ന്യൂഡല്‍ഹി: സുനന്ദ പുഷ്കറിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസില്‍ ശശി തരൂരിനെ വിളിച്ചു വരുത്തുന്ന കാര്യം ജൂണ്‍ അഞ്ചിന് കോടതി തീരുമാനിക്കും. പ്രത്യേക അതിവേഗ കോടതി അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റ് സമര് വിശാലാണ് ഹര്‍ജി...
തൂത്തുക്കുടി: തൂത്തുക്കുടിയില്‍ സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരെ പ്രതിഷേധിച്ചവര്‍ക്കു നേരെ വെടിവെപ്പ് നടത്തിയത് ആരെന്ന് വിശദീകരിച്ച് എഫ്.ഐ.ആര്. വെടിവെപ്പിന് ഉത്തരവിട്ടത് രണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. കലക്ട്രേറ്റിലെ ജീവനുകളും സ്വത്തുക്കളും സംരക്ഷിക്കുന്നതിന് താനാണ് വെടിവെപ്പിന്...
താമരശ്ശേരി: കോടഞ്ചേരി പഞ്ചായത്തിലെ ജീരകപ്പാറയില്‍ ശനിയാഴ്ച രാത്രി വീണ്ടും മാവോയിസ്റ്റുകളെത്തിയതോടെ ഭീതിയോടെ വനാതിര്‍ത്തിയിലുള്ള കുടുംബങ്ങള്‍. ശനിയാഴ്ച രാത്രി പത്തരയോടെ മണ്ഡപത്തില്‍ ജോസിന്റെ വീട്ടിലാണ് രണ്ടാമതും ആയുധധാരികളായ മൂന്നംഗ മാവോയിസ്റ്റുകളെത്തിയത്. രാത്രി മുറ്റത്തിറങ്ങിയ ജോസിന്റെ മകന് റോബിനാണ്...
കോഴിക്കോട്: നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കോഴിക്കോട് വൈറോളജി ലാബും മെഡിക്കല്‍ കോളജില്‍ പ്രത്യേക ഐസലേഷന്‍ ബ്ലോക്കും തുടങ്ങണമെന്ന് കോര്പറേഷന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്മാന് കെ.വി. ബാബുരാജ്, കൗണ്‍സിലര്‍മാരായ...
ന്യൂഡല്‍ഹി: മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയ്ക്ക് ആര്‍എസ്എസ് സമ്മേളനത്തില്‍ പ്രാസംഗികനായി ക്ഷണം. ഒരു ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആര്‍എസ്എസ് ആസ്ഥാനമായ നാഗ്പൂരില്‍ ജൂണ്‍ ഏഴിനു നടക്കുന്ന പരിപാടിയിലാണ്...
ന്യൂഡല്‍ഹി: ഉന്നത നീതിപീഠങ്ങളിലെ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ മാര്‍ഗരേഖ (എം.ഒ.പി)ക്ക് കേന്ദ്രത്തിന്റെ അംഗീകാരം. ജഡ്ജിമാരുടെ നിയമനത്തില്‍ ആരുടെ വാക്കാണ് അന്തിമം എന്നതിനെ ചൊല്ലിയുള്ള സര്‍ക്കാര്‍ ജുഡീഷ്യറി ഭിന്നതക്കാണ് പതിനാല് മാസങ്ങള്‍ക്ക് ശേഷം തീരുമാനമായിരിക്കുന്നത്. ഭരണഘടനാ...
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഖൈറാന ഉള്‍പ്പെടെ നാല് ലോക്സഭാ മണ്ഡലങ്ങളിലേക്കും കേരളത്തിലെ ചെങ്ങന്നൂര്‍ ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 10 നിയമസഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പ് പൂര്‍ത്തിയായി. ജനവിധി പൊതുവെ സമാധാനപരമായിരുന്നെങ്കിലും യു.പിയിലും മഹാരാഷ്ട്രയിലും ഇലക്ട്രോണിക് വോട്ടിങ്...
ഹൈദരാബാദ്: കുട്ടികളെ തട്ടിയെടുത്തതായി ആരോപിച്ച് ജനക്കൂട്ടം ഭിന്നലിംഗക്കാരെ മര്‍ദ്ദിച്ചു. ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്ക്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണ്. കഴിഞ്ഞ ദിവസം രാത്രി 11.30ന് ഹൈദരാബാദിലെ മഹാബുബ് നഗറിലെ നസീബ്...
പാരിസ്: ബഹുനില കെട്ടിടത്തിന്റെ നാലാംനിലയില്‍നിന്നും വീഴാന്‍ നില്ക്കുന്ന നാലുവയസുകാരനെ സ്പൈഡര്‍മാനായി അവതരിച്ച് രക്ഷപ്പെടുത്തിയ മാലി സ്വദേശി മമൂദു ഗസ്സാമയാണ് ഇപ്പോള്‍ ഫ്രാന്‍സിലെ താരം. വടക്കന്‍ പാരിസിലാണ് സംഭവം. വീടിന്റെ ബാല്‍ക്കണിയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി ബാല്‍ക്കണിയിലെ കമ്പിയില്‍...
ഇസ്ലാമാബാദ്: പാകിസ്താനില്‍ ജൂലൈ 25ന് നടക്കുന്ന പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. തെരഞ്ഞെടുപ്പ് പ്രഖ്യാപത്തിനു പിന്നാലെ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് നസീറുല് മുല്‍ക്കിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു. ഭരണകക്ഷിയായ പാകിസ്താന് മുസ്ലിം ലീഗ്-എന്നും പാകിസ്താന് പീപ്പിള്‍സ്...