ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത്ഷായെയും കടന്നാക്രമിച്ച് കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിനു ശേഷം മോദിയുടെയും അമിത്ഷായുടെയും അശ്വമേധ കുതിരയെ പിടിച്ചുകെട്ടുകയായിരുന്നു തന്റെ ലക്ഷ്യമെന്നും ഇപ്പോള്‍ കോണ്‍ഗ്രസും ജെ.ഡി.എസും ചേര്‍ന്ന്...
ഗാന്ധിനഗര്‍: കനത്ത വരള്‍ച്ചയെ മറികടക്കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളിലും യാഗങ്ങള്‍ നടത്താന്‍ ഗുജറാത്ത് സര്‍ക്കാര്‍ ഒരുങ്ങുന്നു. നല്ല മഴ ലഭിക്കാന്‍ മെയ് 31ന് സംസ്ഥാനത്തെ 33 ജില്ലകളിലും എട്ട് പ്രധാന നഗരങ്ങളിലുമായി 41 പര്‍ജന്യ യാഗങ്ങള്‍...
കോഴിക്കോട്: നിപ്പ വൈറസ് ബാധക്കുള്ള ഗുളികകള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിതരണം ആരംഭിച്ചു. റിബ വൈറിനെന്ന എട്ടായിരം ഗുളികകള്‍ മലേഷ്യയില്‍ നിന്നാണ് എത്തിച്ചത്. ബാക്കി ഗുളികകള്‍ കൂടി ഇന്നെത്തും. മറ്റു വാക്സിനുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ ആണ്...
പാറ്റ്ന: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മുന്നില്‍ പുതിയ ചലഞ്ചുമായി ആര്.ജെ.ഡി നേതാവ് തേജസ്വി യാദവ്. നിങ്ങള്‍ ഫിറ്റ്നസ് ചലഞ്ച് ഏറ്റെടുത്തത് കൊണ്ട് ഞങ്ങള്‍ക്ക്...
കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ് കോഴിക്കോട് ഒരാള്‍ കൂടി മരിച്ചു. രോഗബാധയേറ്റ് മരിച്ച സഹോദരങ്ങളായ സ്വാലിഹിന്റേയും സാബിത്തിന്റേയും പിതാവ് ചങ്ങരോത്ത് സൂപ്പിക്കട മൂസ മൗലവി (62) യാണ് കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചത്. ആദ്യ ഘട്ടത്തില്‍...
ചെന്നൈ: സ്റ്റാര്‍ലൈറ്റ് വിരുദ്ധ സമരത്തിന് നേരെയുണ്ടായ വെടിവെപ്പില്‍ 11 പേര് കൊല്ലപ്പെട്ടിട്ടും ഇതുവരെ തൂത്തുക്കുടി സന്ദര്‍ശിക്കാന്‍ തയ്യാറാവാതിരുന്ന മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി രാജിവെക്കണമെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്. ‘തന്റെ മന്ത്രിമാരെപ്പോലും തൂത്തുക്കുടിയിലേക്ക് അയക്കാന്‍...
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തിയായി നില്ക്കുമ്പോള് തുടര്‍ച്ചയായ പതിനൊന്നാം ദിവസവും പെട്രോള്‍, ഡീസല്‍ വില കൂടി. പെട്രോളിന് 31 പൈസയും ഡീസലിന് 21 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. കൊച്ചിയില്‍ പെട്രോളിന് 80.41 രൂപയും ഡീസലിന് 73.23 രൂപയുമാണ് നിലവിലെ...
തിരുവനന്തപുരം: നിപ്പ വൈറസ് ബാധയെ കുറിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജപ്രചാരണം നടത്തിയ ജേക്കബ് വടക്കഞ്ചേരിക്കും മോഹനന് വൈദ്യര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. പ്രകൃതി ചികിത്സകനെന്ന് അവകാശപ്പെടുന്നയാളാണ് ജേക്കബ് വടക്കഞ്ചേരി, ആയുര്‍വേദ ചികിത്സകനെന്നാണ് മോഹനന് വൈദ്യരുടെ അവകാശവാദം. കേരള...
ജോഹന്നാസ്ബര്‍ഗ്ഗ്: അപ്രതീക്ഷിത തീരുമാനം…. ക്രിക്കറ്റ് ലോകത്തിന് ഒരു മുന്നറിയിപ്പും നല്‍കാതെ ലോക ക്രിക്കറ്റിലെ അജയ്യനായ ബാറ്റ്സ്മാന് എബ്രഹാം ഡി വില്ലിയേഴ്സ് കളം വിട്ടു. വയ്യ എന്ന വാക്ക് പറഞ്ഞാണ് 34 കാരന് എല്ലാ തരം ക്രിക്കറ്റില്‍...
ടെല്‍അവീവ്: മസ്ജിദുല്‍ അഖ്സയെ മൂന്നാമത്തെ ജൂത ആരാധനാലയമായി ചിത്രീകരിക്കുന്ന വ്യാജ സാറ്റലൈറ്റ് ദൃശ്യത്തോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്ത ഇസ്രാഈലിലെ അമേരിക്കന്‍ അംബാസഡര്‍ ഡേവിഡ് ഫ്രീഡ്മാനെതിരെ പ്രതിഷേധം ശക്തമാകുന്നു. ടെല്‍അവീവിന് സമീപം പഠനപ്രശ്നങ്ങളുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുന്ന ആചിയ...