ജോലി ചെയ്ത ശമ്പളം ലഭിക്കാന്‍ ശൗചാലയത്തിലിരിക്കുന്നതിന്റെ സാക്ഷ്യ പത്രം വേണം. ഗോഗി ആദിത്യ നാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശിലാണ് വിചിത്രമായ ഉത്തരവിറങ്ങിയിരിക്കുന്നത്. സിതാപുരിലെ സര്‍ക്കാര്‍ സ്കൂളില്‍ പ്രിന്‍സിപ്പലാണ് ഭഗവതി. ആധാറും ഫോണ്‍ നമ്പറും ഉള്‍പ്പടെ വ്യക്തി...
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 83.01 ആണ് വിജയശതമാനം. മുന്‍ വര്‍ഷത്തേക്കാല്‍ ഒരു ശതമാനത്തിന്റെ വര്‍ധനവുണ്ടായത്. രാജ്യത്ത് വിജയശതമാനത്തില്‍ തിരുവനന്തപുരമാണ് ഏറ്റവും ഒന്നാമത്. 97.32ആണ് തിരുവനന്തപുരത്തിന്റെ വിജയശതമാനം. 93.87 ശതമാനവുമായി ചെന്നൈ രണ്ടാം...
കേരളം മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുമ്പോള്‍ മധ്യപ്രദേശില്‍ കൊടുംവരള്‍ച്ച തുടരുന്നു. മധ്യപ്രദേശിലെ ഡിന്റോറയിലെ ഷാഹ്പുരയിലാണ് വേനല്‍ ചൂട് കനത്തത്. ഇരിറ്റു ദാഹജലത്തിനായി കിലോമീറ്ററുകള്‍ നടക്കേണ്ട അവസ്ഥയാണുള്ളത്. എല്ലാ ശുദ്ധജല സ്രോതസ്സുകളും വറ്റി വരണ്ടതോടെ കുടിവെള്ളത്തിനുള്ള നെട്ടോട്ടത്തിലാണ് ജനങ്ങള്‍. പ്രദേശത്തെ...
മോദി സര്‍ക്കാര്‍ ആവസാന വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ രംഗം കൊഴുക്കുകയാണ്. സോഷ്യല്‍ മീഡിയയിലും പോരാട്ടം കനക്കുന്നു. കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാറിന്റെ നാലുവര്‍ഷം വിലയിരുത്തി കൊണ്ട് ട്വിറ്ററിലിട്ട് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായി കൊണ്ടിരിക്കുന്നത്....
തിരുവനന്തപുരം: ഹര്‍ത്താല്‍ നടത്തി കലാപവും ലഹളയും നടത്തിയ രാഷ്ട്രീയ പാര്‍ട്ടിക്കാരെ പ്രതിചേര്‍ക്കാതെ ക്രൈംബ്രാഞ്ച് തങ്ങള്‍ക്കെതിരെ മാത്രം 17 കേസെടുത്തത് കൗമാരക്കാരായ തങ്ങളുടെ ഭാവി തകര്‍ക്കാനാണെന്ന് വാട്ട്സ് ആപ്പ് ഹര്‍ത്താല്‍ കേസിലെ പ്രതികള്‍. ജാമ്യാപേക്ഷയില്‍ വാദം കേള്‍ക്കവേയാണ്...
കോഴിക്കോട്: നിപ്പ വൈറസ് പരത്തിയ അപൂര്‍വരോഗത്തിന്റെ പിടിയില്‍ നിന്ന് നാടിനെ മോചിപ്പിക്കാന്‍ ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ജില്ലാ ഭരണകൂടവും യോജിച്ച പോരാട്ടത്തിന്. ഇന്നലെ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷിയോഗം അതിന് തെളിവായി. രോഗം കണ്ടെത്തിയ ഉടന്‍ തന്നെ...
പന്ത്രണ്ടു വര്‍ഷമായി ജോലി ചെയ്തുവന്ന സ്ഥാപനം പൂട്ടിയതിനെ തുടര്‍ന്ന് പെരുവഴിയിലായ സോഫ്റ്റ്വെയര് എഞ്ചിനീയര്‍ ഭാര്യയെയും മകളെയും കഴുത്തറുത്തു കൊന്ന് ആത്മഹത്യക്കു ശ്രമിച്ചു. കര്‍ണാടകയിലെ മൈസൂരിലാണ് സംഭവം. സ്വകാര്യ കമ്പനിയില്‍ ജോലിക്കാരനായിരുന്ന ആര്. പ്രജ്വാള്‍ എന്ന 42-കാരനാണ്...
എച്ച.ഡി കുമാര സ്വാമി സത്യപ്രതിജ്ഞ ചെയ്ത് ഒരു ദിവസം തിരയും മുമ്പാണ് ബി.ജെ.പി കര്‍ണ്ണാടകയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നാവശ്യപ്പെട്ടു കൊണ്ടാണ് ബി.ജെ.പി ഹര്‍ത്താല്‍. ദേശസാത്കൃത ബാങ്കുകളിലേതുള്‍പ്പെടെ 53,000 കോടി രൂപയുടെ...
വടകര : കേരളത്തില്‍ നിപ്പ വൈറല്‍ പനി മൂലം രോഗ ബാധിതര്‍ മരണത്തിന് കീഴടങ്ങിയതോടെ രക്തദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണത്തിലും കുറവ്. പനി പകരുന്നത് ഭയന്ന് മെഡിക്കല്‍ കോളജുകളിലുള്‍പ്പെടെ പലരും രക്തദാനത്തിനായി എത്തുന്നില്ല. അതേസമയം രക്ത ദൗര്‍ബല്യം...
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും നിപ്പ പടര്‍ന്നുപിടിക്കാന്‍ കാരണം പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് സാബിത്തിന്റെ മലേഷ്യന്‍ യാത്രയാണെന്ന് ‘ജന്മഭൂമി’ പത്രറിപ്പോര്‍ട്ട് വ്യാജമാണെന്ന് തെളിഞ്ഞു. യാത്രാരേഖകളില്‍ നിന്ന് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്....