കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടര്‍ന്നുള്ള വാര്‍ത്തകളും സോഷ്യല്‍മീഡിയയിലൂടെയുള്ള പ്രചാരണങ്ങളും സംസ്ഥാനത്തെ പഴവര്‍ഗ വില്്പന നാല്പത് ശതമാനം കുറഞ്ഞെന്ന് ആള് കേരള ഫ്രൂട്ട് മര്‍ച്ചന്റ്സ് അസോസിയേഷന്. മാമ്പഴ വില്പനയിലാണ് കൂടുതല്‍ കുറവുണ്ടയാത്. ജില്ലയില്‍ മാത്രം 75 ശതമാനം...
ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തക റാണാ അയ്യൂബിന് സമൂഹമാധ്യമങ്ങളില്‍ സംഘടിതമായി വിദ്വേഷ പ്രചരണവും വധഭീഷണി നേരിടേണ്ടി വന്ന സഹചര്യത്തില്‍ അവര്‍ക്ക് അടിയന്തിരമായി സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് യു.എന്‍ മനുഷ്യാവകാശ സംഘടന രംഗത്ത്. “സംഘടിത ഭീഷണികളെത്തുടര്‍ന്ന് റാണ അയ്യൂബിന്റെ...
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് പുറപ്പെടുവിച്ച സര്‍ക്കുലറുകള്‍ പുതിയ ഡയറക്ടര്‍ എന്‍.സി അസ്താന റദ്ദാക്കി. ഇതാദ്യമായാണ് മുന്‍ ഡയറക്ടറുടെ സര്‍ക്കുലര്‍ കൂട്ടത്തോടെ റദ്ദാക്കുന്നത്. മൂന്നംഗ പ്രത്യേക സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. 2016,17 കാലയളവില്‍...
ചെങ്ങന്നൂര്‍: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂരില്‍ ബി.ജെ.പിയുടെ പി.ആര്.ഒയാണ് കോടിയേരി ബാലകൃഷ്ണനെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന് മോദിപേടിയാണെന്നും പ്രധാനമന്ത്രിയെക്കുറിച്ച്...
ഒട്ടാവ: കനേഡിയന്‍ നഗരമായ ടൊറന്റോയില്‍ ഇന്ത്യന്‍ റെസ്റ്റോറന്റിലുണ്ടായ സ്ഫോടനത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. മിനിസാഗയിലെ ബോംബെ ഭേല്‍ റെസ്റ്റോറന്റിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമാണെന്ന് ആസ്പത്രി വൃത്തങ്ങള്‍ പറഞ്ഞു. ഇന്നലെ രാത്രി പ്രാദേശിക...
ന്യൂഡല്‍ഹി: കര്‍ണാടക നിയമസഭാ സ്പീക്കറായി കോണ്‍ഗ്രസ് എം.എല്‍.എ കെ.ആര് രമേഷ്കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. തെരഞ്ഞെടുപ്പിനു മുമ്പ് ബി.ജെ.പിയുടെ എസ്.സുരേഷ്കുമാര്‍ അവസാന നിമിഷം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചതോടെയാണ് രമേഷ്കുമാര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ പ്രതിബന്ധങ്ങളില്ലാതെ വിജയിക്കാനായതോടെ...
രാംനഗര്‍: അക്രമാസക്തരായി അടിച്ചുകൊല്ലാനെത്തിയ ആള്‍ക്കൂട്ടത്തില്‍ നിന്ന് മുസ്ലിം യുവാവിനെ സിഖുകാരനായ പൊലീസ് ഓഫീസര്‍ സാഹസികമായി രക്ഷപ്പെടുത്തി. ഉത്തരാഖണ്ഡിലെ നൈനിത്താള്‍ ജില്ലയിലാണ് സംഭവം. ജിം കോര്‍ബറ്റ് നാഷണല്‍ പാര്‍ക്കിനു സമീപം ഹിന്ദു പെണ്‍കുട്ടിക്കൊപ്പം കാണപ്പെട്ട മുസ്ലിം യുവാവിനെയാണ്...
കോട്ടയം: പേരാമ്പ്രയില്‍ നിന്നും കോട്ടയത്തെത്തിയ രണ്ടു പേര്‍ക്ക് പിടിപെട്ട പനി നിപായല്ലെന്ന് സ്ഥിരീകരണം. നിപ്പ ബാധയുണ്ടെന്ന സംശയത്താല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് പരിശോധനയ്ക്കയച്ച രണ്ട് പേരുടേയും റിപ്പോര്‍ട്ടിലാണ് ഇപ്പോള്‍ നിപ്പയില്ലെന്ന് സ്ഥിരീകരണമുണ്ടായത്. കോട്ടയം കടുത്തുരുത്തിയില്‍...
പനാജി: ഗോവയില്‍ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷി സഖ്യം തകര്‍ച്ചയിലേക്ക്. ബി.ജെ.പിയുമായുള്ള ബന്ധം ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുകയാണെന്ന് ഗോവ ഫോര്‍വേഡ് നേതാവും മന്ത്രിയുമായ വിജയ് സര്‍ദേശായ് വ്യക്തമാക്കിയതോടെയാണ് രാജ്യത്തെ ഏറ്റവും ചെറിയ സംസ്ഥാനത്തും ബി.ജെ.പിക്ക് കാലിടറുന്നത്. ഗോവയിലെ ഖനന...
പേരാമ്പ്ര: വളര്‍ത്തു മുയലുകളെ ഓമനിച്ച് ആഹ്ലാദത്തിന്റെ ദിനങ്ങള്‍ പിന്നിട്ടത് വളച്ചുകെട്ടി വീട്ടില്‍ ഇനി ഓര്‍മിക്കാന്‍ ഉമ്മയും മകനും മാത്രം. നിപ്പ വൈറസ് ബാധയില്‍ നിന്ന് മോചിതനാകാന്‍ മൂസ മുസ്്ലിയാര്‍ക്കും കഴിഞ്ഞില്ല. ബേബി മെമ്മോറിയല്‍ ആസ്പത്രിയില്‍ വെന്റിലേറ്ററിന്റെ...