ചെങ്ങന്നൂര്‍: 2016ല്‍ നഷ്ടമായ ചെങ്ങന്നൂര്‍ മണ്ഡലം തിരിച്ചുപിടിക്കാന്‍ ഇക്കുറി പഴുതുകളടച്ചുള്ള പ്രചാരണ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. സ്ഥാനാര്‍ഥി നിര്‍ണ്ണയം മുതല്‍ മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ച മുന്‍തൂക്കം അവസാന ഘട്ടം വരെ നിലനിര്‍ത്താനായത് ആസൂത്രണവും കൂട്ടായ്മയും ഒത്തുചേര്‍ന്നപ്പോഴാണ്....
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയം ഉറപ്പിച്ചിരിക്കുകയാണ് കണ്‍വീനര്‍ പി പി തങ്കച്ചന്. സിപിഎമ്മും ബിജെപിയും പരാജയഭീതിയില്‍ ആണ്. പ്രചാരണത്തിന്റെ അവസാന നിമിഷം ബിജെപിയും സിപിഎമ്മും വര്‍ഗീയ പ്രചരണം ആണ് നാല് വോട്ടിനു വേണ്ടി നടത്തിയത്....
കണ്ണൂര്‍: കോഴിക്കോട് മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം ആര്.സി.സി തുടങ്ങി കേരളത്തിലെ നിരവധി ആശുപത്രികള്‍ കേന്ദ്രീകരിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പാവപ്പെട്ടവരുടെ അഭയകേന്ദ്രങ്ങളായ സി.എച്ച് സെന്ററുകള്‍ക്കെതിരെ ആസൂത്രിത നീക്കവുമായി സി.പി.എം. സി.എച്ച് സെന്ററുകളിലൂടെ മുസ്ലിം ലീഗ്...
പനാജി : ഗോവയില്‍ കാമുകനൊപ്പം ബീച്ചിലെത്തിയ യുവതിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി മൂന്നംഗസംഘം കാമുകന്റെ മുന്നിലിട്ട് കൂട്ടബലാത്സംഗത്തിനിരയാക്കി. ദക്ഷിണ ഗോവ മേഖലയായ സെര്‍നാഭാട്ടീം ബീച്ചിലാണ് സംഭവം. വ്യാഴാഴ്ച രാത്രി ബീച്ചിലെത്തിയ യുവതിയുടെയും കാമുകന്റെയും സമീപമെത്തിയ മൂന്നംഗസംഘം...
ഭോപ്പാല്‍: ലൗ ജിഹാദ് നേരിടാന്‍ മധ്യപ്രദേശില്‍ ബജ്രംഗ്ദളിന്റെ ആയുധ പരിശീലനം നല്കുന്നു. മധ്യപ്രദേശിലെ രാജ്ഗറില്‍ തോക്ക് ഉള്‍പ്പടെയുള്ള മാരക ആയുധങ്ങളുടെ പരിശീലനമാണ് യുവാക്കള്‍ക്ക് ഇവിടെ ബജ്രംഗ്ദള് നല്‍കുന്നത്. ലൗ ജിഹാദും ദേശ വിരുദ്ധതയും നേരിടുക എന്ന...
ഉത്തര്‍പ്രദേശിലെ ഖൊരക്പൂറില് നൂറു കണക്കിന് കുഞ്ഞുങ്ങള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച വാര്‍ത്തയില്‍ രാജ്യത്തെ തന്നെ ഞെട്ടിച്ചതാണ്. ഏതാണ്ട് സമാനമായ വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്നും ഇപ്പോള്‍ പുറത്തു വരുന്നത്. രാജ്യത്തെങ്ങും വലിയ ചര്‍ച്ചയായിരുന്നു. ഏതാണ്ട് സമാനമായ...
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ആന്ധ്രയുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പ്രതിപക്ഷ നേതൃ പദവി അടക്കം മറ്റു പദവികളൊന്നും ഏറ്റെടുക്കാതെ മാറി നില്‍ക്കുകയായിരുന്നു അദ്ദേഹം. ഈ സമയത്താണ് രാഹുല്‍ ഗാന്ധിയുടെ ഇടപെടലിലൂടെ...
നിപ വൈറസ് ബാധയുണ്ടായത് ഒരേ ഉറവിടത്തില്‍ നിന്നാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസുമായി ബന്ധപ്പെട്ട 175 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. നിപ വൈറസ് ബാധസ്ഥിരീകരിച്ചവരുടെ ബന്ധുക്കളെയാണ് നിരീക്ഷിക്കുന്നതെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ഇതുവരെ 15...
ദോഹ: സഊദി സഖ്യരാജ്യങ്ങളുടെ ഉപരോധം രണ്ടാംവര്‍ഷത്തിലേക്ക് കടക്കവെ ഖത്തര്‍ കൂടുതല്‍ ശക്തമായതായി ഗവണ്മെന്റ് കമ്യൂണിക്കേഷന്‍സ് ഓഫീസ്(ജിസിഒ). ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതായും ജിസിഒ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത സന്ദേശങ്ങളില്‍വ്യക്തമാക്കുന്നു. കഴിഞ്ഞവര്‍ഷം ജൂണ്‍ അഞ്ചിനാണ് സഊദി...
കഴിഞ്ഞ നാലുദിവസത്തിനുള്ളില്‍ ക്രൂഡ്ഓയിലിന്റെ വില ബാരലിന് 329 രൂപ കുറഞ്ഞെങ്കിലും ശനിയാഴ്ച പെട്രോളിന്റെയും ഡീസലിന്റെയും വില കൂട്ടി എണ്ണക്കമ്പനികള്‍ കൊള്ളയടി തുടര്‍ന്നു. തുടര്‍ച്ചയായ 13 ദിവസമാണ് വില കൂട്ടുന്നത്. ശനിയാഴ്ച പെട്രോള്‍ ലിറ്ററിന് 14...