വടകര : കേരളത്തില്‍ നിപ്പ വൈറല്‍ പനി മൂലം രോഗ ബാധിതര്‍ മരണത്തിന് കീഴടങ്ങിയതോടെ രക്തദാനത്തിന് സന്നദ്ധരാവുന്നവരുടെ എണ്ണത്തിലും കുറവ്. പനി പകരുന്നത് ഭയന്ന് മെഡിക്കല്‍ കോളജുകളിലുള്‍പ്പെടെ പലരും രക്തദാനത്തിനായി എത്തുന്നില്ല. അതേസമയം രക്ത ദൗര്‍ബല്യം...
കോഴിക്കോട്: കോഴിക്കോടും മലപ്പുറത്തും നിപ്പ പടര്‍ന്നുപിടിക്കാന്‍ കാരണം പനി ബാധിച്ചു മരിച്ച ചങ്ങരോത്ത് സാബിത്തിന്റെ മലേഷ്യന്‍ യാത്രയാണെന്ന് ‘ജന്മഭൂമി’ പത്രറിപ്പോര്‍ട്ട് വ്യാജമാണെന്ന് തെളിഞ്ഞു. യാത്രാരേഖകളില്‍ നിന്ന് സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് കണ്ടെത്തിയതോടെയാണ് വാര്‍ത്ത വ്യാജമാണെന്ന് തെളിഞ്ഞത്....
ദേശീയ മാധ്യമങ്ങള്‍ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനും 2019 ലെ തെരഞ്ഞെടുപ്പിലേക്ക് ഹുന്ദുത്വ വോട്ടുകളുടെ ധ്രുവീകരണത്തിനുമായി കോടികള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പ്രമുഖ മാധ്യമ സ്ഥാപനങ്ങളുടെ മുതലാളിമാരും മാനേജര്‍മാരും ഇക്കാര്യം തുറന്നു സമ്മതിക്കുന്ന ദൃശ്യങ്ങള്‍ കോബ്രപോസ്റ്റിന്റെ സ്റ്റിംഗ് ഓപ്പറേഷനില്‍...
തിരുവനന്തപുരം: മിസോറാം ഗവര്‍ണറായി നിയമിച്ച് രാഷ്ട്രപതി ഭവന്റെ ഉത്തരവില്‍ പ്രതികരണവുമായി ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഗവര്‍ണര്‍ പദവിയെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്നും ഒരു വിവരവും തനിക്ക് അറിവില്ലെന്നും കുമ്മനം രാജശേഖരന് പറഞ്ഞു. ഗവര്‍ണര്‍...
ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരനെ മിസോറാം പ്രസിഡണ്ടാക്കിയത് ആഘോഷിക്കുകയാണ് സോഷ്യല്‍ മീഡിയ. കൊച്ചി മെട്രോ ഉദ്ഘാടനത്തില്‍ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം പങ്കെടുത്തതു മുതല്‍ സോഷ്യല്‍ മീഡിയയുടെ ഇഷ്ട താരമാണ് അദ്ദേഹം. ക്ഷണിക്കപ്പെടാതെ കയറി ചെല്ലുന്നതിന്...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി- ബി.എസ്.പി സഖ്യം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്ന് തുറന്ന് സമ്മതിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. എസ്.പിയും ബി.എസ്.പിയും തമ്മിലുള്ള സഖ്യം ബി.ജെ.പിക്ക് കടുത്ത വെല്ലുവിളി തന്നെയാണ്....
ന്യൂഡല്‍ഹി: സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. രാവിലെ പത്തിനാണ് ഫലപ്രഖ്യാപനം. കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം സെക്രട്ടറി അനില്‍ സ്വരൂപാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. 4,138 കേന്ദ്രങ്ങളിലായി 11.86 ലക്ഷം വിദ്യാര്‍ത്ഥികളാണ് സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ്...
ന്യൂഡല്‍ഹി: വര്‍ഗീയ വിഷം ചീറ്റി വീണ്ടും ബിജെപി എം.പി വിനയ് കത്യാര്‍. നടി പ്രിയങ്ക ചോപ്രക്കെതിരെയാണ് വിവാദ പരാമര്‍ശവുമായി ബിജെപി എം.പി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. പ്രിയങ്ക ചോപ്രയെ ഇന്ത്യയില്‍ താമസിക്കാന്‍ അനുവദിക്കരുതെന്നാണ് അദ്ദേഹം പറഞ്ഞത്....
ബാഗ്ദാദ്: ഇറാഖ് മുന്‍ ഭരണാധികാരി സദ്ദാം ഹുസൈന്റെ ആഢംബര കപ്പലായ ബ്രസ ബ്രീസ് സൂപ്പര്‍ യാട്ട് ഇനി ഹോട്ടലാകും. വാങ്ങാന്‍ ആളില്ലാത്തതിനെത്തുടര്ന്നാണ് സൂപ്പര്‍യാട്ട് ഹോട്ടലാക്കി മാറ്റാന്‍ ഇറാഖി ഭരണകൂടം തീരുമാനിച്ചത്. ഏകദേശം 240 കോടി രൂപ...