്കുടിയില്‍ എത്തിയതിനാണ് നടനെതിരെ കേസെടുത്തത്. നിരോധനാജ്ഞ ലംഘിച്ച് പ്രശ്നബാധിത പ്രദേശം സന്ദര്‍ശിച്ചുവെന്നതാണ് പൊലീസ് കേസ്. തൂത്തുക്കുടി...
കോട്ടയം: കോഴിക്കോടിനും മലപ്പുറത്തിനും പുറമേ കോട്ടയത്തും നിപ്പാ വൈറസ് ബാധ കണ്ടെത്തിയെന്ന് സംശയം. കോട്ടയം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ കടുത്ത പനിയെ തുടര്‍ന്ന് പ്രവേശിപ്പിച്ച കോഴിക്കോട് പേരാമ്പ്ര സ്വദേശിക്കാണ് നിപ്പാ വൈറസ് ബാധയെന്ന് സംശയിക്കുന്നത്. എന്നാല്‍...
ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ നാളുകളില്‍ ഇന്ധനവില വര്‍ധിക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കി ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് ചെയര്മാന് സഞ്ജീവ് സിങ്. നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ വെള്ളപൂശിക്കൊണ്ടായിരുന്നു ഐ.ഒ.സി ചെയര്‍മാന്റെ പ്രതികരണം. കേന്ദ്ര സര്‍ക്കാറില്‍ നിന്നുള്ള...
‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെയെല്ലാം മനം കൈവര്‍ന്ന നൈജീരിയന്‍ നടന് സാമുവല്‍ റോബിന്‍സണ്‍ വീണ്ടും മലയാള സിനിമയില്‍ വേഷമിടുന്നു. പര്‍പ്പിള്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് സാമുവല്‍ അഭിനയിക്കുന്നത്. പാര്‍ത്ഥസാരഥിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്....
ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് ആന്ധാപ്രദേശിലെ ഐ.ടി മന്ത്രിയും ടി.ഡി.പി നേതാവുമായ നാര ലോകേഷ്. കര്‍ണാടക തെരഞ്ഞെടുപ്പ് ഒരു ട്രയിലര്‍ മാത്രമാണെന്നും മുഴുവന്‍ സിനിമ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ജനങ്ങള്‍ക്ക്...
ഉദയ്പൂര്‍: മാനസികാസ്വാസ്ഥ്യമുള്ള ദളിത് യുവതിയെ ബലാല്‍സംഗം ചെയ്ത മേല്ജാതിക്കാരനായ യുവാവിനെ പഞ്ചായത്ത് പിഴ ചുമത്തി വിട്ടയച്ചു. 35 വയസുകാരിയെ ബലാല്‍സംഗം ചെയ്ത സീതാറാം ജാട്ട് (38) എന്നയാളെയാണ് 51000 രൂപ പിഴ ചുമത്തി പഞ്ചായത്ത് മെമ്പര്‍മാര്‍...
പാലക്കാട്: നടന് വിജയന് പെരിങ്ങോട് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്ന് ഇന്നു പുലര്‍ച്ചെ നാലരക്കായിരുന്നു അന്ത്യം. 1983ല്‍ പി.എന്‍ മേനോന് സംവിധാനം ചെയ്ത അസ്ത്രത്തിലൂടെയാണ് വിജയന് പെരിങ്ങോട് അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത്. ലാല്‍ജോസ്, സത്യന് അന്തിക്കാട് ചിത്രങ്ങളില്‍ സജീവ...